Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 3

ചേച്ചി : നീ പേടിക്കൊന്നും വേണ്ട ഞാനൊരു ആരോടും പറയാൻ പോകുന്നില്ല

ഞാൻ : എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല , കാരണം ഞാൻ ആരെയും നേരിൽ കണ്ടിട്ടുമില്ല, കാര്യം എനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷേ ഞാനൊരു bisexual ആണെന്ന് എനിക്ക് മനസിലായി

ചേച്ചി : എന്തായാലും നല്ല ആളിന്റെ അടുത്താണ് നീ വന്നിരിക്കുന്നത് ,

ഞാൻ : അതെന്താ? എന്തെങ്കിലും പ്രശ്നമുണ്ടോ

ചേച്ചി : പ്രശ്നമുണ്ടായിട്ടല്ല, ഇതിനു മുൻപും ഇങ്ങനെ വന്നുപോണതൊക്കെ ഞാൻ കണ്ടിട്ടുണ്ട്, സാറിന് രണ്ടുമൂന്ന് ക്ലോസ് ഫ്രണ്ട്സ് ഉണ്ട്, അവർ കൊണ്ടുവന്നതൊക്കെ കണ്ടിട്ടുണ്ട്, എന്നാൽ അവരെക്കുറിച്ച് ഒന്നും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, പക്ഷേ നിന്നെ കുറച്ചൊക്കെ എപ്പോഴും പറയാറുണ്ട്, ഇപ്പോൾ എന്നെ പരിചയപ്പെടുത്തിയും തന്നു

ഞാൻ : അതെന്താ ചേച്ചിയോട് പറഞ്ഞെ, ചേച്ചി ഇപ്പോ എത്രനാൾ ആയി ഇവിടെ നില്കുന്നത്

ചേച്ചി : എടാ ഞാൻ ഇപ്പോൾ ഇവിടെ വരാൻ തുടങ്ങിയിട്ട് ഒരു മൂന്ന് മൂന്നര കൊല്ലമായി, സാറിനെ ഇങ്ങനെ ഒരു ഇൻട്രസ്റ്റ് ഉണ്ട് എന്ന് ഞാൻ അറിഞ്ഞത് കുറച്ചു കഴിഞ്ഞപ്പോഴാണ്, ഞാൻ താമസിക്കുന്നത് 2 കിലോമീറ്റർ മാറി അപ്പുറത്ത് ഒരു വീട്ടിൽ ആണ്, ഞങ്ങൾ 7,8 പേരുണ്ട് ആ വീട്ടില്, അതിൽ എന്റെ ക്ലോസ് ഫ്രണ്ട് ട്രാൻസ് ആണ്, അവളെ കാണാനും തരക്കേടില്ല, ഒരിക്കൽ സാറ് എന്നെയും അവളെയും ഇവിടെ റോഡിൽ വച്ച് കണ്ടു, അതിനുശേഷം എപ്പോഴും എന്നോട് അവളെക്കുറിച്ചൊക്കെ സംസാരിക്കും നമ്പർ ചോദിക്കും, അങ്ങനെയുള്ളവരൊക്കെ സാറിന് ഇഷ്ടമാണ് എന്നൊക്കെ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആയിരിക്കുമല്ലോ

ഞാൻ : ആ ചേച്ചിയുടെ പേരെന്താ?

ചേച്ചി : ഞങ്ങൾ ശ്രെയേ എന്നാ വിളിക്കുന്നെ, നിന്നെക്കാളും ഒരു രണ്ടുമൂന്നു വയസ്സ് കൂടുതൽ ഉണ്ടാവുകയുള്ളൂ

ഞാൻ : എന്നിട്ടും എന്ത് സംഭവിച്ചു, ആ ചേച്ചി എന്തെ?

ചേച്ചി : നിന്റെ സാറിന്റെ സ്വഭാവമൊക്കെ അറിഞ്ഞത് അപ്പോഴാണ്, ഞാൻ അവളെ സാറിനെ പരിചയപ്പെടുത്തി കൊടുത്തത്, പിന്നെ അവർ തമ്മിൽ നല്ലൊരു റിലേഷൻഷിപ് ഒക്കെ പോലെ ആയിരുന്നു, എന്നാൽ സാറിന്റെ സ്വഭാവം ഞങ്ങൾ വിചാരിച്ചത് പോലെ അല്ലായിരുന്നു, ഒരിക്കൽ സാറിന്റെ അമ്മക്ക് കുറച്ച് സീരിയസ് ആയിട്ട് ഹോസ്പിറ്റൽ മൂന്നുദിവസം അഡ്മിറ്റ് ആയി, അന്നൊരു ദിവസം വൈകിട്ട് സാർ എന്നെ ഹോസ്പിറ്റലിൽ നിർത്തി സാർ ഫ്ലാറ്റിലേക്ക് പോയി , പിറ്റേന്ന് രാത്രി ആണ് പിന്നെ ഹോസ്പിറ്റലിൽ വന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025