Kambikuttan Malayalam

Sex stories Kambikuttan kambikathakal

രശ്മിയും അപരിചിതനായ വയസ്സനും

രശ്മി : ശരി, പോകാം

അവർ നടന്നു തുടങ്ങി സമയം 5.30 ആയിട്ടുള്ളു എങ്കിലും കാലാവസ്ഥ മൂലം 8 മണി ആയ പ്രതീതി ആയിരുന്നു. ആ ഇരുട്ടിൽ ഒരു വിധം അവർ അയ്യാളുടെ സ്ഥലത്തെത്തി, പോകുന്ന വഴി രാത്രി കഴിക്കാൻ പൊറോട്ടയും ബീഫും അവർ വാങ്ങിയിരുന്നു.

ഒരു കോളനി, അതിലൂടെ വൃത്തികെട്ട ഒരു കനാൽ ഒഴുകുന്നു. മഴ പെയ്ത വെള്ളം അവിടെയെല്ലാം കെട്ടി കിടക്കുന്നു. അവർ കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു ചെറിയ വഴി ചെന്ന് കയറുന്ന ശശി ചേട്ടന്റെ വീട് കണ്ടു. ഓട് മേഞ്ഞ പഴക്കം ചെന്ന ഒരു വീട്. അയാൾ പുറത്തെ ചവിട്ടിക്കടിയിൽ നിന്നും താക്കോൽ പുറത്ത് എടുത്തു വാതിൽ തുറന്നു. ഒരു ഒറ്റമുറി വീടായിരുന്നു അത്. ഒരു അറ്റത്ത് ചെറിയൊരു കട്ടിൽ മറ്റേ അറ്റത്തു ഒരു മണ്ണെണ്ണ സ്റ്റവ്, കുറച്ചു പത്രങ്ങൾ. അയാൾ അകത്തു നിന്നും ഒരു തോർത്തെടുത്തു രശ്മിക്ക് കൊടുത്തിട്ട് പറഞ്ഞു. മോളുടെ തുണി എല്ലാം നഞ്ഞില്ലേ, ആദ്യം പോയി കുളിച്ചു എല്ലാം പിഴിഞ്ഞു വിരിച്ചു ഇടു.

രശ്മി : ചേട്ടാ മാറി ഇടാൻ എന്റെ കൈയിൽ ഒന്നുമില്ല

ശശി : ആഹാ ഇവിടെ വേറെ ഒന്നുമില്ല….

ഒരു കാര്യം ചെയ്, എന്റെ ഭാര്യയുടെ ഒരു മുണ്ടും ബ്ലൗസും ഉണ്ട്. അത് മതിയോ?

രശ്മി തലയാട്ടി –

അയാൾ പെട്ടിയിൽ നിന്നും അതെടുത്തു അവൾക്ക് കൊടുത്തു.(യഥാർത്ഥത്തിൽ അയാൾ കഴിഞ്ഞ ആഴ്ച ഊക്കാൻ കൊണ്ട് വന്ന ഒരു പെണ്ണിന്റെ ആയിരുന്നു അത് )

ഒറ്റ മുറി വീട് ആയിരുന്നിട്ടും അവിടെ ഒരു attached ബാത്‌റൂമിൽ ഉണ്ടായിരുന്നത് അവളെ അത്ഭുതപ്പെടുത്തി.

അര മണിക്കൂർ എടുത്തു രശ്മി കുളിച്ചു വരാൻ.

ചുവന്ന ബ്ലൗസും മുട്ട് വരെയുള്ള ഒറ്റമുണ്ടും ധരിച്ചു പുറത്ത് ഇറങ്ങിയ അവളെ അയാൾ കൊതിയോടെ നോക്കി.

ശശി : ഹായ് നല്ല ചേല് നിന്നെ കാണാൻ

രശ്മി നാണിച്ചു തലതാഴ്ത്തിക്കൊണ്ട് ചോദിച്ചു.

ഈ തുണിയൊക്കെ ഞാൻ എവിടെ വിരിക്കും ചേട്ടാ?

ശശി : ഇങ്ങു താ, ഞാൻ വിരിച്ചിടാം. നീ ആ പൊറോട്ടയും ബീഫും അവിടെ ഇരിക്കുന്നു പ്ലേറ്റിൽ എടുത്തു വെക്ക്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025