Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയൂണിയൻ 3

അതും പറഞ്ഞു ജെനി അവളുടെ  വീട്ടിനുള്ളിലേക്ക് കയറി.

ജോർജ് അവിടെ ടീവിയിൽ നടേശാന്റ മരണവാർത്ത കാണുകയായിരുന്നു. ജെനിയെ കണ്ടതും അവൻ  അവിടെ നിന്നും എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു.

“ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ “

” പ്രതികാരം ഒക്കെ കഴിഞ്ഞു….. ഇനി എന്റേത് മാത്രം അല്ലെ ….. എന്റെ ചേച്ചിയായി…. എന്റെ കാമുകി ആയി “

ജെനി അവനെ മുറുകെ പുണർന്നുകൊണ്ട് ചുംബിച്ചു.

“ആഹ്ഹ”

“എന്ത് പറ്റി “

” രാവിലെ നടേശൻ  ചവിട്ടിയതാ “

ജെനി ജോർജിന്റെ ഷർട്ട് ഊരി നോക്കി. വയറിനു മുകളിൽ ചവിട്ടികൊണ്ട സ്ഥാലം കല്ലിച്ചു കിടപ്പുണ്ടായിരുന്നു. അവൾ അതിൽ വിരൽ ഓടിച്ചു. പിന്നെ എന്തോ ഓർത്ത പോലെ അവനിൽ നിന്നും വിട്ടുമാറി റൂമിനുള്ളിലേക്ക് നടന്നു.

അവൾ ജോർജിനെ മുറിയിലേക്ക് വിളിച്ചു.

” നീ കാട്ടിലിൽ കിടന്നേ “

ജോർജ് ജെനി പറഞ്ഞത് അനുസരിച്ചു കട്ടിലിൽ കിടന്നു.. അവൾ എന്തോ ഒഴിൽമെന്റ് അവന്റെ ദേഹത്ത് പുരട്ടി. ജോർജ് അവളെ നോക്കി കിടന്നു.. എന്നിട്ട് ചോദിച്ചു.

” ഈ കാണാതായവരെ  കണ്ടുകിട്ടാൻ ദേഹത്തെ പാടുകളും മറുകും ഉപകരിക്കും എന്നെ കേട്ടിട്ടുണ്ട്….. എന്റെ ദേഹത്ത് അങ്ങനെ വല്ലതും ഉണ്ടോ “

” എനിക്ക് അതിന്റ ആവിശ്യം ഒന്നും ഇല്ല….. നിന്റെ ശരീരം  ഒരുപാട് വളർന്നന്നെല്ലാതെ മറ്റ് മാറ്റം ഒന്നും ഇല്ല നിനക്ക് “

“ഇനി എന്ത പരുപാടി “

” എല്ലാം പറഞ്ഞത് പോലെ  നാളെ നീ സ്റ്റേഷനിലേക്ക് വാ ……. നിന്റെ പഴയ  ജീവിതത്തിന്റെ വേരുകൾ എല്ലാം അറുത്തു മാറ്റി നീ ജയിലിൽ നിന്നും തിരിച്ചു വാ ഞാൻ കാത്തിരിക്കും “

” ആറുമാസം എന്നാല്ലേ നീ പറഞ്ഞത്…… അതിന് മുൻപ് നമുക്ക് ഒരുമിക്കണ്ടേ “

എന്നു പറഞ്ഞു ജോർജ് ജെനിയെ അവനിലേക്ക് വലിച്ചിട്ടു. അവൾ പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു .

” നീ  കുറച്ചുകൂടെ കാത്തിരിക്കൂ…… ഇപ്പോൾ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം  “

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോയ ജെനിയുടെ കയ്യിൽ പിടിച്ചു അവൻ വലിച്ചു. അവൾ ഒരു ചിരിയോട്കൂടി അവനെ  തള്ളി മാറ്റി.

ജോർജ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ജെനിയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025