Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിമൈനിംഗ് (charlie)

പക്ഷെ ശരണ്യ ഇരു നിറവും അല്പം മെലിഞ്ഞിട്ടും ആണ്. എങ്കിലും അവളെ ഗൗതം നന്നായി നോക്കി പലപ്പോഴും മുറിയിലേക്ക് വിളിപ്പിക്കാറും ഉണ്ട്. തിരികെ വരുമ്പോ അവളുടെ 32 സൈസ് മുലയുടെ അവിടെ ഷർട്ടിൽ ചുളിവുകളും ചിലപ്പോ ബട്ടൻസും ഇളകി കിടക്കുന്നത് ശാരി കണ്ടിട്ടും ഉണ്ട്. എന്നിട്ടും ഗൗതമിനോട് ശാരിക്ക് ഉള്ള പ്രണയം ഒരു അർദ്ധ രാത്രി പ്രണയം ആണോ എന്നത് ഒരു ചോദ്യമായി തന്നെ നിൽക്കുന്നു.

ഒരു 11 മണിയോടെ ഗൗതം റൂമിൽ നിന്നും ഇറങ്ങി പുഞ്ചിരിയോടെ ശരണ്യയെ നോക്കികൊണ്ട്
ഗൗതം: കോൺസ്റ്റബിൾ ശരണ്യ ഇന്ന് എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടോ….
ശരണ്യ: നോ… സാർ… എന്താണ്… എന്തെങ്കിലും ഒഫീഷ്യൽ ജോബ് തീർക്കാനുണ്ടോ….
ഗൗതം: യെസ്, താൻ പോയി എന്റെ ബൊലേറോയിൽ കയറു…
ഇത് കേട്ട് ശാരിക്ക് എന്തോ ഒരു ഇരിക്കപ്പൊറുതി ഇല്ലാതായ അവസ്ഥ… അതുകൊണ്ട് ശാരി തന്നെ അങ്ങോട്ട് ചോദിച്ചു…
ശാരി: ഗൗതം സാർ, ഞാനും വരണോ…
ഗൗതം: വേണ്ട നിങ്ങൾ ആരും വരണ്ട, ഒരു കുടുമ്പ വഴക്ക് തീർക്കാൻ ആണ്. ഒരുപാട് പേര് പോയി അതൊരു വലിയ വഴക്ക് ആക്കണ്ട…

എന്നും പറഞ്ഞു ഗൗതവും ശരണ്യക്ക് പുറകെ ഇറങ്ങി ബൊലേറോയിൽ കയറി വണ്ടി മുന്നോട്ട് എടുത്തു…
ഗൗതവും വണ്ടിയും അവിടെ നിന്നും മാറിയതും. അവിടെ ഉള്ള മറ്റുള്ളവർ
കോൺസ്റ്റബിൾ മാർ കൂടാതെ എ എസ് ഐ മാരും പിന്നെ ഒരു സിഐ യും ആണ്.
കോൺസ്റ്റബിൾ 3 പേരുണ്ട് രഘു, സുകു, ജിനു, എ എസ് ഐ മാർ 2 പേർ ഷിയാസ്, നവീൻ. പിന്നെ സർക്കിൾ ഷെരീഫ് ഇവരാണ്. ഗൗതം പോയതും അവരുടെ ഇടയിലെ സംസാരം…

രഘു: ഇന്ന് ശരണ്യയെ അവൻ എന്തായാലും ശരിക്കും ചവച്ചു തുപ്പും.
നവീൻ: അവന്റെ മുന്നിൽ കിടന്നു കൊടുക്കാൻ എന്താ ഇവളുമാർക്ക് ഇത്ര ഇഷ്ടം…
ഷിയാസ്: നമ്മളൊക്കെ ഒന്ന് മുലയിലേക്ക് നോക്കിയാ അപ്പൊ കുരുപോട്ടും ഇവൾക്കൊക്കെ..
സുകു: എന്തരടെ ഇത്… ഒന്ന് നിർത്തുവോ… നാണം ഇല്ലല്ലോ നിനക്കൊന്നും… അങ്ങനെ ഒരുത്തനു മുന്നിൽ അവളുമാർ കിടക്കുന്നുണ്ടെങ്കിൽ അത് അവന്റെ കഴിവ്.
ജിനു: അത് ശരിയാ, ഗൗതം ഒരു പെണ്ണിന്റെയും മുഖത്ത് പോലും അനാവശ്യം ആയി നോക്കാറില്ല. പിന്നെ ഇഷ്ടത്തോടെ കൊടുത്താൽ അത് തീരാതെ മാറുകയും ഇല്ല.

ശാരി: എങ്കിലും അവളൊരു ഭാര്യ അല്ലെ. എങ്ങനെ മറ്റൊരു പുരുഷന്റെ കൂടെ കിടക്ക പങ്കിടാൻ മനസ്സ് വരുന്നു.
ഷെരീഫ്: നിന്റെ ഈ പ്രശ്നം എന്താണെന്നു ഞങ്ങൾക്ക് അറിയാം. എന്റെ പെണ്ണെ അവരെന്തോ ചെയ്യട്ടെ…. ഇവിടുത്തെ ഈ നിയമം മാറണം ഇഷ്ടമുള്ളവർക്ക് പരസ്പരം ലൈംഗിക ബന്ധം പുലർത്താൻ അനുവദിക്കുന്ന നിയമം ആക്കണം…. എന്നാണു എന്റെ ഒരു അഭിപ്രായം…..
ശാരി: നന്നായി ഇരിക്കും എന്ന് പറഞ്ഞുകൊണ്ട് മുഖം ചുളിച്ചു കൊണ്ട് തന്റെ ഫോൺ എടുത്തു കുത്താൻ തുടങ്ങി.

ഷെരീഫ്: എന്ത് പറഞ്ഞാലും ഗൗതം ജോലിയുടെ കാര്യത്തിൽ ആത്മാർത്ഥത ഉള്ളവൻ ആണ്….
അതിനു എല്ലാരും ഒരേ പോലെ സപ്പോർട്ട് ചെയ്തു. അവരുടെ കുശുമ്പും സ്നേഹവും ഒക്കെ കൊച്ചു വർത്ഥാനത്തിൽ കൂടി പങ്കു വെച്ചുകൊണ്ട് ഇരുന്നു.

ഇതേ സമയം പോയ ഗൗതവും ശരണ്യയും വണ്ടിയിൽ…
ശരണ്യ: എന്താ സാറേ എന്താ കാര്യം…
ഗൗതം: ഇനി സാറേ വിളി വേണ്ട…. ഗൗതം എന്ന് വിളിച്ച മതി. ഇപ്പൊ യാത്ര ഒഫീഷ്യൽ അല്ല തികച്ചും ആൻ ഒഫീഷ്യൽ ആണ് കേട്ടോ….
ശരണ്യ: എനിക്ക് അപ്പോഴേ തോന്നി…
ഗൗതം: നിന്റെ മോൻ എന്ത് പറയുന്നു…. വീട്ടുകാരോ….
ശരണ്യ: 2 വയസ്സ് ആയ അവൻ എന്ത് പറയാനാ… വീട്ടിൽ അമ്മക്ക് സുഖം…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025