Kambikuttan Malayalam

Sex stories Kambikuttan kambikathakal

രശ്മിയും അപരിചിതനായ വയസ്സനും

രശ്മി :അല്ല ആലപ്പുഴ

ശശി : ആഹാ, എന്റെ അമ്മയുടെ വീട് ആലപ്പുഴ ആണ്.

ശശി ചേട്ടൻ രശ്മിയോട് പതുക്കെ ഓരോ കാര്യങ്ങൾ ചോദിച്ചു അടുത്തു.അവൾ ആണെങ്കിൽ പരിചയമില്ലാത്ത എറണാകുളം പോലൊരു നഗരത്തിൽ ഒരാളെ കിട്ടിയതിന്റെ ആശ്വാസത്തോടെ ഇരുന്നു. മുഷിഞ്ഞതാണെങ്കിലും ഒരു വെള്ളമുണ്ടും ഷർട്ടും ആയിരുന്നു അയ്യാളുടെ വേഷം, അത് കൊണ്ട് അവൾക്ക് മറ്റൊന്നും തോന്നിയതുമില്ല.

പെട്ടന്ന് രശ്മിയുടെ ഫോൺ ശബ്ദിച്ചു

രശ്മി : ഹലോ മീനു, നീ എവിടെയെത്തി?

മീനു : എടി ഞാൻ അത് പറയാനാ വിളിച്ചത്, എനിക്ക് വല്ലാത്ത വയർ വേദന. ഞാൻ ഇന്ന് വരുന്നില്ല, നീ പൊയ്ക്കോളൂ

രശ്മി വിഷമത്തോടെ call കട്ട്‌ ചെയ്തു.

അവൾ ആകെ കൺഫ്യൂഷനിൽ ആയി. ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ നല്ലൊരു ജോലി കിട്ടും, ആ ആത്മവിശ്വാസം ഉണ്ട്. പക്ഷെ ഒറ്റക്ക് ആദ്യമായി വരുന്ന ഈ നഗരത്തിൽ എങ്ങനെ പോകും?

അവളുടെ വിഷമം കണ്ട് ശശി അങ്കിൾ കാര്യം തിരക്കി. രശ്മി എല്ലാം അയാളോട് പറഞ്ഞു.

ശശി : ഇതാണോ കാര്യം? ഞാൻ വരാം മോളുടെ കൂടെ

രശ്മി : അപ്പോൾ അങ്കിളിന് ഒരിടത്തേക്കും പോകാൻ ഇല്ലേ?

ശശി : ഏയ്യ്. ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ.ഇനി നാളയെ ജോലി ഉള്ളൂ. മോൾക്ക് എവിടെയാ ഇന്റർവ്യൂ?

രശ്മി : ബ്രോഡ് വേയിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറി എന്നാ അവർ പറഞ്ഞത്. എനിക്ക് കൃത്യമായി അറിയില്ല.

ശശി : അതിനെന്താ? നമുക്ക് കണ്ടു പിടിക്കാം.

അങ്ങനെ അവർ ഇന്റർവ്യൂ നടക്കുന്ന ഓഫീസിനു പുറത്ത് എത്തി. ഉള്ളിലേക്ക് നോക്കിയ രശ്മി ഞെട്ടിപ്പോയി. ഓഫീസ് ഡോറിൽ നിന്നും അണ്ടർഗ്രൗണ്ട് പാർക്കിങ്ങിനുള്ളിലേക്ക് നീണ്ടു പോകുന്നു ക്യൂ.

ശശി : ഇതെന്താ വേമ്പനാട് കായലു പോലെ നീണ്ടു നിവർന്നു കിടക്കുകയാണല്ലോ

രശ്മി : ശോ.. ഇതിനി എപ്പോൾ തീരും? എനിക്ക് ആണെങ്കിൽ വിശക്കുന്നു

ശശി :അഹ് നമുക്ക് ആദ്യം ക്യൂയിൽ പോയി നിൽക്കാം കുറച്ചു നേരം, എന്നിട്ട് സെക്യൂരിറ്റിയോട് പറഞ്ഞു ഭക്ഷണം കഴിക്കാൻ പോകാം

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025