അവൻ വിളിച്ചത് എന്തായാലും നന്നായി.., അത് കൊണ്ട് ഉണർന്നു.. അല്ലെങ്കിൽ രമ്യ വരുന്നത് വരെ ഇങ്ങനെ കിടന്നേനെ…സമയം അഞ്ചര ആയി… ഇതൊന്നും അറിയാതേ രേണു കിടന്നു ഉറങ്ങുകയാണ് … രേണുവിനെ തട്ടി വിളിച്ചു എഴുനേൽപ്പിച്ചു….
രേണു….രേണു…. എഴുന്നേൽക്ക്…, രമ്യ വരാറായി…
രേണു കണ്ണും തിരുമ്മി എഴുനേറ്റ് എന്നെ കണ്ടപ്പോൾ മുഖത്ത് ഒരു ചമ്മൽ….
അതെ നാണം അഭിനയിച്ച ഇവിടെ ഇരിക്കാതെ …. പെട്ടെന്ന പോയി പുറം കഴുകി ഡ്രസ്സ് മാറി വാ…., വിളക്ക് കൊളുത്തണ്ടേ…..
രേണു പുറത്തേയ്ക്ക് നടന്നപ്പോൾ… കാൽ കവച്ചു വചാണ് നടക്കുന്നത്….,
രേണു കുളിച്ചിട്ട് വന്നിട്ടും നടത്തം അങ്ങനെ തന്നെ…
രേണു എന്ത് പറ്റി.,..എന്താ ഇങ്ങനെ നടക്കുന്നത്…..
തിരിഞ്ഞു എന്നെ ഒരു നോട്ടം …., ആ നോട്ടത്തിന്റെ അർത്ഥം എന്നെയും എന്റെ മൂന്ന് തലമുറ മുന്നോട്ടും ചീത്ത വിളിച്ചതാണ് എന്ന് മനസിലായി…
വൈകുന്നേരം രമ്യ വന്നു …അപ്പോഴേക്കും രേണു കിടക്കെയാണ്.,.., രാത്രി കഴിക്കാൻ നേരം രമ്യ പോയി വിളിച്ചിട്ടും രേണു വന്നില്ല,
ചേട്ടാ അമ്മ പിന്നെ കഴിച്ചോളാം എന്ന്…
നിനക്ക് ഒന്ന് കൂടി വിളിച്ചു കൂടായിരുന്നോ……
ഞാൻ വിളിച്ചതാ….. വയ്യ പിന്നെ കഴിച്ചോളാം എന്ന പറഞ്ഞു….
ഭക്ഷണം കഴിഞ്ഞു നമ്മൾ ടി. വി യുടെ മുന്നിൽ ഇരുന്നിട്ടും രേണു എഴുന്നേറ്റിട്ടില്ല.,…, രേണുവിന്റെ അടുത്ത് പോയി വിളിക്കാനും പറ്റാതെ ഞാൻ ഇരുന്നു…….
കുറെ കഴിഞ്ഞപ്പോൾ രേണു എഴുനേറ്റ് വന്നു കഴിച്ചു…, എഴുന്നേറ്റ് നടന്നതും രമ്യ….
അമ്മേ കാലിനു എന്ത് പറ്റി…..
എടി .. ഞാൻ…. അടുക്കളയുടെ പുറകിൽ തെന്നി വീണു….., ഇതും പറഞ്ഞു രേണു എനിക്ക് മുഖം പോലും തരാതെ പോയി കിടന്നു….
പിറ്റേന്ന് കാലത്ത് എഴുന്നേറ്റിട്ടും രേണുവിന്റെ മുഖത്ത് തെളിച്ചം ഒന്നും ഇല്ല… രമ്യ പോയപ്പോൾ ഞാൻ അടുത്തോട്ടു പോയിട്ടും മുഖം മാറ്റി നടന്നു കളഞ്ഞു…..
രേണു മിണ്ടില്ലേ….. വീണ്ടും തുടങ്ങിയ……
ഞാൻ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു….
കൈ കുടഞ്ഞു കൊണ്ട് രേണു നടന്നു നീങ്ങി….
ഞാൻ വീണ്ടും കൈയിൽ പിടിച്ചു കൊണ്ട്.. ….
വീണ്ടും തുടങ്ങല്ലേ.. രേണു…, ഇനിയും പിണങ്ങി നടക്കല്ലേ..
നീ വിചാരിച്ചിടത് തന്നെ കാര്യങ്ങൾ കൊണ്ട് എത്തിച്ചു അല്ലെ….. ഇന്നലെ മോളെ മുമ്പിൽ ഞാൻ നിന്നു ഉരുകുക ആയിരുന്നു, അവൾ ഓരോന്ന് ചോദിക്കുമ്പോഴും എന്റെ ഹൃദയം പിടക്കുക ആയിരുന്നു, ഭൂമി പിളർന്നു അങ്ങ് പോയാൽ മതി ആയിരുന്നു….
രേണു എന്താ പറയുന്നത്…, രേണുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. അതെങ്ങനെ രേണുവിനെ ഞാൻ പറഞ്ഞു മനസിലാക്കുക.
ഇതും പറഞ്ഞു ഞാൻ രേണുവിനെ കെട്ടിപിടിച്ചു…
എന്നെ വിട്… ഇന്നലെ എനിക്കും നിയന്ത്രിക്കാൻ പറ്റിയില്ല, ഇനി അങ്ങനെ ഒന്നും വേണ്ട… മോനെ…. എന്റെ മോളുടെ ജീവിതം തുലയ്ക്കാൻ എനിക്ക് വയ്യ….
അത് …. രേണു….
മോനെ.. അത് മതി…., മോന്റെ ആഗ്രഹം നടന്നല്ലോ…, ഇനി നമുക്ക് അങ്ങനെ ഒന്നും വേണ്ട…..,ഇനി എന്നെ രേണു എന്നും വിളിക്കണ്ട.. പഴയ പോലെ അമ്മ എന്നു വിളിച്ചാൽ മതി..
രേണു ഇന്നലെ ഉറങ്ങിയില്ലേ…,
