Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 7

ടോണി… അവർ തന്ന സ്റ്റഫിൻ ഉള്ള ക്യാഷ് പോലു ഇത് വരെ കൊടുത്തില്ല പിന്നെ എങ്ങനെ അവർ പുതിയ സാധനം തരും നീ ഇത് എടുത്തു ഫ്രീ ആയി യൂസ് ചെയ്താൽ എങ്ങനെ കച്ചവടം നടക്കും എന്റെ അമ്മായിയുടെ മക്കൾ അല്ല അവർ ഫ്രീ ആയിട്ട് ഇങ്ങോട്ട് ഇറക്കി തരാൻ

അഞ്ചു… എന്ന പുതിയ ആളുകളെ കണ്ടു പിടിച്ചു അവരുടെ കൈയിൽ നിന്ന് സാധനം പർച്ചേസ് ചെയാം അങ്ങനെ ട്രൈ ചെയ്

ടോണി…. അഞ്ചു വീരപ്പൂരം മാത്രമേ നിന്റെ തന്ത രാജാവായിട് വയ്യുന്നുള്ളു മാറ്റിടത് ഓക്കേ ആളുകൾക്ക് വീരഭദ്രൻ എന്ന പേര് കേൾക്കുമ്പോ അത് ഒരു പേര് ആയി മാത്രമേ തോന്നു ഉള്ളു അല്ലാതെ അവർ നിന്റെ തന്തയുടെ പേര് കേട്ട് പെടുക്കുന്നവർ അല്ല കേട്ടോ അവൾക്ക് ഇപ്പൊ വേറെ സെല്ലേഴ്‌സിനെ വേണം പോലും അത് കേട്ടതും അഞ്ചു ഇരുന്നിടത് നിന്ന് എഴുന്നേറ്റ് വന്നു ടോണിയുടെ കഴുത്തിന് പിടിച്ച്‌ അവനെ ചുമരിന് ഇടിച്ചു നിർത്തി

അഞ്ചു… എന്തടാ പട്ടി പറഞ്ഞത് എന്റെ അച്ഛന്ന് പറയാൻ മാത്രം ആയോ നീ ഇപ്പൊ ഇറങ്ങികൊണം നായെ ഇവിടുന്ന് ഇല്ലേ കൊന്നു കടലിൽ ഏറിയും നിന്നെയും നിന്റെ കുടുംബത്തെയും അറിയാലോ ഞങ്ങളെ

ടോണി ഒന്നും പേടിച്ചു അവളുടെ കൈക് പിടിച്ചു എന്നിട്ട് അവളെ അനുനായിപ്പിക്കാൻ ശ്രെമം തുടങി

ടോണി…. അഞ്ചു നീ ഇങ്ങനെ ഒരു ബിസ്സിനെസ്സ് മൈൻഡ് ഇല്ലാതെ പെരുമാറിയാൽ ഞാൻ പിന്നെ എന്ത് പറയും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ ഉള്ള ഒരു ഗുഡ് റിലേഷൻഷിപ് അതാണ് ഒരു ബിസിനസ്ന്റെ വിജയം അതു നമ്മൾ വാങ്ങുന്നത് വളരെ അപകടം പിടിച്ച വസ്തുവും അപ്പൊ റിസ്ക് ഇല്ലേ

ഇതൊക്കെ കേട്ടപ്പോൾ അഞ്ചു പതുക്കെ കൈ അയച്ചു അവന്റെ മേലെ ഉള്ള പിടി വിട്ടു അവൾ തിരിഞ്ഞു നടന്നു

നീ പറഞ്ഞ പോലെ ഞാൻ നിന്റെ ഒരു ഉപകരണം മാത്രം ആയിരിക്കാം അപ്പോൾ ആ വസ്തുവിന് ചെയ്യാൻ പറ്റുന്നതിന്റെ പരിധി നീ ഓർക്കണം ഞാൻ വെറും ഒരു മീഡിയേറ്റർ ആണ് ഡീൽ നിങ്ങൾ തമ്മിൽ ആണ് അവരോട് നെറിവ് കേട് കാണിച്ചു നീ വേറെ പർച്ചേസ് ചെയ്തത് അവർ അറിഞ്ഞാൽ ഏത് രീതിയിൽ അവർ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025