Kambikuttan Malayalam

Sex stories Kambikuttan kambikathakal

സബീനാക്കയുടെ തേൻ വത്സൻ

ഞാൻ അക്കയുടെ ചുരിദാർ ഷാൾ മാറ്റി തോളിൽ ഉമ്മ വച്ചു. പിന്നെ ചുണ്ടിൽ ഉമ്മ വച്ചു. പെട്ടെന്ന് അക്ക എന്നെ തള്ളിമാറ്റി. എന്നിട്ട് പറഞ്ഞു ഡാ ആരെങ്കിലും കണ്ടാൽ പ്രശ്നമാകും എന്ന് പറഞ്ഞു. ഞാൻ ശെരിയാണ് എന്ന് പറഞ്ഞു. അബദ്ധവാശാൽ ആരെങ്കിലും കണ്ടാൽ പിന്നെ ചത്താൽ മതി. അക്കയോട് ഞാൻ പറഞ്ഞു എനിക്ക് അക്കയെ വേണം. കയ്യിൽ ഞാൻ മുറുകെ പിടിച്ചു. അതിപ്പോൾ എങ്ങനെയാണു എന്ന് അക്ക പറഞ്ഞു. പിന്നീടൊരിക്കൽ ആകാം എന്നും പറഞ്ഞു. പിന്നീട് ഇപ്പോളാണ് എന്ന് പറഞ്ഞു ഞാൻ അക്കയുടെ കൈ പിടിവിട്ടു. നമുക്ക് ശേരിയാക്കമെട എന്ന് പറഞ്ഞു അക്ക സമാധാനിപ്പിച്ചു. പക്ഷേ എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.

അങ്ങനെ സിനിമ കഴിഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി. ബൈക്കിൽ കയറി അക്കയും കയറി. വീടെത്തി. ഞാൻ ആകെ മൂഡൗട് ആയി. പോകുവാ എന്ന് പറഞ്ഞു വീട്ടിലേക്കു പോകാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്‌തതും അക്ക പുറകിൽ നിന്നും വിളിച്ചു. ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ അക്ക മൊബൈൽ നമ്പർ കൊടുക്കാൻ പറഞ്ഞു. ഞാൻ നമ്പർ കൊടുത്തു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ വാട്സ്ആപ്പ് ഇതിൽ തന്നെയല്ലേ എന്ന് അക്ക ചോദിച്ചു. ഞാൻ അതെ എന്ന് മറുപടി പറഞ്ഞു. അക്ക ഒന്ന് ചിരിച്ചു കാണിച്ചു. നേരത്തെ തിയേറ്ററിൽ വച്ചു ചിരിച്ച അതെ കള്ള ചിരി.

അപ്പോൾ എനിക്ക് അത് വരെ ഉണ്ടായിരുന്ന വിഷമം കുറച്ചു മാറി.അങ്ങനെ രാത്രയായി. മൊബൈലിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോളാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു ഹായ് മെസ്സേജ് വന്നത്. ആദ്യം ഞാൻ കാര്യമാക്കിയില്ല. വീണ്ടും ഡാ എന്നു മെസ്സേജ് വന്നു. അപ്പോളാണ്. അക്കയായിരിക്കും അത് എന്ന് ഓർത്തത്‌. മനസിലായെങ്കിലും ഞാൻ ഒന്ന് കൂടി ആരാ എന്ന് ചോദിച്ചു. സബീനയാണെടാ പൊട്ടാ എന്നു റിപ്ലൈ വന്നു. ഞാൻ എന്താ അക്ക എന്ന് ചോദിച്ചു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു. ഞാൻ ഇനി അയക്കുന്ന മെസ്സേജ് നീ വായിച്ചാൽ മതി റിപ്ലൈ തരേണ്ട എന്ന്. ഞാൻ അത് കണ്ട് റിപ്ലൈ കൊടുത്തില്ല. പിന്നെയുള്ള മെസ്സേജ് കണ്ടു ശരിക്കും എന്റെ ബോധം പോയി. രാവിലേ അക്കയുട ഭർത്താവ് 4 മണിക്ക് പോകും ഉച്ചക്കെ തിരിച്ചു വരുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025