Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവിലെയുള്ള ഷംനയുടെ നടത്തം 2

 

താത്ത വേഗം ലൈറ്റ് ഓഫ് ആക്കി..പുറത്തേക്ക് വാതിൽക്കൽ വന്നു …

 

അത് അത് ഒരു എട്ട് കാലി ആയിരുന്നു..ഞാൻ പെട്ടന്ന് പേടിച്ച് പോയി..അത് പോയി പുറത്തേക്ക്..

 

ഞങ്ങൾ ആകെ പേടിച്ച് പോയി…

 

കിട്ടിയോ മോളെ..

 

അവിടെ ഇല്ല..അത് കഴിഞ്ഞ് കാണും..

 

അവിടെ ഉണ്ടാകും..

 

ഇല്ല ഉമ്മ .. അതു കഴിഞ്ഞ ആഴ്ച ഉള്ളത് മുഴുവൻ എടുത്തില്ല..

 

 

അത് ശരിയാ..എന്നാൽ വേണ്ട..ഇത് മതി.. എപ്പോഴാ കഴിക്കുന്നത് ആവോ അല്ലേ?

 

 

9.30 ആയികൊട്ടെ ..ആരോ അവിടെ പറയുന്നത് കേട്ടു..

 

എൻ്റെ ശ്വാസം നേരെ ആയി..ആകെ പേടിച്ച് ഇല്ലാതെ ആയി…അവിടെ എന്തൊക്കെയോ എല്ലാവരും സംസാരിക്കുമ്പോൾ താത്ത വാതിൽക്കൽ ഫോണിൽ എന്തോ നോക്കുന്ന പോലെ നിന്നു കൊണ്ട് കേൾക്കുന്നു…

 

 

അകത്തേക്ക് കുറച്ചു നീങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ ഇരുട്ടിൽ എന്നെ ആർക്കും കാണില്ല…പിന്നെ ഫ്രിഡ്ജ് വാതിൽക്കൽ തന്നെ ആയതു കൊണ്ട് പകുതി അതിൻ്റെ മറവു കൂടി ഉണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025