Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഹിണി

മഴയുടെ വരവറിയിച്ചു കൊണ്ട് കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. മഴ അവൾക്കു വലിയ ഇഷ്ടമാണ് .. അവൾ ആദ്യമായി എഴുതാൻ പഠിച്ച മലയാളം വാക്കും ‘മഴ’ ആയിരുന്നു. അനുസരണശീലം ലവലേശമിലാത്ത മനസ്സ് വീണ്ടും അവളുടെ ഓർമ്മകളിലേക്ക് എന്നെ വലിച്ചടുപ്പിക്കുകയാണ്..

മറക്കേണ്ടിയിരിക്കുന്നു.. മറന്നുപോയ മറ്റേതൊരധ്യായവും പോലെ .. അല്ലെങ്കിലും എനിക്ക് ആ പെൺകുട്ടി ആരായിരുന്നു?

ഒരു പക്ഷെ ആരുമല്ല.. കാറ്റിൽ എവിടെ നിന്നോ വാടിത്തുടങ്ങിയ ഒരു ഗുൽമോഹർപ്പൂവ് എന്റെ മുന്നിലെക്കു വന്നു വീണു. കൈയിലിരുന്ന എന്റെ ഫോൺ പതുക്കെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.. അതിന്റെ സ്‌ക്രീനിൽ ഒരു ഐ.എസ്.ഡി നമ്പർ പതുക്കെ തെളിഞ്ഞു വന്നു.. ഒപ്പമൊരു പേരും ..’ ROHINI SPONSOR calling ‘

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025