Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവിലെയുള്ള ഷംനയുടെ നടത്തം 1

 

ഒന്ന് പല്ല് തേച്ചു ബാത്ത്റൂമിൽ പോയി ..ട്രൗസർ ബനിയനും ഇട്ടു ഷൂ കൂടി ഇട്ട്..പുറത്ത് നേരം വെളുക്കുന്നുള്ളു……മഞ്ഞും ഉണ്ട്..

 

ഗേറ്റ് കടന്നു മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഒപ്പോസിറ്റ് സൈഡിൽ ആരോ വരുന്നുണ്ട്..അതെ..ഒരു സ്ത്രീ ആണ്..കറുത്ത പറുദയിൽ ആണ്..

 

ഞാൻ അടുത്തേക്ക് അടുക്കുമ്പോൾ കൂടുതൽ വ്യക്തം ആവുന്നുണ്ട്..തടിച്ചു കൊഴുത്ത ഒരു സ്ത്രീ ആണ്..അടുത്ത് എത്തിയതും മുഖം ഞാൻ കണ്ടു..നല്ല വെളുത്ത ചുവന്ന ചുണ്ടുകൾ ആയി ഒരു പെണ്ണ്..നടക്കാൻ ഇറങ്ങിയത് ആണ് എന്ന് തോനുന്നു..എന്തൊരു ശരീരം…ഞാൻ നോക്കി എങ്കിലും അറിയാത്തത് കൊണ്ട് ഹെഡ്സെറ്റ് പാട്ട് കേട്ട് സ്ട്രീട്ട് ലൈറ്റിൽ എൻ്റെ അടുത്ത് കൂടി പോയി..

 

തട്ടം നെഞ്ചിനു താഴെ വരെ ഉണ്ടെങ്കിലും വലിയ മുലകൾ ആണ് എന്ന് അത് തള്ളി നിൽക്കുന്നത് കൊണ്ട് വ്യക്തം ആയി..പർദയിൽ ഇങ്ങനെ ആണെൽ നേരിട്ട് ചിലപ്പോൾ ഇതിനും എത്രയോ വലുത് ആയിരിക്കും..പോയപ്പോൾ എനിക്ക് പിറകിലേക്ക് നോക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല..വലിയ കൊഴുത്ത കുണ്ടി.. അല്ല ഒരു ആന കുണ്ടി ഇളക്കി പോവുന്നത് കാണാൻ എന്തു രസം..

 

ഞാനും പിന്നാലെ പോവാൻ തുടങ്ങി…. അവരു നടത്തം കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോവുക ആണ് എന്ന് തോനുന്നു..ആകെ വിയർത്തു ആണ് പോവുന്നത്.എൻ്റെ വീടിനു മുന്നിൽ കൂടി കുറച്ചു നടന്നു ഒരു ഉള്ളിലേക്ക് ഉള്ള വഴിയിലെ ആദ്യ വീട്ടിൽ അവർ ഗേറ്റ് തുറന്നു കയറി പോയി..

.ഞാൻ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നിന്ന് നോക്കി എങ്കിലും കാണാൻ പറ്റിയില്ല….

വീട്ടിൽ വേഗം പോയി..കുറെ ആലോചിച്ചു.. എപ്പോഴാവും നടക്കാൻ അവള് പോവുന്നത്….എങ്ങനെ കണ്ടു പിടിക്കും..എന്ന് ഒക്കെ ആയി..

 

രാവിലെ വെളിച്ചം ആവുന്നതിന് മുൻപ് തിരിച്ചു എത്താൻ ആണേൽ 4 .30 നും 5 മണിക്കും മുൻപ് പോവുന്നുണ്ടാവും..പിന്നെ സ്ട്രീട് ലൈറ്റ് ഉള്ളത് 2 km വരേ ആണ്..പിന്നെ അങ്ങോട്ട് പോവാൻ സാധ്യത ഇല്ല..വിജനം ആയ സ്ഥലം ആണ്..ആരും ഇല്ലാത്ത..ഒരു വീട് പോലും ഇല്ലാത്ത സ്ഥലം..

പിന്നെ ഞങ്ങളെ അവിടെ കുറച്ചു വീടുകൾ മാത്രം ഉള്ളത് കൊണ്ട് 3 km അപ്പുറത്ത് ആണ് ഞാൻ പറഞ്ഞ എല്ലാ സൗകര്യവും ഉണ്ട് എന്ന് പറഞ്ഞത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025