വാസ്തവത്തിൽ അവളുടെ കൂമ്പിയ മുലകലേക്ക് ഒരാളുടെ നോട്ടം എന്നെ ചൊടിപ്പിച്ചിങ്കിലും അവളുടെ കൈ പിടിച്ചുകൊണ്ട് ഞാൻ നടന്നു. നേരിയ തുണികൊണ്ടുള്ള വെളുത്ത ടി-ഷർട്ടാണ് അവൾ ധരിച്ചിരുന്നത്, കാർഡിഗനുള്ളിലെ അവളുടെ മുഴുപ്പ് നടക്കുമ്പോ തുളുമ്പുന്നത് ഞാൻ മുൻപും കണ്ടിരുന്നു. ഒപ്പം കാറിൽ അവൾക്ക് ഉറങ്ങാൻ സുഖത്തിനായി കറുത്ത നിറത്തിലുള്ള സ്വെറ്റ് പാന്റുകളും ആയിരുന്നു. അത് പക്ഷെ സ്‌മൃതിയുടെ തുടകളുടെ ആകാരവടിവ് നല്ലപോലെ എടുത്തു കാണിക്കുമെന്നതും എനിക്കറിയാം.
താമസിയാതെ ഞങ്ങൾ ആ വലിയ താടിയുള്ള ഗുരുജിയെയും കടന്നുപോയി, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലജ്ജയില്ലാതെ അവളെ ആപാദചൂഢം ആർത്തിയോടെ നോക്കിയത് അയാൾ മാത്രം ഉണ്ടായിരുന്നുള്ളൂ. അയാളുടെ ശരീരഭാഷ ഒരു മസിൽ മാന് ചേർന്ന വിധമായിരുന്നു, അതിനാൽ എനിക്ക് ഒരൽപ്പം അസ്വസ്ഥത തോന്നി. അവളുടെ ഇൻസ്റ്റാഗ്രാമിൽ അതുപോലെയുള്ള കുറേപ്പേരെ അവൾ ഫോളോ ചെയുന്നുണ്ട് അവൾക്ക് ബേസിക്കലി സ്പോർട്സ അത്‌ലറ്റിക് ബോഡി ഒക്കെ ഇഷ്ടമാണ് കോളേജിലെ വോളിബോൾ താരം ആയിരുന്നത് കൊണ്ടാവണം.
“ഇവിടെ ഇരിക്കാം അല്ലെ.” അയാളുടെ രണ്ടു സീറ്റ് പിന്നിൽ നിന്നുകൊണ്ട് സ്‌മൃതി ചോദിച്ചു.
“ഇല്ല, ഇച്ചിരി കൂടെ പോകാം.” ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു.
“അയ്യോ, ഇനിയും പിറകിലേക്കോ? ബസിന്റെ കുലുക്കം കൊണ്ട് നമുക്ക് ഉറങ്ങാനെ ആവില്ല അജിത്!” അവൾ പറഞ്ഞു.
“എന്നെ വിശ്വസിക്കൂ സ്‌മൃതി, അത്ര കുഴപ്പം ഉണ്ടാകാനിടയില്ല.” ഞാൻ അവളെ സമാധാനിപ്പിച്ചു.
സത്യത്തിൽ അതായിരുന്നു ഞാൻ ചെയ്ത മറ്റൊരു തെറ്റ്! ഞങ്ങൾ അവിടെ ഇരുന്നെങ്കിൽ, ബാഗുകൾ ആ സീറ്റിനു മുകളിൽ ഉള്ള റാക്കിൽ തന്നെ വയ്ക്കാമായിരുന്നു, അവൾ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. ഒരുപക്ഷേ, ഒരുപക്ഷേ, മറ്റ് യാത്രക്കാരുമായി വളരെ അടുത്ത്, ഗുരുജിയ്ക്ക് ഇങ്ങനെ അവളുടെ അടുത്തിരിക്കാൻ കഴിയുമായിരുന്നില്ല. ആവൊ എനിക്കറിയില്ല, അറിയാൻ ഒരു മാർഗവുമില്ല.
ഞാൻ അവളെ പിറകിലേക്ക് ആളുകൾ കയറുന്നതിന്റെ നേരെയുള്ള ഉള്ള സീറ്റിൽ കൈകാണിച്ചു.
“ഇവിടെ മതി.” ഞാൻ പറഞ്ഞു.
“അയ്യോ ഇവിടെ ബാഗുകൾക്ക് ഷെൽഫ് ഇല്ല.” സ്‌മൃതി പറഞ്ഞു.
“ഞാൻ ബാഗ് മുൻപിൽ വെക്കാം സ്‌മൃതി , എന്തായാലും ഞാൻ ഉറങ്ങാൻ പോണില്ല….സ്‌മൃതി ഉറങ്ങിക്കോ.”
