Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയൂണിയൻ 2

ജെനി ജീപ്പിൽ കയറി കടലോരത്തേക്ക് തിരിച്ചു.
ജെനി ചെല്ലുമ്പോൾ  ബിൽഡിങ്നുള്ളിൽ  ഒരു ബിയർ ബോട്ടിൽ കാലി ആക്കുകയായിരുന്നു  അച്ചു.

” ഹാ  നീ വന്നോ ”

” എന്താ  നിനക്ക്  പറയാൻ ഉള്ളത്…..  എന്താ നിനക്ക് കീട്ടി എന്ന് പറയുന്ന  അവസരം ”

” നടേശാന് ഒരു അനുജൻ ഉണ്ട് സതീശൻ….. അയാൾ ആണ്  നടേശാന്റെ   ബിസിനസ്സും മറ്റും നോക്കുന്നത്…… അവർക്ക് ഇടയിൽ ഇപ്പോൾ എന്തോ പ്രശ്നം ഉണ്ട്…..എന്താ എന്ന് കറക്റ്റ് അറിയില്ല……രവിയച്ഛന്  കോട്ടേഷൻ കിട്ടിട്ട് ഉണ്ട് നടേശാനേ  കൊല്ലാൻ. എന്നെ സഹായത്തിന്  വിളിച്ചിരിക്കുവാ”

“ആരെങ്കിലും അയാളെ  കൊല്ലുന്നത് കാണാൻ അല്ല ഞാൻ ഇത്രയും കലം ജീവിച്ചത്…… എന്റെ കൈ കൊണ്ട് തന്നെ അയാളെ കൊല്ലണം…… പിന്നെ ആ  രവി അയാളും ജീവിച്ചിരിക്കാൻ പാടില്ല ”

” നീ എന്താ ഈ പറയുന്നത്   അവർ തമ്മിൽ തല്ലി ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ……. മരിച്ചു കിടക്കുന്ന അവരെ  കണ്ടിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം ”

” നിന്റെ പ്ലാൻ എന്താ ”

” എനിക്കും കൂടുതൽ

ഒന്നും അറിയില്ല…. ഇന്ന് രാത്രി രവിയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ട് ഉണ്ട്  അയാൾ ഭാര്യയെയും മക്കളെയും ഒക്കെ അവിടെന്ന് മാറ്റിട്ടുണ്ട് ”

” എങ്കിൽ എന്ന് രാത്രി തന്നെ  രവിയെ  കൊല്ലണം ”

” എന്തിന് ”

” രവി എന്തെങ്കിലും ചെയ്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ നടേശാനേ  പിന്നെ കിട്ടി എന്ന് വരില്ല……… രവിയെ  കൊന്നു കൊണ്ട് തന്നെ  എന്റെ പ്രതികാരത്തിന് തുടക്കം  കുറിക്കാണം ”

” അങ്ങനെ ചെയ്താൽ   നമ്മൾ പിടിക്കപ്പെടില്ലേ……… എനിക്ക് വയ്യ ജയിലിൽ പോവാൻ…… ശിക്ഷ കയിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ നമ്മുടെ ജീവിതം അവതാളത്തിൽ ആവും……… എനിക്ക് നിന്നോടൊപ്പം  ജീവിക്കണം ”

” നമ്മൾ പിടിക്കപെടില്ല  ആദ്യം രാവിയിൽ നിന്നും നടേശാനേ  കൊല്ലാൻ അയാളുടെ പ്ലാൻ എന്താണെന്ന് അറിയണം അതിന് ശേഷം അയാളെ കൊല്ലാം ……. അതിന് ശേഷം  രവിയുടെ  പ്ലാൻ അനുസരിച്ചു നടേശാനെയും…… നടേശൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ  ഉന്നത ബന്ധങ്ങൾ ഒരു പ്രശ്നം അല്ല നാട്ടുകാരും അയാൾക് എതിരായത് കൊണ്ട് നമ്മുക്ക് രക്ഷപെടാൻ വഴികൾ  ഉണ്ടാകും ”

” അത്‌ കയിഞ്ഞു  നീ എന്റെ ജീവിതത്തിലേക്ക് വരില്ലേ? ”

” ഇല്ല ……. നിന്റെ  പേരിൽ നാലുകേസുകൾ നിലവിൽ ഉണ്ട് അതിന് നീ സറണ്ടർ ആയി  ശിക്ഷ എറ്റു വാങ്ങണം…… ഞാൻ കാലാവധി  ഇളവ്  ചെയ്യാൻ എന്റെ ബന്ധങ്ങൾ ഉപയോഗിക്കാം ”

” നീ എന്നെ ഉപയോഗിക്കുക  ആണോ?…. നിന്റെ പ്രതികരത്തിനായി ”

” നീ എങ്ങനെ വേണം എങ്കിലും എടുത്തോ………. പോലീസ് കേസും ആയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025