Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ravi’s Rescue Mission 4

 

അധികം ഒന്നും പോയില്ല ഒരു ഹോസ്റ്റൽ പോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിന്റെ മുന്നിൽ എത്തി വണ്ടി നിന്നു. സന്തോഷ് ആദ്യം ചെയ്തപോലെ തന്നെ എന്റെ കയ്യിൽ ശക്തമായി പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. അയ്യാളുടെ ആ പിടുത്തം എനിക്ക് ഒരുപാട് വേദനിക്കുണ്ടായിരുന്നു പക്ഷെ ഞാൻ ഒന്നും മിണ്ടാതെ തന്നെ അയാളുടെ പുറകിൽ തന്നെ നടന്നു.

 

എന്റെ അനുവാദം കൂടാതെ തന്നെ എന്നെ സന്തോഷ് ഒരു മുറിയിലേക്ക് കൊണ്ടുവന്നു. മുറിയാകെ നല്ലപോലെ വെളിച്ചം ഉണ്ടായിരുന്നെങ്കിലും എനിക്കതു ഇരുട്ടുമൂടിയ ഒരു തടവറയായിട്ടാണ് തോന്നിയത്. എൻ്റെ കണ്ണുകൾ മുറിയാകെ പരന്നു ഒരു കിടക്കയും അതിൽ മടക്കിയ വച്ച ഒരു പുതപ്പും അവിടെ ഉണ്ടായിരുന്നു. അതിനോട് ചേർന്ന് ഒരു മേശയും അതിൽ ഒരു കണ്ണാടിയും ഉണ്ടായിരുന്നു.

അതിന്റെ മുന്നിൽ വച്ച സൗന്ദര്യ ഉൽപ്പന്നങ്ങളുടെ പ്രതിബിംബം ആ കണ്ണാടിയിൽ എന്റെ പ്രതിബിംബതിനൊപ്പം ഞാൻ കണ്ടു. അതിനോട് ചേർന്ന് ഒരു അലമാരയും ഉണ്ടായിരുന്നു. ഉടുതുണിയില്ലാതെ പൂറും കുണ്ടിയും കാണിച്ചിരിക്കുന്ന എനിക്കെന്തിനാണോ ആ അലമാര.

 

എന്നിരുന്നാലും, ഈ വസ്‌തുക്കൾക്കിടയിൽ, എന്റെ പെട്ടെന്നുള്ള ആശങ്ക ഒരു ടോയ്‌ലറ്റ് കണ്ടെത്തുക എന്നതായിരുന്നു. എന്റെ ജീവിതത്തിലുടനീളം രാവിലെ ടോയ്‌ലറ്റ് സന്ദർശിക്കുന്നത് പതിവാക്കിയ ഞാൻ, എന്റെ നിലവിലെ സാഹചര്യങ്ങളിൽ പോലും ഈ അത്യാവശ്യ സൗകര്യം ആയിരുന്നു എനിക്കറിയേണ്ടത്. ഞാൻ ധൈര്യം സംഭരിച്ച് അത് എവിടെയാണെന്ന് തിരക്കി, പക്ഷേ സന്തോഷ് ദേഷ്യത്തോടെ ദേഷ്യത്തോടെ എന്നെ നോക്കിയതിനു ശേഷം എന്നെ ടോയ്‌ലറ്റ് സ്റ്റാളുകളിലേക്ക് നയിച്ചു. അവിടെയെത്തിയപ്പോൾ  എന്നെ അതിശയിപ്പിച്ചത് , ഒരു സ്റ്റാളിലും വാതിലുകളുണ്ടായിരുന്നില്ല എന്നതായിരുന്നു. ഉള്ളിൽ ആർക്കും കാണാനായി അവ വിശാലമായി തന്നെ  തുറന്നിരുന്നു. . സ്റ്റാളുകൾ വൃത്തിയായി കാണപ്പെട്ടപ്പോൾ, സ്വകാര്യതയുടെ അഭാവം എന്നെ തെല്ലൊന്നു ബുദ്ധിമുട്ടിച്ചു

മനസ്സിലാമനസ്സോടെ ഞാൻ പതിവുപോലെ ഒരു കോർണർ സ്റ്റാൾ തിരഞ്ഞെടുത്തു പക്ഷെ അതിൽ മറ്റൊരു പെൺകുട്ടി ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവമാണുണ്ടായത്. അവൾ പെടുക്കുന്നത് നോക്കിയിരിക്കാതെ മറ്റൊരു സ്റ്റാളിലേക്കു പൊക്കോളാൻ എന്ന മട്ടിൽ അവൾ മുഖം കൊണ്ട് എന്നെ പറഞ്ഞയച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025