Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുക എന്റെ അമ്മായി അമ്മ

ഓ.. അത്രക്ക് പവർ ആണെങ്കിൽ വരണ്ട…. ഇനി എന്നോട് മിണ്ടാനും വരണ്ട…..

ഞാൻ ഒരു നമ്പർ ഇറക്കി നോക്കി, ഇപ്പൊ വിട്ടു പോയ അമ്മായിയെ വളക്കുക എന്ന എന്റെ മോഹം വെള്ളത്തിൽ വരച്ച വര പോലെ ആകും..

അന്ന് വൈകിട്ട് അമ്മായി ചായ കൊണ്ട് തന്നെങ്കിലും ഞാൻ വെടിച്ചില്ല, അമ്മായി കുറെ നിർബന്ധിച്ചു എങ്കിലും ഞാൻ മിണ്ടിയില്ല, പിന്നെയും അമ്മായി കുറച്ചു നേരം നിന്നിട്ട് പോയി…പിറ്റേന്നും എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല.. ഞാൻ മുറിയിൽ തന്നെ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അമ്മായി എന്റെ മുറിയിൽ വന്നു…

മോനെ നീ എന്താ ഇങ്ങനെ .. വാ വന്നു വല്ലതും കഴിക്ക്…

ഞാൻ ഒന്നും മിണ്ടിയില്ല..

മോനെ… ഞാൻ കാൽ തടവാൻ സമ്മതിക്കാത്തത് മോൻ അതിരു കടക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ്.

ഞാൻ എന്ത് ചെയ്തു എന്നാണ് അമ്മ പറയുന്നത്..

മോൻ… എന്റെ കാല് പിടിച്ചു അവിടെ…

ഓ… അതാണല്ലേ…. അമ്മയുടെ കാൽ അവിടെ ഒന്ന് തട്ടി പോയി…അതാണല്ലേ ഞാൻ ചെയ്ത വലിയ തെറ്റ്.അത് ക്ഷമിക്കാൻ പോലും അമ്മയ്ക്ക് പറ്റിയില്ലെങ്കിൽ അമ്മ എന്നോട് മിണ്ടണ്ട…എനിക്കും ഒന്നും പറയാനും ഇല്ല..

ശരി.., മോൻ കാൽ തടവിക്കോ.. പക്ഷെ അങ്ങനെ തട്ടരുത്..

ഓ.. അങ്ങനെ കഷ്ടപ്പെട്ട് സമ്മതിക്കണ്ട.

സന്തോഷത്തോടെ തന്നെയാ സമ്മതിച്ചത്…മോൻ എഴുനേറ്റ് വാ.. കാപ്പി കുടിക്കാം..

അങ്ങനെ ഞാൻ അതിൽ വിജയിച്ചു…വൈകുന്നേരം കാൽ തടവിയപ്പോൾ ഞാൻ അറിയാത്ത പോലെ ഒന്ന് രണ്ട് വട്ടം കുണ്ണയിൽ ഉറച്ചു.. അപ്പോ അവർ മനപ്പൂർവം കാൽ വലിച്ചോണ്ടിരുന്നു…ഇവരെ അത്ര പെട്ടെന്ന് വീഴ്താൻ പറ്റും എന്ന് തോന്നുന്നില്ല, ഭഗീരഥ പ്രയത്നം തന്നെ വേണം…

രണ്ട് ദിവസം കഴിഞ്ഞ് അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മായി കീറിയ ഒരു ബ്ലൗസ് ഇട്ടിരിക്കുന്നു…മുതുകു ഭാഗത്താണ് കീറൽ.. ആദ്യം അവരുടെ മുതുകു നോക്കി വെള്ളം ഇറക്കി എങ്കിലും എനിക്ക് മോശം തോന്നി അമ്മായിയെ വിളിച്ചു ചോദിച്ചു..

എന്തോന്ന് അമ്മായി ഇത്.. മൊത്തം കീറി ഇരിക്കുവാണല്ലോ…

മോനെ അത് അവിടെ കുനിഞ്ഞപ്പോൾ കീറി പോയി..ഇന്നു കുളിക്കുമ്പോൾ മാറ്റാം എന്ന് കരുതി…, മോന് കുറച്ചിൽ ആയോ…

എനിക്ക് കുറച്ചിൽ ഒന്നും ഇല്ല അമ്മേ… ആരെങ്കിലും കണ്ട… എന്ത് വിചാരിക്കും…

അന്ന് വൈകുന്നേരം ഭക്ഷണം കഴിച്ചിട്ട് രമ്യയോട് സംസാരിച്ചോണ്ട് ഇരുന്നപ്പോൾ ആണ് അമ്മായി സൂചിയും നൂലും എടുത്തോണ്ട് വന്നു കീറിയ ബ്ലൗസും, വേറെ ഒന്ന് രണ്ട് പാവാടയും… എല്ലാം എടുത്തിട്ട് കുത്തിത്തയ്ക്കുന്നു…എനിക്ക് അത് കണ്ടപ്പോ എന്റെ മുഖത്ത് തന്നെ കർക്കിച്ചു തുപ്പാൻ ആണ് തോന്നിയത്.. ഞാൻ അവരുടെ ശരീരം നോക്കി വെള്ളം ഇറക്കി നടന്നു.., ഇത് വരേയ്ക്കും അവര്ക് നേരെ ഉടുക്കാൻ ഡ്രെസ്സുണ്ടോ എന്ന് പോലും നോക്കിയില്ല..

പിറ്റേന്ന് രമ്യ പോയപ്പോൾ

അമ്മേ വേഗം ഒരുങ്ങി വാ..

എങ്ങോട്ട് ആടാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025