Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

രോഹൻ…. അയ്യോ എവിടെ (അവൻ ഇടതും വലതും ഓക്കേ നോക്കി ആകെ പേടിച്ചു നിന്നും )

റിച്ചു… അയ്യേ ഇങ്ങനെ പേടിച്ചു തൂറി ആകാതെടാ  കുടുബത്തിൽ പൈസ മാത്രമേ ഉള്ളു അല്ലേ ധൈര്യമുള്ള ആരുമില്ല .

നിന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ നിന്റെ അപ്പൻ ആണ് എന്ന ഞാൻ കേട്ടതും കൂടെ ഏറ്റവും വലിയ പേടിത്തൂറിയും അങ്ങേര് തന്നെ ആണെന്നാണല്ലോ ഞാൻ കേട്ടത്

ഇപ്പോ താ സൈമന്റെ ശിങ്കിടി റോക്കിയെ വരെ നീ ഇങ്ങനെ പേടിക്കുന്നു അപ്പോഴാ സൈമാനെ കൊല്ലും പോലും നീ വാ എനിക്ക് കഴിക്കാൻ എന്തെകിലും വാങ്ങി താ അങ്ങനെ ഗുണം ഉള്ള കാര്യം വലതും ചെയ്

രോഹൻ… നീ എന്നെ അങ്ങനെ കളി ആകുക ഒന്നു വേണ്ടാ അവൾക്ക് എന്നോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ പിന്നെ അവളെ തൊടാൻ വരുന്നവനെ ഞാൻ ശെരി ആക്കി കളയും

റിച്ചു ..  ഓഹ് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ  മാത്രം അല്ലെ…    അല്ലെങ്കിൽ സഹായിക്കിലെ…  കഷ്ടം ആ നീ എന്തേലും ചെയ്….. പിന്നെ രോഹ ഒരു കാര്യം ഉണ്ട് സീത അവൾ ഒരു സാധാരണ ഒരു പെൺകുട്ടി അല്ല അവളിൽ എന്തോ ഒരു ദേവി ചൈതന്യമുണ്ട് നമ്മൾ പറയില്ലേ കാവിലെ ഭഗവതിയെ പോലെ എന്നൊക്കെ അവളുടെ മുഖത്തു ആ ഒരു സ്ത്രീത്വം ഉണ്ട്  അവളെ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും   ഒരു ചുവന്ന കസവു  പട്ടു ഉടുത്തു അവൾ നിന്നാൽ ആരായാലും കൈ എടുത്ത് കുബിടു….. നമ്മുടെ ബ്യൂട്ടി ക്വീൻ എമിലി വരെ സീതയുടെ മുന്നിൽ ഒന്നും അല്ല എമിലി ഉള്ള മേയ്ക് അപ്പ്‌ ഇട്ട് കുത്തി നിറച്ചു വന്നാലും സീത തലയിൽ ഒരു തുളസി കതിരും വെച്ച് മുന്നിൽ വന്നാൽ എല്ലാവരും നോക്കുക സീതയെ ആണ് കാരണം അവൾ ഒരു മഹാലക്ഷ്മി തന്നെയാ

രോഹൻ… റിച്ചു…… നിന്റെ ഏടത്തി അമ്മ ആണ് അവൾ

റിച്ചു… എനിക്ക് അതിന് ഏട്ടൻ ഇല്ലാലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025