Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ravi’s Rescue Mission 5

എന്നാലും വെള്ളം ദേഹത്തെല്ലാം വീഴുവാനായി ഞാൻ തിരിഞ്ഞും മറഞ്ഞും നിന്നു അപ്പോഴാണ് വെള്ളത്തിന്റെ ചൂട് നിയത്രിക്കാൻ സാദിക്കും  എന്ന് എന്ന് തിരിച്ചറിഞ്ഞത് . പയ്യെ ഞാൻ ഇളം  ചൂട് വെള്ളം കിട്ടുന്ന രീതിയിൽ തിരിച്ചു വച്ച്. ഇപ്പോൾ സുഖമുണ്ട് ഇളം ചൂട് വെള്ളം വീഴുമ്പോൾ മനസ്സാകെ ഒരു കുളിർമ്മ പോലെ യാണ്.

പഴയതൊക്കെ മറക്കാൻ ഈ കുളി തന്നെ ധാരാളമായി തോന്നി. സോപ്പെടുത്തു നല്ലപോലെ പതപ്പിച്ചു ദേഹത്ത് തേച്ചു പിടിപ്പിച്ചു. രോമമില്ലാത്തത പൂറിൽ തേക്കുവാൻ നല്ല സുഖമുണ്ടായിരുന്നു അതുകൊണ്ടു തന്നെ ആ ഭാഗത്തു കുറച്ചധികം സമയമെടുത്ത് സോപ്പ് തേച്ചു.

 

ശേഷം വെള്ളം ഉപയോഗിച്ച് മുഴുവൻ സോപ്പും കഴുകി, മുകളിൽ നിന്നും മഴപോലെ പെയ്യുന്ന ഷവർ ആയതുകൊണ്ട് പൂറിലെ സോപ്പെല്ലാം കളയാൻ കുറച്ചു പ്രയാസമാണ് എന്നാലും എങ്ങനെയൊക്കെയോ കാലുപൊക്കി വച്ച് ഞാൻ അത് കഴുകി കളഞ്ഞു. ദേഹത്തെ വെള്ളമൊക്കെ തോർത്തി ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി. കയ്യിലുണ്ടായ തോർത്ത് തലമുടിയിൽ തന്നെ കെട്ടിവച്ചു, മുടി പെട്ടെന്ന്   ഉണങ്ങാൻ   നല്ലതാ. അങ്ങനെ ചെയ്താൽ

 

ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് നേരെ എതിരെയുള്ള ടോയ്‌ലെറ്റിൽ രണ്ടുപേരിരിക്കുന്നത് ശ്രദ്ധിച്ചത്. അവരെയും ഇന്നാരും തിരഞ്ഞെടുത്തില്ല എന്നുതോന്നുന്നു അതല്ലേ ഇവിടെ തന്നെ എങ്ങനെ ഇരിക്കുന്നത്.  അൽപനേരം കഴിഞ്ഞപ്പോൾ  അതിൽ ഒരാൾ ഞാൻ നിൽക്കുന്നിടത്തേക്കു നോക്കി, പെട്ടെന്ന് അവിടെന്നു മാറിയെങ്കിലും എന്നെ കണ്ടുകാണുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഛെ .. രണ്ടു പെണ്ണുങ്ങൾ കക്കൂസിൽ ഇരിക്കുന്നത് നോക്കിയിരിക്കുവാണന്നല്ലേ അവർ കരുതു , മോശമായിപ്പോയി. ഞാൻ അവർ കാണാതിരിക്കാൻ അടുത്തുള്ള ഒരു മുറിയിൽ കയറി ഇരുന്നു.

 

തിരിഞ്ഞു നോക്കിയപ്പോഴാണ് അത് മുറിയല്ല  ബാൽക്കണി ആണെന്ന് മനസ്സിലായത്. താഴെ നിറച്ചും സിഗാരിറ്റിന്റെ കുറ്റികൾ കിടക്കുന്നുണ്ട്, അപ്പോൾ ആളുകൾ ഇവിടെ വന്ന് സിഗരറ്റു വലിക്കുന്നത്. ബാല്കണിയിൽ നിന്നും നോക്കിയാൽ പുറത്തെ ദൃശ്യങ്ങൾ കാണാം.

 

ഒരു തടവറ പോലെയല്ല ഇവിടെ, എനിക്ക് തോന്നുന്നത് പിടിച്ചു കൊണ്ട് വരുന്ന പെണ്ണുങ്ങൾ എത്രെ എതിർത്താലും കുണ്ണകൾ ഒരുപാട് കയറിയാൽ പിന്നെ ഇവിടം വിട്ടു പോകുന്നില്ല എന്നാ . കാരണം എനിക്കിപ്പോൾ ഇവിടെ നിന്ന് ഒന്ന് ഒച്ച വച്ചാൽ അടുത്തുള്ള കെട്ടിടത്തിലെ താമസക്കാർ കേൾക്കാൻ സാധിക്കും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025