Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ravi’s Rescue Mission 6

 

അവസാനം ഹോട്ടൽ എത്തി ഞങ്ങൾ നാലുപേരും ഞങ്ങളോട് പറഞ്ഞിരിക്കുന്ന റൂമിലേക്ക് പോയി. ഇന്നു എന്റെ ദൗത്യം വെറുമൊരു അടിമ ആണ് അയാൾ പറയുന്നതെന്തോ അതനുസരിക്കുന്ന അടിമ 

 

മുറിക്കകത്തേക്കു കയറിചെന്നപ്പോൾ സത്യത്തിൽ അവിടെയിരിക്കുന്ന ആളേ കണ്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. കേരളക്കര ഒന്നാകെ അറിയുന്ന സാക്ഷാൽ സൂപ്പർസ്റ്റാർ വിമൽ കുമാർ!!!

 

എൻ്റെ ഹൃദയമിടിപ്പിന്റെ താളം തന്നെ തെറ്റുന്നപോലെ തോന്നി, രവിയേട്ടനെക്കാളും മുകളിൽ ദൈവങ്ങളുടെ സ്ഥാനത്തായിരുന്നു ഞാൻ വിമൽ കുമാറിനെ പ്രീതിഷ്ഠിച്ചത്. എന്നാൽ ഇവിടെ ഒരു വേശ്യയെ കാത്തിരിക്കുന്നത് കണ്ടപ്പോൾ കെട്ടിപൊക്കിയ ചീട്ടുകൊട്ടാരം തകർന്നു വീണു. കോളേജിൽ പഠിക്കുന്നു കാലം മുതൽ ഞാൻ ഇയാളുടെ ആരാധിക ആണ്. കാരണം ഇന്നേവരെ ഒരു നെഗറ്റീവ് റോളിലും വിമൽ കുമാർ അഭിനയിച്ചിട്ടില്ല. ഓരോ കഥാപാത്രവും സമൂഹത്തിൽ പിന്നോട്ടുനില്കുന്നവരെ രക്ഷിക്കുന്ന സ്വഭാവമുള്ളതായിരുന്നു. പെണ്ണുങ്ങളെ തൊട്ടാൽ കയ്യല്ലാ  തലയാണ് വെട്ടേണ്ടത് എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഒരാളായിട്ടായിരുന്നു ഞാൻ വിമലിനെ കണ്ടത്. ഓരോ അഭിമുഖത്തിലും തന്റെ ഭാര്യ അല്ലാതെ മറ്റൊരു പെണ്ണിന്റെ മുഖത്തു വേറൊരു അർത്ഥത്തിൽ നോക്കിയിട്ടില്ല എന്ന് പറഞ്ഞു ഭാര്യയും കുട്ടികളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിന്റെ നാഥനായിട്ടു വരച്ചു കാണിച്ചിട്ടുള്ളു എന്നാൽ ഇപ്പോൾ ഇവിടെ ഞാൻ ഒരിക്കലും പ്രേതീക്ഷിക്കാത്ത ഒരാളായി വന്നിരിക്കുന്നു. സിനിമ അല്ല യാഥാര്‍ത്ഥ്യം എന്ന് എനിക്കപ്പോഴാണ് മനസ്സിലാകുന്നത്. 

 

വിമൽ കുമാർ എന്നെ കണ്ടതും ഇനിയും കാത്തിരിക്കാൻ പറ്റില്ല എന്ന മട്ടിൽ അയാൾ ധരിച്ചിരിക്കുന്ന ഡ്രെസ്സെല്ലാം അഴിച്ചു എന്നിട്ടു എന്നോടും അഴിക്കാൻ പറഞ്ഞു. ഇത് വിമൽ കുമാർ തന്നെ ആണോ എന്ന സംശയം അപ്പോഴും എനിക്കുണ്ടായിരുന്നു. എന്നാലും ഞാൻ ഒരു റോബോട്ടറിനെ പോലെ അയാൾ പറയുന്നത് അനുസരിച്ചു. സാരി മെല്ലെ അഴിച്ചു താഴെ ഇട്ടു. 

 

ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു താഴേക്കിട്ടപ്പോൾ ബ്രാ അഴിക്കാൻപോലും സമയം താരത്തെ അയാൾ എന്റെ മുലയിൽ പിടിച്ചു ഒരു കയ്യുപയോഗിച്ചു എന്നെ അയാളുടെ അടുത്തേക്ക് വലിച്ചു നീക്കി എന്നിട്ടു എന്റെ ചുണ്ടുകളിൽ ഉമ്മ വക്കാൻ  തുടങ്ങി. എന്നാൽ ഇത്രെ നാളത്തെ എന്റെ സെക്സിലെ പരിചയം അന്നേരം എനിക്കപ്പോൾ പുറത്തെടുക്കാൻ സാധിച്ചില്ല . എന്റെ ആരാധപുരുഷന്റെ മറ്റൊരു മുഖം കണ്ട ഞെട്ടൽ എന്നെ വെറുമൊരു റോബോട്ടിനെ പോലെ ആക്കി തീർത്തിരുന്നു. അതുകൊണ്ടു തന്നെ യാന്ത്രികമായിയായിരുന്നു എന്റെ പ്രവർത്തികൾ 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025