Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാജിദിന്‍റെ ഹൂറി 2

നാപ്പൊര്പ്യ ദാമോദൻ പറഞ്ഞു
കുറുപ്പ് മാഷ് പേഴ്സ് എടുത്ത് പൈസ എടുക്കാനൊരുങ്ങിയപ്പോൾ സാജിദ് വിലക്കി വേണ്ട മാഷേ ഞാ കൊടുത്തോളാം
അത് കേട്ടഭാവം കാണിക്കാതെ മാഷ് പൈസ ദാമോദരനു നേരെ നീട്ടി
ദാമേട്ടാ ഇങ്ങളാ പയ്ശ മാങ്ങണ്ടാ ഞാ തെരാ സാജിദ് ദാമോദരനെ നോക്കി പറഞ്ഞു
എന്തിനാ സാജിദേ ഞാൻ കൊടുത്തോളാം കുറുപ്പ് മാഷ് പറഞ്ഞു
വേണ്ട മാഷേ ഞാൻ കൊടുക്കാ എന്റെ ഒരു സന്തോഷത്തിന്
എന്നാ ആയിക്കോട്ടെ ഞാനായിട്ട് തന്റെ സന്തോഷം കളയുന്നില്ല സമയം കിട്ടുമ്പോ ഒന്നങ്ങോട്ടൊക്കെ ഇറങ്ങ് എന്നും പറഞ്ഞ് മാഷ് ഇറങ്ങി പോയി
എങ്ങനെ നടന്നിരുന്ന മനുഷ്യനാ ഇപ്പോ ആർക്കും വേണ്ട ഒരു മോളുള്ളത് ആരുടെയോ കൂടെ പോയി മോനാണെങ്കിൽ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുമില്ല മാഷ് കഴിച്ച പാത്രങ്ങൾ എടുക്കൈന്നതിനിടെ ദാമോദരൻ നായർ പറഞ്ഞു
മ്മളെ എത്രായി ദാമേട്ടാ ചായകുടിച്ച് കൈയ്യും കഴുകി സാജിദ് ചോദിച്ചു
രണ്ട് ചായേം മൂന്ന് പയംപൊരിം അല്ലേ ? ഇരുപത്തഞ്ച് ഉറുപ്യ
മാഷിന്റെം എടുത്തോ ബാക്കി ആട വെച്ചോ എന്നും പറഞ്ഞ് നൂറു രൂപയുടെ നോട്ട് ദാമോദരൻ നായർക്ക് നേരെ നീട്ടി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025