Kambikuttan Malayalam

Sex stories Kambikuttan kambikathakal

രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

കള്ളൻ :ഞാൻ എന്തിനു വരണം , നീ പോയി കുളിച്ചു വന്നാൽ മതി
എനിക്ക് പേടിയാണ് ഒറ്റയ്ക്ക് ഈ സമയത്തു അതുവരെ പോകാൻ
കള്ളൻ : പേടിക്കേണ്ട ആവശ്യം ഇല്ല . ധൈര്യമായി പോകു … എന്നെ ആരെങ്കിലും കണ്ടാൽ ഞാൻ പിടിക്കപ്പെടും , ഒപ്പം നിന്നെയും പിടിക്കും , പല കുറ്റങ്ങളും നാട്ടിൽ പറഞ്ഞു പാട്ടാവും…
സാരമില്ല വരാൻ നിർബന്ധിച്ചു ഞാൻ അയാളെ പിടിച്ചു വലിച്ചു , അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി ആ ചെറിയ തുണികഷ്ണം അരയിൽ ചുറ്റി വരാൻ നിന്നു.
പിന്നെ എന്നോട് പറഞ്ഞു നീ ആദ്യം പുറത്തേക്കു ഇറങ്ങു. അയാൾ കതകു അടച്ചു ഓടുമാറ്റി ഇറങ്ങാം എന്ന് , ഒരുപക്ഷെ ആരെങ്കിലും വന്നു നിന്നെ വിളിച്ചാൽ നീ ഉറങ്ങാണ് എന്ന് കരുതി തിരിച്ചു പോകും …
പറഞ്ഞതുപോലെ ഞാനും അയാളും പുറത്തേക്കിറങ്ങി എന്റെ ഒപ്പം അയാൾ നടന്നു . പിന്നെ പിന്നെ അയാളായി മുമ്പിൽ നടക്കുന്നത് , ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ അയാളെ പിന്തുടർന്ന് നടന്നു , എത്ര നടന്നും അവിടെ എത്താത്തതുപോലെ …
കള്ളൻ : എന്താണ് ഇയാളുടെ പേര് …
ഞാൻ പറഞ്ഞു ഇത്ര നേരം പേരും ഊരും അറിയാതെ എന്തെല്ലാം ചെയ്തു … ഇനി എന്തിനാണ് പേരെല്ലാം …
കള്ളൻ : ഒന്നറിയാൻ , പേര് പറയു ..
രേവതി ,
കള്ളൻ : ഇവിടെ എന്തിനാണ് വന്നത് ,
എവിടെ
കള്ളൻ : ഈ കൊട്ടാരംപോലെയുള്ള ഈ ഇല്ലത്തു .
അതോ ഞാൻ ആ ഇല്ലത്തെ ഒരു അന്ദേവാസിതന്നെയാണ്
കള്ളൻ : കളിയാക്കാതെ … അവിടത്തെ അന്ധേവാസികൾ എങ്ങിനെയാ ഈ മുറികളിൽ എല്ലാം കഴിയുന്നത്
ഇവിടെ പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടായാൽ വലിയ അപരാതമാണ് … അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും
കള്ളൻ : എന്തിനാണ് 8 ദിവസം … ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ
ഇവർക്ക് 7 ഒന്നും പോരാ … 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..
കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ
ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു …
അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി
ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ….
എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല ….
ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025