Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാഹിറയുടെ ആഗ്രഹം 3

അത് സെരിയാവില്ല പുറത്തു പോകണണ്ടെന്നു കള്ളം പറഞ്ഞു.

അങ്ങനെ ഒരു 10മിനിറ്റ് കൂടി വെയിറ്റ് ചെയ്തു. ഏതാണ്ട് 20മിനിറ്റോളം കഴിഞ്ഞു  ഫോണിൽ 47ശതമാനം ചാർജ് ആയി. സാഹിറ മതിയെന്ന് പറഞ്ഞു. ഫോൺ എടുത്തപ്പോഴാണ് സ്ക്രീൻ ഓഫ്‌ അവൾ സൈഡിലൊക്കെ പിടിച്ചു ഞെക്കി ഓണാക്കി എങ്കിലും തുറക്കാൻ ആയില്ല പട്ടേൺ ലോക്ക് ആയിരുന്നു. അവൾ കിടന്നു പിറു പിറുക്കുന്നത് കണ്ടു അവിടത്തെ കുട്ടി ചോദിച്ചു.

സാഹിറ പറഞ്ഞു  ഫോൺ ഓഫായി അത് ലോക്ക് ആണ് തുറക്കാൻ പറ്റുന്നില്ല എന്ന്

പാസ്‌വേഡ് അറിയില്ലേ എന്ന് ചോധിച്ചപോൾ മോനാണ് ഇട്ടേ എനിക്കിതൊന്നും അറിയില്ല വിളിക്കാൻ വേണ്ടി sim ഇട്ടു തന്നതാണെന്നു ഒരു കള്ളം പറഞ്ഞു .

നോക്കട്ടെ എന്ന് പറഞ്ഞു ആ കുട്ടി ഫോൺ വാങ്ങി  എന്തൊക്കെയോ പിടിച്ചു ഞെക്കി നോക്കിയ ശേഷം ലോക്ക് തുറന്നു കൊടുത്തു.

അവൾക്കു വല്ലാത്തൊരു സതോഷം ആയിരുന്നു മുഖത്തു  സാഹിറയുടെ. ആ കുട്ടിയോട് താങ്ക്സ് പറഞ്ഞു ഇറങ്ങാൻ നേരം വീണ്ടും ലോക്ക് ആവുലെ അപ്പോ എന്ത് ചെയ്യും എന്ന് പറഞ്ഞപ്പോഴാണ്  പണി കിട്ടും എന്ന് വിചാരിച്ചു വീണ്ടും ചെന്നു. ആ കുട്ടി പറ്റേൺ ലോക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു അയച്ചു.

അവൾ ഫോണും ആയി നേരെ വീട്ടിലേക്കു ഓടി.

വേഗം അകത്തു കേറി തന്റെ റൂമിൽ കേറി കുറ്റി ഇട്ടു  അവൾ ബെഡിലേക്ക് കിടന്നു.

എന്നിട്ട് ഫോൺ തുറന്നു.

ആദ്യം തന്നെ നെറ്റിൽ നിന്നും കുറെ msg വന്നു കിടപ്പുണ്ടായിരുന്നു അതിൽ വിനു പേരിൽ 19msg വന്നു കിടക്കുന്നുണ്ടായിരുന്നു.

അവൾ വെറുതെ ഒന്ന് ചുമ്മാ എടുത്തു നോക്കി.

അതിൽ കുറെ sex ഫോട്ടോസ് പെണ്ണുങ്ങളുടെ തുണി ഇല്ലാത്തതും ബ്രാ ഷഡിയിൽ നിൽക്കുന്നതും പിന്നെ മൂന്നു വീഡിയോ പിന്നെ മെസേജും.

അവൾ ഫോട്ടോസ് എടുത്തു മെല്ലെ ആസ്വദിക്കാൻ തുടങ്ങി ബ്രാ ഷഡിയിൽ നിൽക്കുന്ന പെണ്ണിന്റെ ഭംഗിയൊക്കെ പിന്നെ അവൾ മെല്ലെ മൂടാവുന്നപോലെ തോന്നി  മാക്സി അഴിച്ചിട്ടു.

വീണ്ടും അവൾ ഫോണിലെ വീഡിയോ ഓപ്പൺ ആക്കി    അതിൽ രണ്ടെണ്ണം ഇംഗ്ലീഷ് വീഡിയോ ഒന്ന് മലയാളം. മലയാളം വീഡിയോ കണ്ടപ്പോ വല്യ രസമില്ല തുടക്കം ഫീൽ തോന്നിയില്ല ഒരു പയ്യനും അവന്റെ പ്രായം ഉള്ള പെണ്ണും പിന്നെ ഇംഗ്ലീഷ് തുറന്നപ്പോ ഒരു വെളുത്ത സായിപ്പും അവന്റെ വൈഫിനെ പോലെ തോന്നുന്ന പെണ്ണും. അത് ഓപ്പൺ ചെയ്തു എന്നാലും കാണാനുള്ള മനസ് തോന്നിയില്ല  ഓടിച്ചു നോക്കി കണ്ടുള്ളു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025