Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 7

പയ്യൻ…. എടി കുത്തിച്ചി മോളെ അടങ്ങിക്കോ ഇല്ലേ തീർത്തു കളയും കേട്ടോടി പുല്ലേ അവൻ അവളുടെ മുഖത്തിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ ചെവിയുടെ അടുത്ത് എത്തി അവൾ നിന്ന് വിറച്ചു ആരും സഹായിക്കാൻ ഇല്ലാതെ അവൾ നിലവിളിച്ചു പോയി പക്ഷേ ആരും അടുത്ത് വന്നില്ല

എടി കുത്തിച്ചി മോളെ ഇനി ശേഖരന്റെ മുന്നിലോ പിന്നിലോ നിന്നെ കണ്ടാൽ ഓർത്തോ….. അവളുടെ കണ്ണുകൾ പേടിയാൽ തുറന്നു പോയി അവളുടെ ചുണ്ടുകൾ വിറച്ചു …. ഇത് ഒരു വാണിംഗ് ആണ് ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ്

അപ്പോൾ തന്നെ ആ വണ്ടി നല്ല ഒച്ചത്തിൽ ഹോൺ അടിച്ചു അത് കേട്ടതും അവൻ ഒന്നും പേടിച്ചു അവളെ പിടിച്ചു ചാരി നിർത്തിയിരുന്ന ഭാഗത്തെ ചില്ലിൽ വണ്ടിയിൽ നിന്ന് അതിൽ ഉള്ള ഒരാളുടെ കൈ വന്നു ഒരു ഇടി ഇടിച്ചു ആ ഒച്ച കേട്ടു അവൾ പിന്നെയും ഒന്നും പേടിച്ചു അപ്പോൾ അവൻ അവളുടെ കഴുത്തിലെ പിടി വിട്ടു അവൾ തിരിഞ്ഞു നോക്കാൻ ശ്രെമിച്ചപ്പോൾ പെട്ടെന്ന് അവൻ അവളെ മുഖം പിടിച്ചു നേരെ ആക്കി അവൾ അവന്റെ കണ്ണിലേക്ക് നോക്കി അവൻ ഒച്ച കുറച്ചു പറഞ്ഞു അവളോട്

നിർത്തികൊ നിന്റെ നല്ലതിനാ പറയുന്നത് കേട്ടോടി മൈരേ അവൻ അവളെ പിടിച്ചു ആ ബസ് സ്റ്റോപ്പിലേക്ക് തള്ളി അവൾ അവിടെ കുടി നിന്നവരുടെ മേലേക്ക് വീണു അവൻ വേഗം ഡോർ തുറന്നു ആ വണ്ടിയിൽ കയറി എന്നിട്ട് കുറച്ചു ക്യാഷ് എടുത്തു അവളുടെ മുഖത്തേക്ക് എറിഞ്ഞു

പോട്ടെടി പിഴച്ചവളെ അത് പറഞ്ഞു തീർന്നതും ആ സ്കോർപിയോ സ്പീഡിൽ അവിടെ നിന്ന് പോയി അവൾ അവിടെ നിന്ന് വിറച്ചു കൊണ്ട് എഴുന്നേറ്റ് വണ്ടി പോയത് നോക്കി അവളുടെ മുന്നിൽ അവളുടെ അനിയത്തി ആനി നില്കുന്നു നീന അത് കണ്ടു മുഖം പോത്തി കരയാൻ തുടങി ആളുകൾ ഓക്കേ അവരെ നോക്കി നില്കുന്നു ആനി വന്നു നീനയെ പിടിച്ചു അവളെ ചേർത്ത് പിടിച്ചു അവിടെ നിൽക്കുന്നവർ പറയുന്നത് ഒന്നും ശ്രദ്ധിക്കതെ അവൾ നീന യേ ചേർത്ത് പിടിച്ച്‌ തിരിഞ്ഞ് നടന്നു റോഡ് ക്രോസ്സ് ചെയ്തു അവരുടെ വീട്ടിലേക്ക് കയറി……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025