Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുകേന്ദു 4

: നശിപ്പിച്ച്… എടി പൊട്ടത്തി ഇങ്ങനൊന്നുമല്ല.. നീ നാണത്തോടെ വന്നിട്ട് പാൽ എനിക്ക് നേരെ നീട്ടണം.. അപ്പൊ നിന്റെ മുഖം കുത്തോട്ട് നോക്കി നിൽക്കണം.. എന്നിട്ട് പകുതി പാൽ ഞാൻ കുടിക്കും ബാക്കി നീയും..

: പിന്നേ… ഇതെന്താ ലാൽ ജോസിന്റെ പടമോ… ഒന്ന് പോ ആദിയേട്ട.. ഈ കള്ളനെ ഞാൻ കാണാൻ തുടങ്ങിയിട്ട് കാലമെത്രയായി…

: എന്നാലും ഒരു മര്യാദയില്ലേടി പോത്തേ

: എന്ന വാ ഞാൻ ഒന്നുകൂടി പാലുമായി വരാം…

: അതുവേണ്ട.. ഏതായാലും നീ കിടന്നില്ലേ ഇനിയെനിക്ക് ഗ്ലാസിലെ പാല് വേണ്ട.. ദാ ഇതിലുള്ളത് മതി..

: അതിൽ പാല് വരണേൽ മോൻ ആദ്യം ഒരു പണിചെയ്യണം കേട്ടോ..

: അതെന്താടി….

: അയ്യട.. അങ്ങനെയിപ്പോ കേൾക്കണ്ട

: ആഹ് കടിക്കല്ലേ…

: അതേ… നൈറ്റ് ഇടാൻ എന്തോ സ്പെഷ്യൽ ഡ്രസ്സ് ഉണ്ടെന്ന് പറഞ്ഞിട്ട് എവിടെ

: വാ…എണീക്ക്

ഷെൽഫ് തുറന്ന് രേണുവിനായി അവൻ വാങ്ങിവെച്ച ഹണിമൂൺ ലിംഗറിയെടുത്ത് അവൾക്കുനേരെ നീട്ടി. മിനുസമുള്ള ആ കുപ്പായത്തിൽ തൊട്ടാൽ തന്നെ ഒരുതരം കുളിരാണ്. തുറിച്ചുനിൽക്കുന്ന രേണുവിന്റെ ശരീരത്തിൽ അതിങ്ങനെ ഒട്ടിച്ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയായിരിക്കും.

: ഇതിൽ തൊടുമ്പോത്തന്നെ ഇക്കിളിയാവുന്നു..

: അടിയിൽ ഒന്നും ഇടണ്ട കേട്ടോ… എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ

: ഉം… ഇതിട്ടാൽ ഉള്ളിൽ ഉള്ളതൊക്കെ കാണില്ലേ…

: കാണട്ടെ…നീയല്ലേ മുൻപ് പറഞ്ഞത് താലികെട്ടി കൊണ്ടുവന്നിട്ട് എല്ലാം കണ്ടാൽ മതിയെന്ന്. ഇനി കാണാമല്ലോ… പോയി വേഗം മാറി വാ പെണ്ണെ

രേണു ഉടനെ  ബാത്‌റൂമിൽ പോയി ആദിയുടെ ഇഷ്ടപ്രകാരം ഡ്രസ്സ് ധരിച്ചുവന്നു. അവളുടെ മുഖം നാണംകൊണ്ട് മൂടിയിരിക്കുന്നു. നേർത്ത കുപ്പായത്തിനുള്ളിൽ മുഴച്ചിരിക്കുന്ന മുലയിൽ മുലക്കണുകൾ തുറിച്ചുനിൽക്കുന്നു. മുലക്കണ്ണിൽ തട്ടി താഴേക്ക് ഊർന്നു നിൽക്കുന്ന കുപ്പായത്തിലൂടെ അവളുടെ കുഴിഞ്ഞ പൊക്കിളും അരക്കെട്ടിൽ അഴകുതീർക്കുന്ന പൊന്നരഞ്ഞാണത്തിന് കീഴെ ഉയർന്നു നിൽക്കുന്ന പൂറപ്പവും കാണാം. തുടവരെ നീളുന്ന ചുവപ്പ് കുപ്പായത്തിൽ അവളൊരു നക്ഷത്ര വേശ്യയെപ്പോലെ  തിളങ്ങി. ആദി കെട്ടിയ വലിപ്പമുള്ള താലിമാല അവളുടെ കുപ്പായത്തിനടിയിലൂടെ മുലച്ചാലിൽ തൂങ്ങി നിൽക്കുന്നത് കാണാം. കാലിലൊരു പൊൻകൊലുസും കഴുത്തിലൊരു താലിമാലയും കാതുകളിൽ തൂങ്ങിയാടുന്നൊരു കമ്മലുമായാൽ പെണ്ണഴകിന് പത്തരമാറ്റാണ്.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025