നിനക്ക് ഇത് നേരത്തെ പറഞ്ഞ കൂടായിരുന്നോ…,ഞാൻ എന്തോരം പേടിച്ചു…,
ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു…..കുറച്ചു ദൂരം പോയപ്പോൾ… രേണു എന്തോ പറഞ്ഞു….,ഞാൻ ശ്രദ്ധിച്ചില്ല…ലളിത ചേച്ചിയുടെ അടുത്ത് പോകാതിരിക്കാൻ അല്ലെ ഞാൻ നിനക്ക് കിടന്നു തന്നത് എന്ന രേണുവിന്റെ വാക്കുകൾ ആണ് എന്റെ തലയിൽ മുഴങ്ങി കേട്ടത്..
എന്താടാ മിണ്ടാത്തത്…., ഞാൻ അന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയി….., നീ അത് വിട്….. എനിക്ക് ഇതൊന്നും അറിഞ്ഞുകൂടായിരുന്നല്ലോ….
എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല….
പോട്ടെടാ… മോനെ ., പെട്ടെന്ന് കണ്ടപ്പോ.,…, നീ ഒന്ന് ചിരിച്ചേ….., ദേ ഇങ്ങോട്ട് നോക്കിയേ.. നിന്റെ രേണുവാ…. പറയുന്നേ……
രേണു എന്റെ മുഖം പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു…,
രേണു എന്താ… ഈ കാണിക്കുന്നേ.. വണ്ടി ഇപ്പൊ എവിടെ എങ്കിലും ചെന്ന് ഇടിചെനെ …, മര്യാദയ്ക്കിരി…..
നീ എന്റെ അടുത്ത് പിണങ്ങി ഇരുന്നിട്ട് അല്ലെ…..
ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചതെ ഉള്ളോ….
അത്രയ്ക്ക് ആയെങ്കിൽ ഞാനും മിണ്ടുന്നില്ല, എനിക്ക് അറിഞ്ഞൂടായിരുന്നല്ലോ….. എന്റെ സ്ഥാനത് ആരായാലും ഇങ്ങനെയെ പറയൂ….
ഞാൻ വണ്ടി വേഗത്തിൽ ഓടിച്ചു കൊണ്ടിരുന്നു…….,
മോനെ പതിയെ പോ…. എനിക്ക് പേടി ആകുന്നു….
അപ്പോഴേക്കും ഞാൻ സ്പീഡ് കുറച്ചു…., പിന്നെ രേണുവും ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ആള് ഉറങ്ങി…., എനിക്ക് വിശന്നിട്ട് വയ്യ…., രേണു ഉറങ്ങുകയല്ലേ… ആ കുറച്ചു ദൂരം കൂടി പോയിട്ട് വല്ല കടയിലും കേറാം…..
ഒരു കടയുടെ മുന്നിൽ നിർത്തി.., രേണു അപ്പോഴും ഉറക്കം ആണ്..,
രേണു…., രേണു….
രേണു കണ്ണ് തുറന്നു എന്നെ നോക്കുകയാണ്….,
വാ വല്ലതും കഴിക്കാം….,
രേണു ഇറങ്ങിയിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു, അപ്പോഴും എന്റെ മുഖം അല്പം കടുപ്പത്തിൽ തന്നെ ആണ്……..
എടാ.. പോട്ടെടാ…. നീ എന്താ ഇങ്ങനെ… അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും നീ അത് പെട്ടെന്ന് മറന്നു കളയുന്നത് ആണല്ലോ….ഇപ്പൊ എന്താ ഇങ്ങനെ…..നീ അല്ലെ പറഞ്ഞിട്ട് ഉള്ളത് ഇണക്കം കല്ലിൽ കൊത്തണം …, പിണക്കം മണലിൽ എഴുതണം എന്ന്….
ഞാൻ ഒന്നും മിണ്ടിയില്ല….
എനിക്ക് വേണ്ട… ഇതും പറഞ്ഞു രേണു തിരിഞ്ഞു നടന്നു….
ഞാൻ കൈയിൽ കേറി പിടിച്ചു….,
വാ.. എനിക്ക് പിണക്കം ഒന്നുമില്ല.,
പിന്നെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്…, ഞാൻ ഒന്ന് ചോദിച്ചിട്ടും മിണ്ടുന്നും ഇല്ല…
അത് ഞാൻ വേറെ ഒരു കാര്യം ഓർത്താണ്..,
വേറെ.. ഒന്നുമല്ല…., ഞാൻ അന്നേരത്തെ സാഹചര്യത്തിൽ പറഞ്ഞതാണ് എന്ന പറഞ്ഞല്ലോ….
