Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേണുവിന്റെ വീടന്വേഷണം 3

മോളൂ! സുലൈമാൻ കുനിഞ്ഞവളുടെ ചുണ്ടുകൾ തടവിലാക്കി… നിൻ്റെയീ പറക്കുണ്ടി അടിച്ചു ചൊവപ്പിക്കുക മാത്രമല്ലെടീ… ഇന്ന് പണ്ണി പൊളിപ്പിക്കാൻ പോവാടീ!

ആ! കെളവാ! അവളവൻ്റെ നെഞ്ചിലെ രോമങ്ങളിൽ മുഖമമർത്തി. ന്നെ നീ നോവിക്കുവോടാ! ആരുമിതുവരെ…

അവളെ മുഴുമിക്കാനവൻ അനുവദിച്ചില്ല…. എടീ കുണ്ടിച്ചീ… അയാളവളെ അമർത്തിച്ചുംബിച്ചു… നിൻ്റെ ഈ ആനക്കുണ്ടിയൊണ്ടല്ലോ… നല്ല കഴ കേറി സുഖിക്കണ്ടതാടീ…

ഒരുക്കിയിട്ടിരുന്ന, അലക്കി വെടുപ്പാക്കിയ ഷീറ്റു വിരിച്ച മെത്തയിലേക്ക് സുലൈമാനവളെ ഒരു പൂവിനെപ്പോലെ മലർത്തിക്കിടത്തി. അവളുടെ വശത്ത് സുലൈമാൻ നിവർന്നുകിടന്നു. ഇങ്ങോട്ടിത്തിരി തിരിഞ്ഞു കിടക്കടീ. അവനവളെ തൻ്റെ നേർക്കു തിരിച്ചു… അവളുടെ വെളുത്തു കൊഴുത്ത മുട്ടൻ മുലകൾ അട്ടിയായിക്കിടന്നു.. ആ മുലഞെട്ടുകൾ തുറിച്ചുനീണ്ടിരുന്നു…

പട്ടരു പിടിച്ചു ഞെരിച്ച് ചൊവപ്പിച്ചല്ലോടീ! ആ തുടുത്ത മുലകളിൽ അവൻ മെല്ലെത്തഴുകി.. മുലക്കണ്ണുകളിൽ അവൾക്കു നോവാതെ ആ വിരലുകളരിച്ചു നടന്നു…

ആഹ്! ഞെരിച്ചുടയ്ക്കണേക്കാലും അവളുടെ ഇന്ദ്രിയങ്ങളുണരുന്നത് തടിച്ച മുലകളെ ആരെങ്കിലും ലാളിക്കുമ്പോഴാണ്! രണ്ടു മുലകളിലും സുലൈമാൻ മെല്ലെയുഴിഞ്ഞു. നീണ്ടു വന്ന മുലഞെട്ടുകളിൽ അവൻ നോവിക്കാതെ മെല്ലെ ഞെരടി… നീയെൻ്റെ മുത്തല്ലേടീ! എൻ്റെ ജീവനല്ലേടീ! പ്രണയം തുളുമ്പുന്ന വാക്കുകൾ!

ആഹ്! ഇക്കാ! അപ്പോഴീ കാട്ടാളന് സ്നേഹിക്കാനുമറിയാം! ആ നെഞ്ചിലെ രോമങ്ങളിൽ അവൾ മുഖമൊളിപ്പിച്ചു…

എൻ്റെ പൊന്നേ! അവൻ താഴേക്കൂർന്ന് അവളുടെ മുലഞെട്ടുറുഞ്ചി… നേരിയ ഉപ്പുരസം… വലിയ മുലക്കണ്ണിൽ അരമുള്ള നാവിട്ടയാളിഴച്ചു.. വായ മൊത്തം പൊളിച്ച് ആ മാർദ്ദവമുള്ള മുലമാംസം ഉള്ളിലേക്കെടുത്തൂമ്പി… അവൾ തേങ്ങിക്കൊണ്ട് രണ്ടുമുലകളും താങ്ങി സുലൈമാൻ്റെ മുഖം പൊതിഞ്ഞു ഞെരുക്കി..

സുലൈമാൻ അവളുടെ കൊഴുത്ത മുലകൾ മാറി മാറി ചപ്പിക്കുടിച്ചു. ഉമ്മയുടെ വിരലുകൾ കുണ്ടിയിൽ താളമിടുന്നു… തട്ടം ഉരിയുമ്പോൾ കറുത്ത സിൽക്കുപോലെയുള്ള ഉമ്മയുടെ മുടിക്കെട്ട് തൻ്റെ പുറത്തു വിരിഞ്ഞു തഴുകുന്നു! സുലൈമാൻ തേങ്ങിപ്പോയി…

ഇത്രേമൊള്ളോടാ കാക്കേ! രേണു സുലൈമാൻ്റെ കമ്പിക്കുണ്ണയിൽ ഒന്നു ഞെരിച്ചുവിട്ടു..

ആഹ്! സുലൈമാൻ സുവർക്കത്തു നിന്നും ഭൂമിയിലേക്കു വീണു. അള്ളാ! മുന്നിൽ നിന്നു പുളയുന്ന കൊഴുത്ത മണിനാഗം! മലർന്നു കെടക്കടീ! അവൾ അനുസരയോടെ മലർന്നു കിടന്നു. അവനവളുടെ മുട്ടുകളുടെ താഴെ കൈകളമർത്തി ആ തുടകൾ മോളിലേക്കുയർത്തി.. പൊളന്നൊലിക്കുന്ന പൂറിൽ സുലൈമാൻ മുഖം പൂഴ്ത്തി. നനുത്ത മാംസത്തിൻ്റെ നനഞ്ഞു കുതിരുന്ന അടരുകളിലൂടെ അരമുള്ള നാവു കടത്തി അവൻ നക്കിത്തോർത്തി… അവൾ തേങ്ങിക്കൊണ്ടു കുണ്ടികൾ പൊക്കിയപ്പോൾ കൈകൾ കുണ്ടികളുടെ താഴേക്ക് കടത്തി അവൻ താങ്ങിയുയർത്തി. ചൂണ്ടുവിരൽ അവളുടെ കുണ്ടിയിടുക്കിലേക്കു കേറ്റി മലദ്വാരത്തിൽ തിരുമ്മി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025