Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 2

 

‘എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.. കുറച്ചു നേരം എന്നിട്ട് കിടന്നു ഉറങ്ങണം.. നീ ഇറങ്ങുവല്ലേ..?

 

അവനോട് പൊക്കോളാൻ പറഞ്ഞതാണ് അത്. കളി കഴിഞ്ഞു അവൾ അവനെ നൈസ് ആയി ഓടിച്ചു വിടുന്നു. ഇത്ര നിഷ്കരുണം ഒന്നും അല്ലെങ്കിലും ഞാനും പലപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അവൾ നേരെ ബാത്‌റൂമിൽ കയറി. അവൻ ഊരിയിട്ട പാന്റ് വലിച്ചു കയറ്റി അവിടെ കുറച്ചു നേരം കൂടെ പരുങ്ങി നിന്ന്.. ഒന്ന് ഇറങ്ങി പോടാ മൈരേ.. നീ പോയാലെ എനിക്ക് ഇവിടുന്ന് ഇറങ്ങാൻ പറ്റൂ.. ഞാൻ മനസിൽ പറഞ്ഞു. അവളുടെ ബാത്രൂം ഡോറിന് അടുത്ത് ചെന്നു പോകുവാ എന്ന് ഒന്ന് കൂടി പറഞ്ഞു അവൻ പുറത്തേക്ക് പോയി. അവൻ പുറത്തു പോയി ഏതാനും മിനിറ്റ് കൂടി ഞാൻ കാത്തു. ആ മൈരൻ എങ്ങാനും തിരിച്ചു പെട്ടന്ന് കേറി വന്നാലോ..? പെട്ടന്ന് ബാത്‌റൂമിലെ ഷവർ നിന്നു. അവൾ കുളിച്ചു കഴിഞ്ഞു കാണും. ഇറങ്ങി വരുമ്പോൾ ഫുൾ ന്യൂഡ് ആയിരിക്കുമോ…? അതോർത്തു എനിക്ക് ഒടുക്കത്തെ ആകാംക്ഷ ആയി. എന്നാൽ അത് നോക്കി ഇരിക്കാൻ ഇനി പറ്റില്ല. ഇതാണ് അവസരം. അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ ഈ റൂമിന് വെളിയിൽ കടക്കണം. ഞാൻ ഒറ്റ ഓട്ടത്തിന് തന്നെ താഴെ ചെന്നു. അവിടെ ഹോളിൽ സെർവെന്റ് ഉണ്ടായിരുന്നു. അവർ എനിക്ക് പുറത്തേക്ക് പോകാൻ ഡോർ തുറന്നു തന്നു. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ മറ്റവൻ ബൈക്കിൽ പോകാൻ തുടങ്ങുന്നതെ ഉള്ളു. എന്നെ കണ്ടതും അവന് സംശയം ആയി. ഇവിടെ വേറെ ആരും ഇല്ലെന്നല്ലേ അവർ രണ്ടും കരുതിയത്. അവന്റെ സംശയം ഊഹിച്ച ഞാൻ അവന് മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.

തിരിച്ചു ബൈക്ക് എടുത്തു വീട്ടിൽ വന്നപ്പോളും എന്റെ മനസ്സിൽ മുഴുവൻ പദ്മയുടെ കളി ആയിരുന്നു. ഇങ്ങനെ വാശിയോടെ കളിക്കുന്ന പെണ്ണിനെ ഒക്കെ ബെഡിൽ കിട്ടണം. പക്ഷെ അവളെ അന്ന് ഫേസ് ചെയ്യാനുള്ള മടി കൊണ്ട് ഞാൻ അന്നേ ദിവസം ജിമ്മിൽ പോയില്ല. പകരം അവളുടെ ഇൻസ്റ്റ കയറി ഫോട്ടോസും വീഡിയോസും ഒക്കെ നോക്കി കൊണ്ടിരുന്നു. കുണ്ടി ഷേപ്പ് എടുത്തു കാണിക്കുന്ന ഒരുപാട് ഫോട്ടോസ് വീഡിയോസ് ഒക്കെ ഉണ്ട് അവളുടെ അക്കൗണ്ടിൽ.. അതിൽ ഒന്നിൽ ബീച്ചിൽ കൂടി ഓടുന്ന ഒന്നുണ്ട്. അതിൽ അവളുടെ കുണ്ടി കുലുക്കം നല്ലത് പോലെ കാണാം. ഇന്ന് രാവിലെ ഞാൻ കണ്ട അതേ കുണ്ടികൾ. രാവിലെ മടിച്ച കാര്യം ഇപ്പോൾ ഞാൻ ചെയ്തു. ആ വീഡിയോ നോക്കി കുണ്ണ കുലുക്കി. എന്റെ കണ്ണിൽ ബീച്ചിലൂടെ ഓടുന്ന ഡ്രെസ്സിൽ പൊതിഞ്ഞ പെരുങ്കുണ്ടി ആണെങ്കിലും മനസിൽ രാവിലേ കണ്ട നഗ്നമായ വെണ്ണക്കുണ്ടി ആയിരുന്നു. അതിന്റെ ഭംഗി ഓർത്തു ആഞ്ഞടിച്ചു എന്റെ പാൽ ഞാൻ അവൾക്ക് സമർപ്പിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025