Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഋതം

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ബസിൽ വെച്ച് അജിത് നന്നായി ഉറങ്ങുന്നത് ഞാൻ കണ്ടു.
ഞാൻ ഗുരുജിയുടെ തോളിൽ ചാഞ്ഞുകൊണ്ട് ഒരുമണിക്കൂറോളം സ്‌മൃതി എന്ന ……എന്നിലെ ഭാര്യയെ/പെണ്ണിനെ കുറിച്ചും അവളുടെ ജീവിതവും അവളുടെ ഉള്ളിലെ മോഹങ്ങളും, ലക്‌ഷ്യംവും എല്ലാം ഞാൻ എന്റെ ദേവ്ജിയോട് പറഞ്ഞു.

ഒരു പെണ്ണ് ഏറ്റവും കൂടുതൽ വിഷമിക്കുന്നത് അവൾക്ക് സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ കഴിയുന്നില്ല എന്ന അവസ്‌ഥ വരുമ്പോഴാണ്, അതും പ്രേമിച്ചു വിവാഹം കഴിച്ച ഒരാളിൽ നിന്ന് പോലും കിട്ടില്ല, എന്നറിയുമ്പോ അത്രമേൽ എല്ലാത്തിനോടും വെറുപ്പും ദേഷ്യവും തോന്നും, അതെല്ലാം ഞാൻ ആ രാത്രി തീർക്കുകയായിരുന്നു എന്ന് ദേവ്ജിയോട് തുറന്നു പറഞ്ഞു.

അദ്ദേഹം എല്ലാം കേട്ടപ്പോൾ പറഞ്ഞു

“ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്, എനിക്ക് സ്‌മൃതിയെ കണ്ടപ്പോൾ നിയന്ത്രിക്കാന്‍ ആയില്ല, പിന്നെ നിന്റെ ആ നോട്ടം അതെന്നെ അങ്ങനെ ചിന്തിപ്പിച്ചു…..നീ വഴങ്ങുമെന്ന് ….
എനിക്കറിയില്ല…അത് വെറും തോന്നൽ മാത്രം ആണെന്ന്!! നീയെന്നെ നോക്കിയ ആ നോട്ടത്തിൽ ഞാനും നീയും കെട്ടിപിടിച്ചുകൊണ്ട് ഒരു കാടിന്റെ ഒത്ത നടുവിൽ ആരാലും ശല്യം ചെയ്യാനില്ലാതെ രതി കേളി ആടുന്നത് കണ്ണിൽ കണ്ടുപോയി …..”

“ഞാൻ തന്നെയാണ് കാരണം അപ്പൊ, ഇത് നടന്നതിൽ….”

“അതെന്തേ…” അദ്ദേഹം അങ്ങനെ ചോദിക്കുമ്പോ എനിക്ക് പാവം തോന്നി…

“ഞാൻ അത് തന്നെയാണ് ദേവ്ജിയെ കാണുമ്പോ വിചാരിച്ചതും!!!!!!!!!!!!”

ദേവ്ജി എന്റെ വിരലിൽ കൈ കൊണ്ട് തലോടികൊണ്ടിരുന്നു…..
അദ്ദേഹത്തിന്റെ ചുണ്ട്കൾ ആ നിമിഷം എന്റെ ചുണ്ടോടു ചേർന്ന്….. ഞാനും ആ നിമിഷത്തിനു കൊതിച്ചിരുന്നപോലെ ….
സമയം കടന്നുപോയപ്പോൾ…രാജു ഞങ്ങളെ ശബ്ദം കൊണ്ട് ഉണർത്തി……

ചുണ്ടു വിടുവിച്ചുകൊണ്ട് ദേവ്ജി പറഞ്ഞു….

“ഈ ചുംബനം പോലും ….നീയിപ്പോൾ ആഗ്രഹിക്കുന്നു എന്നെനിക്ക് തോന്നിയത് കൊണ്ട് മാത്രമാണ് …..”

ഞാൻ നാണത്തോടെ ചിരിച്ചു …..

“പേര് !…..” ഞാൻ ആദ്യമായി ഒരു കാര്യം അദ്ദേഹത്തോട് ചോദിച്ചു.

“പ്രജ്വൽ ദേവ്!, ഇത് രാജു….
അടുത്ത നാൽക്കവലയിൽ ഞങ്ങൾ ഇറങ്ങും”

അത്കേട്ടപ്പോൾ ദേവ്ജിയുടെ കയ്യിൽ ഞാൻ ഇറുകെ പിടിച്ചു.
എനിക്കെന്തോ അയാൾ എന്നെ വിട്ടുപോകുന്നത് താങ്ങാൻ കഴിയുമെന്നു തോന്നിയില്ല. പക്ഷെ എന്ത് ചെയ്യാം, അദ്ദേഹം ഉടനെ വിട്ടു ഇറങ്ങും. രാജു എണീറ്റ് നിന്ന് പുറത്തേക്ക് ആ ഇരുട്ടിലേക്ക് സ്‌ഥലമെത്തിയോ എന്ന് നോക്കി. ഉറപ്പിച്ചപ്പോൾ ഗുരുജിയോട് തലയാട്ടി കാണിച്ചു.

ഗുരുജി അപ്പൊ എന്റെ കൈ വിടുവിച്ചു. ചിരിച്ചു കൊണ്ട് പറഞ്ഞു “എല്ലാം സ്വപ്നമാണെന്നു കരുതി മറക്കുക….” എന്ന് മാത്രം പറഞ്ഞു. ഒരു നിമിഷം ഞാൻ ലോല എന്ന പുസ്തകം വായിച്ചത് ഓർത്തുപോയി. ഒരു പെണ്ണ്, ആ രാത്രി തുടങ്ങുമ്പോ അയാളാൽ അക്രമിക്കപെട്ടുകൊണ്ട് കരഞ്ഞിരുന്നു. പക്ഷെ അയാളെ പിരിയാൻ നേരം അതെകണ്ണുകൾ കരയുന്നത് എന്തൊരു

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025