Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 4

 

ഞാൻ തിരയുന്നത് കണ്ട് ശ്രേയ എന്നോട് വന്നു പറഞ്ഞു.. മിനി ചേച്ചി വീട്ടിലേക്ക് എന്തൊക്കെയോ മേടിക്കണം എന്ന് പറഞ്ഞിട്ട് ഇപ്പോ അങ്ങോട്ട് പോയതാണ്, നമുക്ക് അങ്ങോട്ട് നടക്കാം ചേച്ചി അങ്ങോട്ട് വന്നോളും…

 

അതെന്താ ചേച്ചി എന്നോട് പറയാതെ പോയത് എന്നൊക്കെ ഞാൻ ആലോചിച്ചു

 

പെട്ടെന്നാണ് ഞാൻ കുറച്ച് സ്ത്രീകൾ അവിടെയും ഇവിടെയും ആയൊക്കെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്, എന്നാൽ നടന്ന അടുത്ത് എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് അവർ ട്രാൻസ്ജെൻഡേഴ്സ് ആണ്, ലൈംഗിക തൊഴിലാളികൾ

 

എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല

 

അതിൽ ചിലവരൊക്കെ ശ്രേയനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, എന്നാൽ എന്നെ നോക്കുന്നത് ഒരു ദേഷ്യത്തോടെയൊക്കെ ആയിരുന്നു

 

അക്കൂട്ടത്തിൽ നിന്നും പെട്ടെന്ന് രണ്ടു പേര് വന്ന് ശ്രേയയോട് സംസാരിക്കുവാൻ തുടങ്ങി, എന്തോ വിശേഷം ഒക്കെയാണ് ചോദിക്കുന്നത്,

 

എന്നെ പരിചയപ്പെടുത്തിയത് പൂജ എന്നായിരുന്നു, ഞാൻ ചെന്നൈയിൽ ആദ്യമായിട്ടാണ് , ചുമ്മാ നടക്കാൻ ഇറങ്ങിയതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു

 

ഞങ്ങൾ പിന്നെയും കുറച്ചുകൂടി മുന്നോട്ടു നടന്നു, എന്നിട്ട് അധികം വെട്ടം ഇല്ലാത്ത ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു കടയുടെ മുന്നിൽ ചേച്ചിയെ വെയിറ്റ് ചെയ്തു നിൽക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെനിന്നു

 

ഞാൻ : പൂജ? ആ പേര് എവിടുന്ന് കിട്ടി?

 

ശ്രേയ : എന്റെ വായിൽ ആ പേര് ആണ് വന്നേ, അല്ലാതെ വൈശാഖ് എന്ന് പറയാൻ പറ്റില്ലാലോ

 

ഞാൻ : അവര് വേറെന്തോ എന്തോ പറയുന്നുണ്ടായിരുന്നല്ലോ

 

ശ്രേയ : (ചിരിച്ചു കൊണ്ട് ) മറ്റേ പരിപാടിക്ക് ആണെങ്കിൽ അപ്പുറത്തെ റോഡിൽ വല്ലതും നിന്നെ കൊണ്ടുപോകാൻ

 

ഞാൻ : അയ്യേ

 

ശ്രേയ : എന്ത് ആയെ, അവർക്കും ജീവിക്കണ്ടേ.. നിന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു ഭാഗ്യവാനാണ്, നിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റി തരാൻ ഒരാളുണ്ട്, അതുമാത്രമല്ല നീ ഈ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരാളുടെ സഹായം വേണ്ടിവന്, കൂടാതെ നല്ല ഒരു ജോലിയും ഉണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025