Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുക എന്റെ അമ്മായി അമ്മ 2

അറിഞ്ഞിട്ടില്ല…..,അമ്മായിയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ ഒക്കെ നോക്കി ഞാൻ നിന്നു. ഇടയ്ക്ക് ചെറുതായി ചിരിക്കേം ഒക്കെ ചെയ്യുന്നുണ്ട്…..

പിന്നെയാണ് എന്നെ കണ്ടത്…

നീ എപ്പോ വന്നു……

ഞാൻ വന്നിട്ട് പത്തു ഇരുപത്തേഴ്‌ കൊല്ലം ആയി… അല്ല എന്താ ആലോചിച്ചു കൊണ്ട് നിന്നത്….

അത് ഒന്നുമില്ല….

ഞാൻ കണ്ട് നാണിച്ചുള്ള ചിരിയും…. സത്യം പറ ആരാ ആള്….,

ഞാൻ വെറുതെ നിന്നതാ…..

ഉരുളല്ലേ… ഉള്ള കാര്യം പറ… ആരാ… എന്നെ ഓർത്തണോ നിന്നത്…

അയ്യടെ… ഓർക്കാൻ പറ്റിയ ഒരാൾ….

ഓ.. അപ്പൊ വല്ല കിളവന്മാരും ആയിരിക്കും അല്ലെ…..

കിളവൻ ഒന്നും അല്ല…

ഓ… അപ്പൊ വേറെ ആളൊക്കെ ഉണ്ട് അല്ലെ…ആരായാലും കൊള്ളാം അവന്റെ അന്ത്യം എന്റെ കൈ കൊണ്ടാകും…..

ഒന്ന് പോടാ… പേടിപ്പിക്കാതെ…..അതിന് നീ എന്തിനാ വിഷമിക്കുന്നത്….

ഞാൻ വിഷമിചെന്നും ഇല്ല….

കണ്ണ് കണ്ടാലും പറയും….

പിന്നെ ഞാൻ അവിടെ നിന്നില്ല…, എന്റെ നെഞ്ചത് കൂടത്തിന് അടിച്ച പോലെ തോന്നി….. എന്നാലും ഞാൻ ഇത്രയൊക്കെ ശ്രമിച്ചിട്ടും വഴങ്ങാത്ത രേണുവിന്റെ മനസ്സിൽ ആരാ… ഇനി പഴയ വല്ല കാമുകനും ആയിരിക്കുമോ… അതൊന്നും ആവില്ല എന്നെ പറ്റിക്കാൻ പറഞ്ഞത് ആയിരിക്കും……

അപ്പോഴേക്കും അമ്മായി എന്റെ മുറിയിലേക്ക് വന്നു..

എടാ നീ എന്താ ഒന്നും കഴിക്കാതെ.. വാ വല്ലതും കഴിക്ക്…..

എനിക്ക് വേണ്ട…..

നീ എന്താ കരയുക ആണോ… .

ഞാൻ എന്തിനാ കരയുന്നത്..

എന്നാ പിന്നെ വന്നു ഭക്ഷണം കഴി…..

ഇപ്പോ വേണ്ട……

പിന്നെ എനിക്ക് സമയം കിട്ടില്ല…, എടുത്ത് തരാൻ….

വേണ്ട ഞാൻ എടുത്ത് കഴിച്ചോളാം……

എന്ന ശരി……

ദുഷ്ട ഒന്ന് നിർബന്ധിക്ക പോലും ചെയ്യാതെ പോയി.. ഇതിന്റെ അർത്ഥം മനസ്സിൽ വേറെ ആരോ ഉണ്ട്……അത് ഏവനായാലും കണ്ട് പിടിക്കണം….. എന്നാലും ആറ്റ് നോറ്റ് ഇരുന്നിട്ട് എല്ലാം കൂടെ പോയല്ലോ….ഇന്നലെ ഉറങ്ങാത്ത ക്ഷീണവും ഇതും ഒക്കെ കൂടി ആയപ്പോൾ ഞാൻ കിടന്നു ഉറങ്ങി പോയി….

പിന്നെ എഴുനേട്ടപ്പോൾ ഉച്ച കഴിഞ്ഞു.. … ഞാൻ നേരത്തെ നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു നോക്കി..നേരത്തെ ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം കാരണം… ബ്രെയിൻ നന്നായി വർക്ക്‌ ചെയ്യുന്നില്ല.. വന്നപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ഞാൻ ഒന്ന് കൂടി ഓർത്തു നോക്കി…,

ഇനി എന്നെ പറ്റിക്കാൻ അടവ് ഇറക്കിയത് ആണെങ്കിലോ… അല്ലാതെ രേണുവിന് കാമുകൻ ആരു….ഇനി വേറെ വല്ലവനും കാണുമോ.. ഏയ്‌…. ഇങ്ങനെ എന്റെ മനസ്സിൽ കൂടി പല ചിന്തകൾ കടന്നു പോയി…മിക്കവാറും വെറുതെ പറഞ്ഞതാവും…..ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം….. ഞാൻ പുറത്തിറങ്ങി……

നീ എഴുനേറ്റാ…. വാ.. വന്നു കഴിക്ക്….നേരത്തെ ഞാൻ ചുമ്മാ പറഞ്ഞതാ……

ചുമ്മാ ഒന്നും അല്ല……,

എന്നാ കാര്യമായിട്ട് തന്നെയാ… നീ വന്നു കഴിക്കണ്ട….

അതെ നിങ്ങൾക്ക് മാത്രം അല്ല …. എനിക്കും വേറെ ആളിനെ… കിട്ടും എനിക്ക് നിങ്ങളെ ഭക്ഷണവും വേണ്ട… കാമുകൻ വരുമ്പോൾ എല്ലാം കൂടി ഉരുട്ടി കൊടുത്താൽ മതി…. ഞാൻ പോണു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025