മാളു… ഏട്ടാ എനിക്ക് പേടി ആകുന്നു നമുക്ക് അങ്ങോട്ട് പോയാലോ അവൾ ഭാർഗവാന്റെ കൈക് പിടിച്ചു ചോദിച്ചു
ഭാർഗവാൻ…. മോളെ മാളു ഏട്ടൻ കുഞ്ഞിയെ വിളിച്ചിരുന്നു നേരത്തെ തന്നെ അവൾക് കുഴപ്പം ഒന്നു ഇല്ല അവൾ ചിലപ്പോൾ പ്രൊജക്റ്റ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു അപ്പോൾ അതിന് കയറി കാണും അതാ ഫോൺ എടുക്കാത്തത്……അത് കേട്ടത്തോടെ അവരുടെ കണ്ണുകൾ പ്രതീക്ഷയോടെ അയാളെ നോക്കി അവരുടെ മുഖത്തു ഒരു ആശ്വാസം വന്നു
മാലതി… ഓഹ് എന്റെ മാളു നിന്റെ മുന്നിൽ നിന്ന് ഒരു വാക് മിണ്ടികുട അപ്പോയെക്കും കരഞ്ഞു നിലവിളിച്ചു ആളെ പേടിപ്പിക്കും ഓഹ് എന്റെ നാവിൽ നിന്ന് വീണു പോയതാ എന്റെ വീരപൂരത്തമേ
അത് കേട്ടതും കരച്ചിൽ മാറി മാളുവിന്റെ മുഖത്തു ഒരു ചമ്മലും ഒരു ചിരിയും വന്നു അവൾ കണ്ണ് തുടച്ചു എന്നിട്ടും ഒന്നു ചിരിച്ചു
റുക്‌മണി… അല്ല സാവിത്രി ചേച്ചി നിങ്ങൾ കുറച്ചു സ്ട്രോങ്ങ് ആണ് എന്നാ ഞാൻ കരുതിയത് നിങ്ങൾ എന്ത് കരച്ചില്ല കരഞ്ഞത്
സാവിത്രി…. നിനക്ക് അറിയില്ല അവൾക് വേണ്ടി മരിക്കാൻ പോലും എനിക്ക് മടി ഇല്ല അപ്പൊ അവളെ ഫോണിൽ കിട്ടിയില്ല എന്ന് കേട്ടപ്പോ എന്റെ കണ്ട്രോൾ പോയി പിന്നെ ഇവൾ കാറികൂവി കരഞ്ഞപ്പോ എനിക്ക് എന്നെ നിയാത്രികൻ പറ്റാതെ ആയി പോയി അതാ
ഭാർഗവാൻ… മാലും നീ ആണോ തുടങ്ങി വെച്ചത്… നിനക്ക് വേറെ ഒന്നു പറയാൻ ഇല്ലായിരുന്നോ നീ ഒന്നു എന്റെ ആ പുതിയ വയലറ്റ് ചുബ ഒന്നു എടുത്തു താ
മാലതി… ഇപ്പൊ ഇട്ടതിനു എന്താ കുഴപ്പം മാറ്റി ഇടാൻ
ഭാർഗവാൻ…. അത് ഒന്നു വിയർത്തു കമ്പനി വരെ പോകാൻ ഉണ്ട് അപ്പൊ ഒന്നും മാറ്റം എന്ന് കരുതി… പിന്നെ തെ എല്ലാവരോടും ആയിട്ട് ഇനി ആരും വെറുതെ ഓരോന്ന് ഓർത്തു ടെൻഷൻ അടികാലേ അല്ലെ തന്നെ രാവിലെ നടന്നത് ഓക്കേ ഒന്നു അടങ്ങി വന്നതേ ഉള്ളു പിന്നെ താ മരം വീണതും അപ്പൊ എല്ലാവരും ഓരോ പണി എടുത്തേ വെറുതെ സഭ കൂടിയത് കോണ്ട ഇങ്ങനെ ഓക്കേ തോന്നുന്നത് ലൂസ്ടോക്ക് ഓക്കേ ഒഴിവാക്കി പോയെ
