Kambikuttan Malayalam

Sex stories Kambikuttan kambikathakal

രുദ്ര താണ്ഡവം

“അആആഹ്….” തണുപ്പുകൊണ്ട് രുദ്രനൊന്നു പിടഞ്ഞതും, രുദ്രൻ എവിടെയാണ് ഐസ് ക്രീം തേച്ചതെന്നു ഒരു ഐഡിയയും ഇല്ലാതെ, ഗൗരി ആകാംക്ഷയിലാണ്ടു.

“കഴിച്ചോ ഗൗരി…”

“എവിടെ ??”

“തല പൊക്കിക്കെ…”

കുണ്ണ നീട്ടിപിടിച്ചുകൊണ്ട് ഗൗരിയുടെ മുഖത്തിന്റെ അടുത്തേക്ക് നിന്നപ്പോൾ ഗൗരി ചുണ്ടുകൾ വിടർത്തിയതും
“നാവു നീട്ടി ഗൗരി….” “ഉം…” ചുവന്ന നിറമുള്ള കുണ്ണമകുടം ഗൗരിയുടെ ഇളം നാവിലേക്ക് തട്ടിയതും അവളൊന്നു പേടിച്ചു. അവൾക്ക് മനസ്സിലായിരുന്നു. അതെന്താണെന്ന്. മനസിലൊരല്പം പേടിയോടെ തന്നെ ഒട്ടും അറക്കാതെ അവളതു നക്കി നുണഞ്ഞു.

“മതിയോ ?” രുദ്രനോട് ആ ചോദ്യം ചോദിച്ചപ്പോൾ ഗൗരി ശെരിക്കും അവന്റെ അടിമയായി മാറിയിരുന്നു.

“ഒന്നുടെ ചെയ്യാമല്ലേ ?” “ഉം” ഗൗരി ചിരിച്ചുകൊണ്ട് മൂളി. വീണ്ടുമൊരു തവണ കൂടെ രുദ്രൻ തന്റെ കുണ്ണയെ അവളുടെ നാവിന്റെയും ചുണ്ടിന്റെയും ചൂടാറിഞ്ഞു. ഗൗരിയുടെ മനസ്സിൽ കൃതജ്ഞത നിറഞ്ഞു, അവളെയിത്ര നേരം രതിമൂര്ച്ഛയുടെ സാഗരം കാണിച്ചു തന്ന കാമദേവന്റെ കുണ്ണയെ ഊമ്പിയൂമ്പി പഠിച്ചു കൊണ്ടിരുന്നു.

“മതി …മതി, ഇല്ലെങ്കിൽ ഇപ്പൊ നിന്റെ വായ നിറയും…”

“ഛീ….” ഗൗരി വേഗം കുണ്ണയെ ചുറ്റിപിടിച്ച നാവിനെ പിഴുതു മാറ്റിക്കൊണ്ട്, ചുണ്ടിലൂടെ ഒഴുകുന്ന രുദ്രന്റെ പ്രീ കം അവൾ രുചിച്ചു.

“ഇതിന്റെ രുചിയേക്കാളും നന്നായിരിക്കുമോ അത്.”

“വൈകാതെ കുടിപ്പിക്കാം…അപ്പൊ അറിയാല്ലോ.”

“ഉം….”

രുദ്രൻ ഗൗരിയുടെ കൈ രണ്ടും പിടിച്ചു കൊണ്ട് അവളുടെ കയ്യിലെ കെട്ടഴിച്ചു. കണ്ണിലെയും അഴിക്കുമെന്നു ഗൗരി ആശ്വസിച്ചപ്പോൾ രുദ്രൻ അത് ചെയ്യാതെ, അവളുടെ കൈകൊണ്ട് കുണ്ണയെ പിടിപ്പിച്ചു.
അവളുടെ മേലെ കയറികിടന്നുകൊണ്ട് പറഞ്ഞു.

“ഇത്രയും വലിപ്പമുള്ളത്, ഞാനെങ്ങനെ കയറ്റും പെണ്ണെ…നീ കരയുമോ?”

“ചലപ്പോൾ…”

“കയറ്റട്ടെ ….”

“ഉം….”

രുദ്രൻ കുണ്ണപിടിച്ചുകൊണ്ട് ഗൗരിയുടെ കന്നിപ്പൂറിലേക്ക് കൊണ്ടുരച്ചു. ഇരുവശത്തേക്കും വിടർന്ന അവളുടെ ഇതളിൽ മുട്ടുമ്പോ ഗൗരി ശ്വാസം എടുത്തു വിട്ടു. അവളുടെ ദേഹം മൊത്തം വിറച്ചുകൊണ്ടിരുന്നു. അവളുടെ മനസിലും ശരീരത്തിലും രുദ്രൻ മാത്രമായിരുന്നു. അവളിലെ കാമുകിയുടെ മൂര്ത്തിമത്ഭാവം രുദ്രനാൽ കണ്ടെത്തി കഴിഞ്ഞു. അരുണിനെ പൂർണ്ണമായും മറന്നവൾ ആ നിമിഷത്തിനായി കാത്തിരുന്നു. രുദ്രൻ അവന്റെ കമ്പി കുണ്ണയെ പതിയെ പതിയെ രുദ്രയിലേക്ക് ഇറക്കുമ്പോ പേടിയോടെ ഇരു കൈകൊണ്ട് രുദ്രനെയവൾ ഇറുകെ പൂട്ടി. പാതി കയറിയതും ഗൗരി കരയാൻ തുടങ്ങിയതും, രുദ്രനാവളുടെ കണ്ണിലെ കെട്ടഴിച്ചു.

“ഗൗരി, ഞാൻ നിർത്തട്ടെ …..”

“ഉഹും, എനിക്കിതു വേണം….”

“വേണ്ട പെണ്ണെ….എനിക്ക് നിന്നെ കരയിക്കാൻ വയ്യ.”

“എന്റെ കഴുത്തിലൊരു താലി കെട്ടാമോ….രുദ്ര പ്ലീസ്, ഐ ബെഗ് യു….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025