Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 2

 

പിന്നീട് അങ്ങോട്ട്‌ കുറച്ചു നാളുകൾ ആയിരുന്നു കോളേജിലെ എന്റെ ഏറ്റവും ബെസ്റ്റ് ദിവസങ്ങൾ. അതിനു പ്രധാനകാരണം ഇഷാനി ആയിരുന്നു. മുമ്പ് എന്നോട് എത്ര കമ്പനി ആയിരുന്നോ അതിന്റെ ഇരട്ടി ആണ് അവളിപ്പോൾ.. അന്ന് ഞാൻ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതെ കേട്ടോണ്ട് ഇരുന്നവൾ ഇപ്പോൾ ഞാനായി വഴക്കിടാനും പിണങ്ങാനും ഒക്കെ തുടങ്ങി.. ഞങ്ങൾ രണ്ട് പേരും ഏകദേശം ഒരു കമിതാക്കളെ പോലെ ആകാൻ തുടങ്ങിയിരുന്നു. പിണക്കങ്ങളും ഇണക്കങ്ങളും വഴക്കിടലും.. പക്ഷെ അതിനൊക്കെ അതിന്റെതായ സുഖം ഉണ്ടായിരുന്നു

 

ആ ടൈം എന്റെ മാത്രം ബെസ്റ്റ് ടൈം അല്ലായിരുന്നു.. ആഷിക്കിന്റെ കൂടി ശുക്രൻ ഉദിച്ച സമയം ആയിരുന്നു.. അവൻ ഫസ്റ്റ് ഇയർ തൊട്ട് ഫാത്തിമയേ ആത്മാർത്ഥമായി നോക്കുന്നുണ്ടെങ്കിലും അവൾ അവനെ കൂതി കൊണ്ട് പോലും മൈൻഡ് ആക്കുന്നില്ലായിരുന്നു. അവന് വേണ്ടി ഇടയ്ക്ക് അവളോട് സംസാരിച്ചപ്പോൾ ഒക്കെ അവളുടെ ഉള്ളിൽ ഒരു ഇഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അവളായിട്ട് അതൊരിക്കലും പറയില്ല.

 

‘എന്നാൽ അവൾ പറയും.. ഇവനെ ഇഷ്ടം ആണെന്ന് അവളെ കൊണ്ട് ഞാൻ പറയിക്കും..’

ഒരു ദിവസം ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ ഇരുന്ന് കൊണ്ട് ഞാൻ പ്രഖ്യാപിച്ചു.

 

‘എങ്ങനെ..?

 

‘ഡാ പാത്തുമ്മ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്ത ഏറ്റവും വലിയ കാരണം എന്താണെന്ന് അറിയാമോ..?

ഞാൻ അവനോട് ചോദിച്ചു

 

‘ഇവന്റെ ഊമ്പിയ മോന്ത് ആയിരിക്കും..’

രാഹുൽ ആഷിക്കിനെ ഒരു ഗ്യാപ് കിട്ടിയപ്പോ ഊക്കി

 

‘ശേ അതൊന്നും അല്ല. അവളുടെ കൂട്ടുകാരികൾ കാരണം.. അവരാണ് ഇവനായുള്ള റിലേഷന് തടസ്സം.. അവർ രണ്ട് പേരും സിംഗിൾ ആയിരിക്കുന്ന സമയം അവളെ കമ്മിറ്റെഡ് ആക്കാൻ അവളുമാർ സമ്മതിക്കില്ല.. ചില ഗേൾസ് അങ്ങനാ..’

പെണ്ണിനെ പറ്റിയുള്ള എന്റെ ജ്ഞാനം ഞാൻ അവർക്ക് പകർന്നു കൊടുത്തു.

 

‘ശെടാ നമ്മൾ ഇനി അവർക്ക് കൂടി ആളെ സെറ്റ് ആക്കി കൊടുക്കണോ.. അതൊരു തൊലിഞ്ഞ ഇടപാട് ആണല്ലോ..’

രാഹുൽ വീണ്ടും ഊളത്തരം പറഞ്ഞോണ്ട് ഇരുന്നു

 

‘അതൊന്നും വേണ്ട. തസ്‌നിയുടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്. പിന്നെ ഉള്ളത് അഞ്ജന ആണ്..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025