Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാരി 2

അവൾ കരയാൻ തുടങ്ങി. എനിക്ക് അലിവ് തോന്നി. തത്കാലം നിർത്താം. ഞാൻ തീരുമാനിച്ചു.

അവൾ ഉടനെ സാരി ഒകെ നേരെയിട്ടു.

കണ്ണ് തുടച്ചു.

ഞാൻ : നീ എന്താ കളിയാക്കുകയാണോ. എന്നെ ഇഷ്ടമല്ലേ. ഞാൻ തൊടുന്നത് ഇഷ്ടല്ലേ

Neelima:”ആണ് ”

ഞാൻ :പിന്നെ?

Neelima:”എന്നാലും ഇവിടെ വെച്ച് വേണോ. ഇത്രേം പേരുടെ മുമ്പിൽ. എനിക്ക് പേടിയാണ്. എന്റെ മാനം പോകും.

ശ്യെ ഞാൻ അത് മനസിലാക്കിയില്ല. എന്റെ തെറ്റ് തന്നെ.ഞാൻ അവളോട്‌ ക്ഷമ ചോദിച്ചു.

ഞാൻ:കരയണ്ട

ഞാൻ അവളുടെ കണ്ണീർ തുടച്ചു. അവളുടെ തോളിൽ കയ്യിട്ട് ഇരുന്നു.

ബസ് അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ എത്തി. നാളെ കാണാമെന്ന ഉറപ്പ് തന്ന് കൊണ്ട് അവൾ ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025