Kambikuttan Malayalam

Sex stories Kambikuttan kambikathakal

രവിയുടെ ആദ്യ കളി

നീഎന്താആലോചിക്കുന്നെ ഹേ.
എന്താ..ഹേ.. ആഹ അപ്പോള്‍ ആളിവിടെ ഒന്നുമല്ലേ അയ്യോ അതല്ല,,,ചേട്ടന്‍..പിന്നെ കല്യാണം…കുറെ പണികള്‍ എല്പ്പിച്ചിരിന്നു ഓരോന്ന് ആലോചിച്ചു നോക്കിത എല്ലാം ചെയ്തോന്ന്
ഉം..ഉം
അവളുടെ ആ മൂളലില്‍ എന്തൊക്കയോ പന്തികേടില്ലേ..ഉണ്ട്…പക്ഷെ അവളുടെ ഇടയ്ക്കിടയ്ക്ക് ചുണ്ട് നനച്ചുകൊണ്ടുള്ള നോട്ടമാണ് സഹിക്കാന്‍ കഴിയാത്തത്…
അപ്പൊ നിനക്ക് ലൈനോന്നുമില്ല…ഉം ഞാന്‍ വിശ്വസിച്ചു…നടക്കട്ടെ നടക്കട്ടെ..ശെരിഎന്നാല്‍പിന്നെ”’പറഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞു നടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രവി വാ പൊളിച്ചു നിന്നു പോയി..അത്രക്കുണ്ടായിരുന്നു സാരിയില്‍ ഇളകിയാടുന്ന അവളുടെ കുണ്ടിയുടെ ഭംഗി….എന്തൊരു മുഴുപ്പ്..അവന്‍ ആരും കാണാതെ ആ കുണ്ടികള്‍ നോക്കി കുണ്ണയെ ഒന്ന് തലോടി…ഹോ അതൊക്കെ ഒന്ന് ഞെരിച്ചുടക്കാന്‍ കിട്ടിയുരുന്നെങ്കില്‍…
വളരെ പതുക്കെ നടന്ന അവള്‍ പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി…അവളുടെ കുണ്ടിയിലെക്ക തന്നെ നോക്കി നിന്ന രവി പെട്ടന്ന് കണ്ണ് വലിച്ചതും അവള്‍ കണ്ടു…വീണ്ടു ഒരു കള്ളച്ചിരിയോടെ അവള്‍ അവന്‍റെ അടുത്തേക്ക് വന്നു…ദൈവമേ നാണം കേട്ടല്ലോ എന്ന ചിന്ത അവനില്‍ വല്ലാണ്ട് ഉണ്ടായി..
അതെ രവി..തന്‍റെ നമ്പര്‍ ഒന്ന് തന്നെ”ഒറ്റ ശ്വാസത്തിന് നമ്പര്‍ പറഞ്ഞു കൊടുത്ത രവിയുടെ മനസില്‍ സന്തോഷം ഇരച്ചെത്തി…ഇവള് വീഴും ഉറപ്പു..നമ്പര്‍ വാങ്ങി അവനെ ഒന്ന് അര്‍ഥം വച്ചു നോക്കി ചിരിച്ചു ഒന്നുകൂടി കുണ്ടി ആട്ടി ഇളക്കി കൊണ്ട് രമ്യ നടന്നുപ്പോയി..
പെട്ടന്ന് അവന്‍റെ ഫോണ്‍ റിംഗ് ചെയ്തു അവന്‍ വേഗത്തില്‍ എടുത്തുനോക്കിയപ്പോള്‍ കൂട്ടുക്കാരന്‍ ആണ്, അവന്‍ രമ്യയാകും എന്നാണ് കരുതിയത്‌…ഫോണ്‍ എടുത്തപ്പോള്‍ മധു വടക്കേ പറമ്പിലേക്ക് വരാന്‍ പറഞ്ഞു…കള്ളുകുടിക്കാന്‍ ആണ്…വടക്കേ പറമ്പിലെ മാവിന്‍ ചുവട്ടില്‍ ആണ് അതിനുള്ള ഏര്‍പ്പാട് കൂട്ടുകാര്‍ക്ക് വേണ്ടി അവന്‍ സെറ്റ് ചെയ്തത്…
