Kambikuttan Malayalam

Sex stories Kambikuttan kambikathakal

രൗദ്രം

ശരി നീ നിക്ക്‌… ഞാൻ ചോദിച്ചിട്ട് വരാം ..

ജാനു അകം മുഴുവൻ തിരഞ്ഞെങ്കിലും സ്യൂബദ്രയെ കണ്ടില്ല..

തമ്പുരാട്ടി…. തമ്പുരാട്ടി….

ജാനു നീട്ടി വിളിച്ചു കൊണ്ട് ഇരുന്നു…

പെട്ടന്ന് ആണ് കോണികൂടിന് ചുവദിൽ ഉള്ള അറയുടെ വാതിൽ മലർക്കെ തുറന്നത്..
ഉള്ളിൽ നിന്നും പാറി പറക്കുന്ന മുടിയും പാതി മാഞ്ഞ സിന്ദൂരം പൊട്ടുമായി സുഭദ്ര പുറത്തേക്ക് വന്നു…
ഇടുപ്പിൽ സാരി മുറുക്കെ കുത്തിയെ ശേഷം ഇരു കൈകളാളും അവള് മുടി പിന്നിൽ വാരിക്കെട്ടി.

എന്താ ജാനു…..??

തമ്പുരാട്ടി.. അട പ്രഥമൻ ഉണ്ടാക്കാൻ ഉള്ള വലിയ ചെരുവം കാണാൻ ഇല്ല..

അതവിടെ ചുമരിന് മേലെ കാണും.. ഒരു സ്റ്റൂളിന് മേലെ കേറി നോക്ക്..

ശരി തമ്പുരാട്ടി…

ജാനു അടുക്കളയിലേക്ക് തിരികെ പോയി…

സുഭദ്ര കലങ്ങിയ കണ്ണുകളുമായി മുറിക്കകത്ത് തിരിഞ്ഞു നോക്കി..

അവളുടെ മുഖത്ത് രൗദ്രത നിറഞ്ഞു നിന്നു…

(തുടരും)

ആദ്യ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു..
തുടർ ഭാഗങ്ങൾ പേജുകൾ കൂടുതൽ ഉൾപ്പെടുന്നതാണ്…
നന്ദി…
RK

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025