Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ravi’s Rescue Mission

രവിയുടെ നോട്ടം കണ്ട് ചൂളിപ്പോയ  അവൾ ശെരിക്കും ഒച്ചവെക്കാൻ പോലും മറന്നുപോയി. രവിയും മീര യും  ബാത്റൂമിലെ അകത്തു എന്ത് ചെയ്യണം എന്നറിയാതെ കണ്ണുംകണ്ണും  നോക്കിയിരുന്നപ്പോഴാണ് രേഷ്മ  അങ്ങോട്ട് കയറിവന്നത്. എന്നാൽ മകൾ കാണുന്നതിന് മുന്നേ തന്നെ മീര ബാത്റൂമിലെ വാതിൽ അടച്ചു. ഇപ്പോൾ രവിയും ഒന്നും ഉടുക്കാത്ത മീര ബാത്‌റൂമിൽ ഒന്നിച്ചാണ് നിൽക്കുന്നത് പുറത്തു അവളുടെ മകൾ  രേഷ്മയും

 

പുറത്തു നിൽക്കുന്ന മകൾ : “അമ്മേടെ കുളി ഇതുവരെ കഴിഞ്ഞില്ലേ??? എനിക്കൊന്നു ടോയ്‌ലെറ്റിൽ പോകാനേ, എന്റെ ടോയ്‌ലെറ്റ് വർക്ക്‌ ചെയ്യുന്നില്ല  .. പിന്നെ ആ ലാപ്ടോപ്പ് നന്നാക്കാൻ വന്ന ആളെന്തിയെ ഇവിടെ ഒന്നും കാണുന്നില്ല.??”

 

രവിയെ നോക്കി മിണ്ടല്ലേ എന്ന ആംഗ്യം കാണിച്ചുകൊണ്ട് മീര  :”മോളെ ഇപ്പൊ കഴിയും…പിന്നെ ലാപ്ടോപ്പ് നന്നാക്കാൻ വന്ന ആള് എന്തോ ബീഡി വലിക്കണം  എന്നും പറഞ്ഞു പുറത്തേക്കു പോയർന്നു. നീ അപ്പുറത്ത്  പോയി വലതും പഠിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ ഇറങ്ങാം.”

 

മകൾ പോയെന്നു ഉറപ്പാക്കിയ ശേഷം തന്നെ എന്തുകൊണ്ടാണ് ഒറ്റികൊടുക്കാതിരുന്നത് അല്ലെങ്കിൽ കഴുത്തിന് പിടിച്ചു പുറത്താക്കാതിരുന്നത് അതുപോലെ താൻ ഇവിടെ ഇല്ലെന്നു കള്ളം പറഞ്ഞത് എന്ന് രവി ചോദിച്ചു.

 

“അല്ലാതെ…താൻ  ബാത്‌റൂമിൽ എന്റെ ഒപ്പം ഉണ്ടെന്നു പറയണോ ?? ഞാൻ നിക്കുന്ന അവസ്ഥാ കണ്ടില്ലേ എന്റെ മകളോട് ഞാൻ എന്ത് പറയും ഇത് മറ്റാരെങ്കിലും കണ്ടാൽ എന്നെ വിശ്വസിക്കുമോ…തന്നെ ഞാൻ ഇവിടേയ്ക്ക് വിളിച്ചു വരുത്തിയതാണ് എന്നല്ലേ എല്ലാവരും കരുതുള്ളു.”

 

അതെ ഇ അവസ്ഥായിൽ ശെരിക്കും ഈ പെണ്ണ് തന്നെ സഹായിക്കുകയാണ് ചെയ്തത്, അല്ലെങ്കിൽ അവരുടെ മകൾ ഇങ്ങനെ ഒരു ദൃശ്യം കണ്ടാൽ അത് ആ ഭീകരൻ അറിയും പിന്നെ തനിക്കു ജീവൻ ബാക്കി ഉണ്ടാകില്ല സീതയെ കാണാൻ രവി ആലോചിച്ചിരുന്നു.

 

മകൾ പോയോ എന്നറിയാതെ രവിയെ എങ്ങനെ പുറത്തു കിടത്തും എന്ന് ആലോചിച്ചുകൊണ്ടിരുന്ന മീര യുടെ   കുണ്ടിയിലായിരുന്നു രവിയുടെ ശ്രെധ. നല്ല മിനുസം ഉള്ള കുണ്ടിയാണെന്നു കണ്ടാൽ തന്നെ അറിയാം. രവിക്ക് അത് ഒന്ന് തൊട്ടുനോക്കണം എന്നുണ്ടായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025