Kambikuttan Malayalam

Sex stories Kambikuttan kambikathakal

രുദ്ര താണ്ഡവം

അനുയോജ്യമായ വ്യക്‌തിയെ ലഭിച്ചാൽ 40,000 രൂപ ശമ്പളം..

ഇത് ഗൗരിയെ ഉദ്ദേശിച്ചുള്ള പോലെ അവൾക് തോന്നി. അവൾ അരുണിനെ വിളിച്ചു പറഞ്ഞു കമ്പനിയെപ്പറ്റി.
അപ്പോൾ അരുൺ ഗൗരിയോട് ആവേശത്തോടെ പറഞ്ഞു.

“ഇത് എന്റെ അമ്മയുടെ കുടുംബത്തിലെ ഒരു റിലേറ്റീവ്‌ ന്റെ കമ്പനി ആണ്. അദ്ദേഹം നമ്മുടെ എൻഗേജ് മെന്റ് നോക്കെ വന്നിട്ടുണ്ട്. ഭദ്രൻ അങ്കിൾ എന്നാ പേര്. പക്ഷെ കമ്പനിയുടെ ചാർജൊക്കെ ഇപ്പൊ അദ്ദേഹത്തിന്റെ മകൻ രുദ്രൻ ആണ്. അദ്ദേഹത്തിന്റെ മൂത്ത മകൻ, ആളൊരു ചൂടൻ ആണെന്നാണ് കേട്ടേക്കണേ…”

“അതെയോ , എന്തായാലും ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട് ”

അങ്ങനെ അപേക്ഷ അയച്ചു ഇന്റർവ്യൂ നുള്ള വിളിക്കായി ഗൗരി കാത്തിരുന്നു…
രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂ മെമ്മോ കിട്ടി…കാര്യമായി തന്നെ ഗൗരി തയാർ എടുത്തു. അരുൺ ഗൗരിയോട് ഉപദേശിച്ചു നാടൻ നമ്പൂതിരികുട്ടി ആയി അങ്ങൊട് ചെന്ന കിട്ടില്ല, കുറച്ചു മോഡേൺ ആവണം, ഒന്ന് ബ്യൂട്ടി പാർലർ പോകാനായി നിർബന്ധിച്ചു.

ഇന്റർവ്യൂ തലേന്ന് അവൾ ആദ്യമായി ബ്യൂട്ടി പാർലർ സന്ദർശിച്ചു, പുരികം ചെറുതായ് ഷേപ്പ് ചെയ്‌തു, നിതംബം വരെയുള്ള മുടി ഒന്ന് ഒതുക്കി, പിന്നെ ഫേഷ്യൽ. ഇന്റർവ്യൂ നാൾ ഗൗരി കാലേ കൂട്ടി അവിടെത്തി. ക്രീം കളർ ചുരിദാറും മാച്ച് ചെയുന്ന സ്ലീവ്‌ലെസ് ടോപുമായിരുന്നു വേഷം… (പറ്റുമെങ്കിൽ കക്ഷവും മറ്റും കാട്ടി പ്രലോഭിപ്പിക്കുക കൂടി ഉദേശം ഉണ്ടായിരുന്നു, അത് അവൾക്ക് മുന്നേ പോയ ഒരു ഇന്റർവ്യൂവിൽ നിന്നും കിട്ടിയ അറിവാണ്)

ഇന്റർവ്യൂന്നു അവിടെ ഗൗരിയെക്കൂടാതെ വേറെ 12പേർ കൂടി ഉണ്ടായിരുന്നു. വലിയ ഫാഷൻ ആയാണ് മിക്കവാറും പേർ.. എത്തിയിരിയ്ക്കുന്നത്, സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആയിരുന്നു കൂടുതൽ പേർക്കും.. ഒന്നുകിൽ ബോബ്, അല്ലെങ്കിൽ ബോയ് കട്ട് ആയിരുന്നു മറ്റുള്ളവർക്.. ടൈറ്റ് ജീൻസും ലെഗ്ഗിങ്ങ്സും ഇറക്കം കുറഞ്ഞ ഫുൾ സ്ലീവ് ഷർട്ടും ധരിച്ചെത്തിയവരും ഉണ്ട്…ഗൗരി ഇരിപ്പാടത്തിൽ അമർന്നു, ഇടക്ക് അരുൺ വിളിച്ചപ്പോൾ അവൾ എടുത്തില്ല, കഴിഞ്ഞിട്ട് വിളിക്കാമെന്നു മെസ്സേജ് മാത്രം ചെയ്തു. അങ്ങനെ ആറാമത് ആണ് ഗൗരിയെ വിളിച്ചത്.

“ഗുഡ് മോർണിംഗ് ഓൾ”. കയറി ചെല്ലുമ്പോൾ അവൾ എല്ലാരേയും വിഷ് ചെയ്‌തു.

“ഗുഡ് മോർണിംഗ്, ഗൗരി, ബി സീറ്റഡ്… “

“താങ്ക് യൂ “

3 പേർ ആണ് ഇന്റർവ്യൂ ബോഡിൽ. ആദ്യത്തെ ഒരു ലേഡി.. മാദകത്വം നിറഞ്ഞ മുഖം മുലകൾ തുള്ളി തെറിച്ചുകൊണ്ട് കിടക്കുന്നു, കഴുത്തു വരെയുള്ള വെട്ടിയ മുടി, സാരി, സ്ലെവ്ലെസ് ബ്ലൗസ്, കടും ചുവപ് ലിപ്സ്റ്റിക്, പുരികം വടിച്ചത് കാണാം.. പ്രായം 35 എങ്കിലും തോന്നിക്കും.

അടുത്തത് 40 വയസു തോന്നിക്കുന്ന ഒരു സയിപ്പ്… ആരാണോ.. ആവൊ.. അടുത്തത് 28 നും 30 നും ഇടയിൽ പ്രായമുള്ള ആൾ, നല്ല ഐശ്വര്യമുള്ള മുഖമാണ്, മുടി ഇരുവശവും ഒരല്പം നരപ്പിച്ചിട്ടുണ്ട് ഫ്രഞ്ച് താടി അയാൾക്കു നന്നായി ഇണങ്ങുന്നുണ്ട്…. കണ്ണുകൾ പൂച്ചയുടെ പോലെ തിളങ്ങുന്നു, മീശയും തടിയും ഉണ്ട്. ഫ്രഞ്ച് താടിയുടെ ഒരു ഭാഗമൊരല്പം നരച്ചിട്ടുമുണ്ട്. നേവി ബ്ലൂ കോട്ട് സ്യൂട് ആണ് വേഷം, പെണ്ണിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ടും.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025