Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയ എക്സ് കാമുകി റിട്ടേൺസ്

ദേക്ഷ്യത്തോടെ ഞാൻ : കൂടെ കളിച്ചോനോട് പോയി ചോദിക്കെടി.. റിയ : നീ ദേക്ഷ്യപ്പെടല്ലേ പ്ലീസ്.. എനിക്ക് വേറെ ആരോടും ഇത് പറയാൻ പറ്റില്ല. ഞാൻ : നിന്നെ കളിച്ചവനോട് പറയെടി റിയ : പ്ലീസ് ടാ ചൂടാവല്ലേ ഞാൻ : ഓക്കേ ഞാൻ ചൂടാവുന്നില്ല ആദ്യം രണ്ട് കാര്യങ്ങൾക്ക് നീ ഉത്തരം പറയ് റിയ : മ്മ് എന്താ? ഞാൻ : എനിക്ക് ടാബ് കിട്ടും എന്ന് ആരാ പറഞ്ഞെ നിന്നോട്? റിയ : എടാ പണ്ട് നീ നിന്റെ rep ഫ്രണ്ട് വഴി ഹരിതയ്ക്ക് വാങ്ങി കൊടുത്തിട്ടില്ലെ ഞാൻ : മ്മ് റിയ : അത് എന്റെ ഓർമയിൽ ഉണ്ടായിരുന്നു ഞാൻ : മ്മ്.. രണ്ടാമത്തെ ചോദ്യം നീ ആരുമയാണ് ചെയ്തത് എന്ത്കൊണ്ട് അയാളോട് ഹെല്പ് ചോദിക്കുന്നില്ല.. റിയ : പ്ലീസ് അതുമാത്രം ചോദിക്കരുത്

ദേക്ഷ്യത്തോടെ ഞാൻ : ഹോ നിനക്ക് അതൊന്നും പറയാൻ പറ്റില്ല പക്ഷെ ഞാൻ നിന്നെ സഹായിക്കണം എനിക്ക് സൗകര്യം ഇല്ല.. റിയ : പ്ലീസ് ടാ ഞാൻ ആത്മഹത്യയുടെ വക്കിൽ ആണ്.. ഞാൻ : എങ്കിൽ മോള് പോയി സൂയിസൈഡ് ചെയ്യൂ..

എന്റെ കാലിൽ പിടിച്ചുകൊണ്ട് റിയ : പ്ലീസ് ടാ.. ഞാൻ : കണ്ടവന്റെ ഗർഭം അലസിപ്പിക്കാൻ എനിക്ക് സഹായിക്കാൻ പറ്റില്ല റിയ : പ്ലീസ് ടാ ഇങ്ങനെ പറയലെ ഒരു തവണ ഹെല്പ് ചെയ്യടാ ഞാൻ : ഞാൻ എന്തിനാടി നിന്നെ സഹായിക്കണേ? ക്യാഷ് ഉള്ള ഒരു മൈരനെ കിട്ടിയപ്പോൾ നീ എന്നെ തേച്ചിട്ട് പോയതല്ലെടി? റിയ : സോറി ടാ.. പ്ലീസ്.. ഞാൻ : അവന്റെ ആണോ ഇത്? റിയ : അല്ല ഞാൻ : അവനേം നീ തേച്ചോ ബെസ്റ്റ്.. റിയ : നീ എന്നെ എന്ത് വേണേലും പറഞ്ഞോളൂ കേൾക്കാൻ ഞാൻ അർഹയാണ്.. ഞാൻ : നിന്റെ ലൈസൻസ് വേണ്ടാ എനിക്ക്.. റിയ : പ്ലീസ് ടാ ചൂടാവല്ലേ ഞാൻ : ഓക്കേ നീ ഞാൻ ചോദിച്ചതിന് ആദ്യം ഉത്തരം പറയ്.. എന്നിട്ട് ആലോചിക്കാം ബാക്കി.. ആരുടെ സമ്മാനം ആണ് ഇത്? റിയ : ഇൻസ്റ്റയിൽ പരിചയപ്പെട്ട ഒരാളുമായാണ്.. ഞാൻ : പേര്? റിയ : ജോസഫ് ഞാൻ : എന്താ അവനോട് പറഞ്ഞാൽ ടാബ് ഒപ്പിക്കാൻ റിയ : എടാ കാര്യം കഴിഞ്ഞപ്പോ പുള്ളി ac ഡിലീറ്റ് ആക്കി മൊബൈൽ നമ്പറും മാറ്റി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025