കാമം നുരഞ്ഞു പൊന്തിയ മനസുമായി അവന്‍ അങ്ങോട്ട്‌ നടന്നു…അവിടെ ചെന്ന് കൂട്ടുക്കാരോടൊപ്പം രണ്ടെണ്ണം അടിച്ചു എന്നിട്ട് ചെയ്തു തീര്‍ക്കാന്‍ ജോലി ഉണ്ട് എന്ന് പറഞ്ഞു അവിടെ നിന്നും പോന്നു…സത്യത്തില്‍ അവനെ പറഞ്ഞേല്‍പ്പിച്ച പണികള്‍ എല്ലാം തന്നെ അവന്‍ ചെയ്തു കഴിഞ്ഞിരുന്നു…രമ്യയെ കാണണം എന്നാ ചിന്തയില്‍ ആണ് അവിടെ നിന്നും പോന്നത്..
സമയം ഒന്‍പതു കഴിഞ്ഞിരിക്കുന്നു..എല്ലാവര്‍ക്കുമുള ഭക്ഷണം വിളമ്പല്‍ കഴിഞ്ഞു പലരും നാളെ വരാം എന്ന് പറഞ്ഞുകൊണ്ട് പോയി തുടങ്ങിയിരിന്നു…ഇതിനിടയില്‍ അമ്മ തന്നെ പലര്‍ക്കും പരിചയപ്പെടുത്തി കൊടുത്തു,,,ഇടയ്ക്കു രമ്യയെ കണ്ടു അവള്‍ ചിരിച്ചെങ്കിലും എന്തോ തിരിച്ചു ചിരിക്കാന്‍ തോന്നിയില്ല…
വെറുതെ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ അറിയാത്ത ഒരു നമ്പരില്‍ മൂന്നു മിസ്സ്ഡ് കാള്‍.. അവന്‍ അതിലേക്കു തിരിച്ചു വിളിച്ചു പക്ഷെ ഫോണ്‍ എടുത്തില്ല…
എന്തോ ആലോചിച്ചു കൊണ്ട് അവന്‍ വീണ്ടും പന്തലിനു പുറത്തേക്കു നടന്നപ്പോള്‍ ഒരു മിന്നല്‍ വേഗതയില്‍ അവന്‍റെ മുന്നിലേക്ക്‌ രമ്യവന്നു നിന്നു..അവളുടെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്…എത്രയൊക്കെ വേണ്ടെന്നു വച്ചാലും കുണ്ടിം മുലയും ഉള്ള നല്ല ചരക്കിനെ കണ്ടാല്‍ അപ്പൊ
എണീട്ടിരിക്കും ഈ കുണ്ണ അവന്‍ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് മനസില്‍ ചിന്തിച്ചു…
നീ എന്താ എന്നെ കണ്ടിട്ട് ഒരു മൈന്‍ഡ് പോലും ചെയ്യാതെ നടക്കുന്നത്?
അല്‍പ്പം ദേഷ്യം കലര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു.
ആര് നടന്നു…അതിനു ഞാന്‍ കണ്ടില്ലലോ..
രവി മുഖത്ത് ഭാവഭേധങ്ങള്‍ ഇല്ലാതെ പറഞ്ഞു.
കള്ളം പറയാതെ രവി നേരത്തെ ഞാന്‍ നിന്നെ അവിടെ നിന്നു നോക്കി ചിരിച്ചു കൈ വീശി കാണിച്ചു മൂന്ന് തവണ നിന്‍റെ ഫോണില്‍ വിളിച്ചു നിന്‍റെ അടുത്തുകൂടെ നടന്നു അപ്പോളൊന്നും വഴിയില്‍ കണ്ട പരിചയം പോലും നീ കാണിച്ചില്ലാലോ

The Author

nisha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025