Kambikuttan Malayalam

Sex stories Kambikuttan kambikathakal

സബീനാക്കയുടെ തേൻ വത്സൻ 2

എന്നിട്ട് അക്കയുടെ രണ്ടു കാലും പൊക്കി വെക്കാൻ പറഞ്ഞു. രോമാവൃതമായ അക്കയുടെ കാലുകൾ അക്ക പൊക്കി വച്ചു. നല്ല ഭംഗിയുള്ള തുടകൾ ആണ് അക്കയുടെത്. ഞാൻ തുടകളിൽ മാറി മാറി ഉമ്മ വച്ചു. അക്ക നാണം കൊണ്ട് മുഖം മറച്ചു. മലർന്നു കിടക്കുന്ന അക്കയെ കണ്ടു എന്റെ കുട്ടൻ വീണ്ടും കമ്പിയായി. അക്കയുടെ മദന പൊയ്ക അതിൽ നീരാടാൻ വേണ്ടി എന്നെ മാടി വിളിക്കുന്ന പോലെ എനിക്ക് തോന്നി. അപ്പോഴാണ് ശെരിക്കും ഞാൻ അവിടം നല്ലതുപോലെ കാണുന്നത്. അക്കയുടെ പൂറിന്റെ ലിപ്സ് രണ്ടു സൈഡിലേക്കും ഇതൾ പോലെ വിടർന്നു നിക്കുന്നതു ഞാൻ കണ്ടു.

അത്യാവശ്യം കറുത്ത ഇതളുകൾ. അത് നോക്കി ഞാൻ വെള്ളമിറക്കുന്ന കണ്ടു അക്ക ചോദിച്ചു എന്താ മോനെ ഉദ്ദേശം. ഞാൻ പറഞ്ഞു സ്വർഗം കാണിക്കാൻ പോവാ എന്ന്. എങ്കിൽ വേഗം എന്താണെന്നു വെച്ചാൽ ചെയ്യടാ മുത്തേ എന്ന് പറഞ്ഞു അക്ക കൈ നീട്ടി. ഞാൻ അങ്ങനെ തന്നെ അക്കയുടെ മുകളിലേക്കു വീണു. കുറച്ചു നേരം കിടന്നു.

കുട്ടൻ അക്കയുടെ കാലിന്റെ ഇടയിലേക്ക് തുളച്ചു കയറാൻ വെമ്പുകയായിരുന്നു. ഞാൻ എഴുന്നേറ്റു അക്കയുടെ രണ്ടു തുടകളുടെയും നടുവിലായി താഴെ മുട്ട് കുത്തിയിരുന്നു. എന്നിട്ട് കാല് നല്ലതുപോലെ അകത്തിയിട്ട് അക്കയുടെ മദന പൊയ്കയിലേക്ക് ഞാൻ മുഖമടുപ്പിച്ചു.എന്തൊക്കെയോ ചേർന്ന ഒരു പ്രത്യേക മണം എനിക്ക് അനുഭവപ്പെട്ടു. മൂത്രമണവും പിന്നെ വിയർപ്പിന്റെയും എല്ലാം കൂടി ഒരു ഉന്മാദ ഗന്ധം. ഞാൻ തുടയിടുക്കിൽ ഒക്കെ ഉമ്മ വച്ചു.

അവിടെയൊക്കെ നക്കി. എന്നിട്ട് എന്റെ നാക്കു പോയത് അക്കയുടെ പൊളന്നിരിക്കുന്ന പൂറിലേക്കാണ്. അവിടെ ഞാൻ കൈ കൊണ്ട് അദ്യം ഒന്ന് തടവി. എന്നിട്ട് മൃതുവായി ഒരു ഉമ്മ വച്ചു. അക്ക എന്റെ തലമുടിയിൽ കയറി പിടുത്തമിട്ടു. ഞാൻ വീണ്ടും ഉമ്മ വച്ചു. എന്നിട്ട് അക്കയുടെ രണ്ടു കളും എന്റെ തോളിൽ വരുന്ന വണ്ണം വച്ചിട്ട് ആ വിരിഞ്ഞു നിൽക്കുന്ന മദന പൊയ്കയിലേക്ക് ഞാൻ നീരാടാൻ എന്റെ നാവിനെ പറഞ്ഞയച്ചു. എന്റെ നാവു അവിടെ ഉല്ലാസ നൃത്തം ചവിട്ടും പിലെ ഓടി നടന്നു. പതിയെ പതിയെ അക്കയുടെ കന്ത് ഞാൻ ചപ്പി വലിക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025