Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഫിയയുടെ ബംഗാളി ചെക്കൻ 2

എന്തേലും ആവട്ടെ നാളെ തെ കാര്യം നാളെ

എന്നാലും അവൻ എന്ത് ധൈര്യത്തിലാണ് അങ്ങനെ ഒക്കെ ചെയ്തത് എന്നാലോചിക്കുമ്പോ അവൾക്കു ഉറങ്ങാനും തോന്നുന്നില്ല.

മോളേ നോക്കിയപ്പോ അവൾ ഉറങ്ങി.

 

പിനീടാണ് അവൾക്കു മനസിലായത് താൻ ഇന്ന് പാന്റി കഴുകിയില്ല  അത് അവന്റെ കയ്യിൽ അല്ലെ അയ്യേ ഇനി അതും കൊണ്ട് പൊയൊ എന്നൊക്കെ ആലോചിച്ചപ്പോ സ്വയം നാണം തോന്നി.

 

അയ്യോ എന്റുമ്മ്ഹഹ്  അവൻ ഉള്ളിൽ ആകിയിട്ട് ഗുളിക കഴിച്ചില്ല പടച്ചോനെ എന്ന് മനസ്സിൽ വിചാരിച്ചു ചാടി അവൾ കബോർഡ് തുറന്നു തപ്പി ഇക്ക മുൻപ് കളിക്കാൻ നേരം മേടിച്ചു തന്ന ഗുളിക ഇരുപ്പുണ്ടോ എന്നൊക്കെ പരതി  ഇല്ല ഇരിപ്പില്ല അവൾ ആകെ പേടിച്ചു വേഗം തന്നെ മോനേ വിളിച്ചുണർത്തി അവൾ വീടിനടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോകണം എന്ന് പറഞ്ഞു തൃധി കാണിച്ചു റൈഹാന് ഒന്നും മനസിലായില്ല അവനും ആധി പിടിച്ചു തന്റെ ആക്ടിവേയുമെടുത്തു ഷോപ്പിലേക്ക് വിട്ടു സമയം ഒൻപതെ മുക്കാൽ ആയി കാണും അടക്കാൻ തുടങ്ങിയ ഒരു പ്രായമായ കാർന്നോരെ തടഞ്ഞു അത്യാവശ്യമായി ഗുളിക വേണം എന്ന് പറഞ്ഞു അവൾ നിർബന്ധിച്ചു.

കടക്കാരൻ വയ്യ അടക്കുക നാളെ വാ എന്നൊന്നും പറഞ്ഞിട്ട് അവൾ സമ്മതിച്ചില്ല ഒരു ഗുളിക ഉള്ളു അത്യാവശ്യം ആയകൊണ്ടല്ലേ എന്നൊക്കെ പറഞ്ഞു അയാളെ പാതി അടച്ച ഷട്ടിറിൽ ഉള്ളിൽ കേറി അവൾക്കു വേണ്ട ഗുളിക എടുത്തു കൊടുത്തു പൈസയും കൊടുത്തു ഇറങ്ങി.

 

റൈഹാൻ : എന്താണുമ്മ എന്തുപറ്റി എന്താ കാര്യം എന്ന് പറയ്

സഫിയ : ഒന്നുമില്ല നീ വേഗം വണ്ടിയെടുക്ക് എന്ന് പറഞ്ഞു അവൾ വണ്ടിയിൽ കേറി ഇരുന്നു.

 

വീട്ടിൽ എത്തിയ ശേഷം അവളോട്‌ വീണ്ടും അവൻ ചോദിച്ചെങ്കിലും അവൾ വയറു വേദനക്കുള്ള മരുന്നാണെന്നു പറഞ്ഞു ഡോർ അടച്ചു പൊയ് ഗുളികയും കഴിച്ചു.

വെള്ളം കുടിച്ചപ്പോഴാണ് അവൾക്കു കുറച്ചു ആശ്വാസം കിട്ടിയത് എന്നാലും ഒരു പേടി എന്തേലും സംഭവിക്കുമോ പരുപാടി കഴിഞ്ഞിട്ട് 4മണിക്കൂർ കഴിഞ്ഞു കാണും ആകെ ഒരു അങ്കലാപ് ആയിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025