Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2

ഞാൻ പറഞ്ഞു ഇത്ര നേരം പേരും ഊരും അറിയാതെ എന്തെല്ലാം ചെയ്തു … ഇനി എന്തിനാണ് പേരെല്ലാം …

കള്ളൻ : ഒന്നറിയാൻ , പേര് പറയു ..

രേവതി ,

കള്ളൻ : ഇവിടെ എന്തിനാണ് വന്നത് ,

എവിടെ

കള്ളൻ : ഈ കൊട്ടാരംപോലെയുള്ള ഈ ഇല്ലത്തു .

അതോ ഞാൻ ആ ഇല്ലത്തെ ഒരു അന്ദേവാസിതന്നെയാണ്

കള്ളൻ : കളിയാക്കാതെ  … അവിടത്തെ അന്ധേവാസികൾ എങ്ങിനെയാ ഈ മുറികളിൽ എല്ലാം കഴിയുന്നത്

ഇവിടെ പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടായാൽ വലിയ അപരാതമാണ് … അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും

കള്ളൻ : എന്തിനാണ് 8 ദിവസം … ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ

ഇവർക്ക് 7 ഒന്നും പോരാ … 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..

കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ

ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു …

അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി

ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ….

എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല …. ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

ഞാൻ അവിടെ എത്തിയതും അവൻ അവന്റെ അരയിൽ കെട്ടിയ തുണി എടുത്തു ആ പടവുകളിൽ വെച്ച് , പടവുകൾ എന്ന് പറയാൻ കഴിയില്ലെങ്കിലും മരങ്ങളുടെ വേരുകളാൽ അത് ഒരു പടവുപോലെ ആയിട്ടുണ്ട്

ആ ഇരുട്ടത്തും അവന്റെ തുടയിൽ ഞാന്നുകിടക്കുന്ന കള്ളൻ ഉണർന്നിട്ടില്ല , എനിക്ക്  അവന്റെ ആ നിൽപ്പ് കണ്ടു പുഞ്ചിരി വിടർന്നു .

കള്ളൻ പതുകെ വെള്ളത്തിലേക്കിറങ്ങി ,

ഞാൻ നാണത്തോടെ അവനു തിരഞ്ഞു നിന്നു ഞാൻ എന്റെ ബ്ലൗസും അടിപാവാടയും ഊരി  .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025