Kambikuttan Malayalam

Sex stories Kambikuttan kambikathakal

Reshma Chechi

അത്രയ്ക്ക് അടുപ്പമാണു ഇരുവീട്ടുകാരും തമ്മിൽഒരുകുടുംബം പോലെ എന്നൊക്കെ പറയാം… ഞാൻ ക്ലാസ്സില്ലാത്തതുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെയായിരുന്നു എനിക്ക് കൂട്ടുകാരില്ല ആകെയുള്ള കൂട്ടുകാരൻ ഷിജിൽ കുറച്ചു ദൂരെയാണു… ഞാൻ ഇങ്ങനെയാണു… വിവരിച്ചു പറയും.. നിങ്ങൾക്ക് മുശിഞ്ഞോ…

ഞാൻ കാര്യത്തിലേക്ക്‌ കടക്കാം… അന്നൊരു ശനിയായ്ച്ചയായിരുന്നു.. എനിക്ക് പനിപിടിപെട്ട് ഡോക്ട്ടറേ കണ്ട് മരുന്നുകുടിച്ചു പുതച്ചു കിടക്കുകയായിരുന്നു… അമ്മ വന്നു പറഞ്ഞു.. അമ്മായിയുടെ മകളുടെ കല്ല്യാണത്തിനു പോകുകയാണു നിനക്ക് കഞ്ഞി ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. നീ എടുത്തു കഴിച്ചോളു.. എന്റെ അരികിൽ വന്നു നെറ്റിയിൽ കൈവെച്ച്.. ആ ഇപ്പൊ പനി കുറവുണ്ട് എന്നും പറഞ്ഞു.. ഞാനും നെറ്റിയിൽ കൈ വെച്ചു ശരിയാ കുറവുണ്ട്… ഞാൻ ഒന്നു നെടുവീർപ്പിട്ടു… ആ മരുന്നു കഴിക്കണെ ഞാൻ പോയിട്ട്  വരാം.. എന്നു പറഞ്ഞു അമ്മ പോയി കൂടെ എന്റെ അനുജൻ രാകേഷും…. ഞാൻ ഒന്നു മയങ്ങി.. കുറച്ചു സമയം കഴിഞ്ഞപ്പോൾ രേഷ്മ ച്ചേച്ചി വന്നു ശബ്ദമുണ്ടാക്കി.. ഞാൻ ഉണർന്നു..

The Author

ശ്യാം വൈക്കം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025