Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഋതം

ആരുകേട്ടാലും കുഴപ്പമില്ലെന്ന പോലെ ആ മരങ്ങൾക്കിടയിൽ എന്റെ അവസ്‌ഥയോർത്തു ഞാൻ തലയിൽ കൈവെച്ചുകൊണ്ട് അലറിവിളിച്ചു. ഒരുപക്ഷേ രാജു കേട്ടുകാണും അല്ലെങ്കിൽ ഗുരുജി, ഒരു പക്ഷെ എന്റെ സ്‌മൃതി പോലും, അവൾ ഉറപ്പായും ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . അക്ഷരാർത്ഥത്തിൽ അവൾ ഇന്ന് രാത്രി ഗുരുജിയ്ക്ക് വേണ്ടി മാത്രമായിരുന്നു. ഞാൻ താലികെട്ടിയ എന്റെ ഭാര്യ തന്നെയാണോ ഇന്നവൾ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ അലർച്ച കൂടുമ്പോ അത് സുരക്ഷിതമാണോ വന്യ മൃഗങ്ങൾ ആക്രമിക്കാൻ വരുമോ എന്നുപോലും ഞാൻ അപ്പോൾ ആലോചിച്ചില്ല!

മനസിലെ ക്രോധവും അപമാനവും എല്ലാം ഭീതിയെ ഇല്ലാതാക്കി ഒടുക്കം തൊണ്ട വരണ്ടപ്പോൾ ഇനി സ്‌മൃതിയ്ക്ക് വേണ്ടി, കരയില്ലെന്നും അലറുന്നതിൽ ഒരു കാര്യമില്ലെന്നും ഞാൻ തീരുമാനിച്ചു.

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

“നീ അത്രയും തകർന്നു പോകുമെന്ന് എനിക്കറിയില്ലായിരുന്നു…. അത് കാണാൻ എനിക്ക് കാണാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് ഞാൻ നിന്റെ മുന്നിൽ ബസിൽ അങ്ങനെ ഒരാഗ്രഹം ഉണ്ടായിട്ടും പിടിച്ചു നിന്നതു ….അത്രയ്ക്കും ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു …അജിത്….”

“അത് ..ഞാനപ്പോഴത്തെ പ്രാന്തിൽ …..അലറിയതാണ് ……..”

“സ്‌മൃതി നിന്നെ ….അയാൾ കയ്യിൽ എടുത്തു കളിക്കുമ്പോ എന്ത് തോന്നി …”?

“ഞാനേറെ മോഹിച്ച ഒരു സെക്സ് പൊസിഷൻ ആയിരുന്നു അത്…. അങ്ങനെ ദേവ്ജിയുടെ വിയർപ്പിൽ ഊറുന്ന കുണ്ണയിൽ കോർത്തും മുകളിലേക്ക് ഞാൻ വായുവിൽ പറന്നു പിടയുമ്പോ എന്റെ മുലകൾ പതിവില്ലാതെ തുള്ളി തുളുമ്പി…..അവ അദ്ദേഹത്തിന്റെ മാറിൽ ചേർന്ന് ഉടഞ്ഞു. കുണ്ണയില് പശ എന്റെ കുണ്ടിയിൽ തട്ടുമ്പൊ ഫെവിക്കോൾ കൊണ്ട് ഒട്ടും മുൻപ് വിട്ടു പോകുമ്പോ ഉള്ള അവ്സഥപോലെ ആയിരുന്നു. സ്‌മൃതി ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ പണ്ണൽ രസത്തിൽ എന്റെ പൂർത്തേൻ അളവില്ലാതെ ഒഴുകി ഒഴുകി ദേവ്ജിയുടെ കുണ്ണയിൽ അഭിഷേകം ചെയ്തു കൊണ്ടിരുന്നു…… അദ്ദേഹത്തിന് ഒരു മടുപ്പും ഉണ്ടായിരുന്നില്ല!, ഞാൻ അലറി അലറി കരഞ്ഞപ്പോൾ ആണ്, എന്നെ വീണ്ടും കട്ടിലിൽ ചരിച്ചു കിടത്തിയത്….എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എത്രയോ വട്ടം പരമാനന്ദത്തിന്റെ അമരതൽപ്പത്തിൽ ഞാൻ വീണു കിടക്കുകയാണ് എന്ന് മനസിലാക്കിയപ്പോൾ അദ്ദേഹം പൂര്‍ണമനസോടെ എന്നെ നോക്കി ചിരിച്ചു….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025