Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈഫുത്ത എന്റെ മുത്ത്

ഹലോ

ഹലോ ആരാ ?

ഇത് ഞാനാ നിന്റെ അയൽവാസി സൈഫു

കുറച്ച് നേരം എന്റെ മിണ്ടാട്ടം പോയി. ആ

നീ എന്തിനാ അവിടെ നിന്നും എന്നെ നോക്കി നില്കുന്നത്  അടുക്കളയിലേക്കും മുറ്റത്ത് അടിച്ച് വാരുമ്പോഴും എല്ലായ്‌പോഴും. ആരേലും കണ്ടാൽ എന്നെ ക്കുറിച്ച് എന്ത് കരുതും ഞാൻ നിന്റെ ഉമ്മാനോട് പറയണോ ഇനി ഇതവർത്തിക്കരുത്‌.

ഞാനാകെ പേടിച്ച ഒന്നും മിണ്ടാതെ നിന്ന്

അവൾ നിർത്തുന്നില്ല നീ എന്ത് കരുതീട്ടാ ഇങ്ങനെ നോക്കുന്നത്

ഞാനൊന്നും കറുതീട്ടില്ല  വെറുതെ നൊകുന്നത ഇനി നോക്കൂല സോറി

ഓക്കേ ഇനി മേലിൽ ആവർത്തിക്കരുത്

ഓക്കേ ഇനി നോക്കൂല സോറി വെറുതെ നോക്കി പോകുന്നതാ

ഓക്കേ ഇനി നോക്കരുത്

ഓക്കേ

ഫോൺ കട്ട്‌ ചെയ്തപ്പോ എന്റെ ശോസം നേരെ വീണു സങ്കടം പേടി എല്ലാം വന്നു

അന്ന് തന്നെ ഒരു 5 മണി ആയപ്പോ ഒരു കാൾ കൂടി വന്നു അവളുടെ

ഹലോ

ഹലോ ഞാനാ സൈഫു

മ്മ്

നിന്നെ ചീത്ത പറഞ്ഞു കഴിഞ്ഞപ്പോ മുതൽ എനിക്ക് നിന്നോടൊരു പാവം തോന്നി. എനിക്കൊരു സങ്കടം

അത് കുഴപ്പമില്ല. എനിക്ക് പ്രശ്നമൊന്നും ഇല്ല

ഞാൻ ചീത്ത പറഞ്ഞത് നീ നോക്കുന്നത് വല്ലവരും കണ്ടാൽ. അതോണ്ടാ മനസ്സിലായോ ?

മ്മ്

അത് പറയാൻ ഞാൻ നിന്റെ നമ്പർ എന്റെ ഹാസിന്റെ അടുത്ത് നിന്ന് വാങ്ങിച്ചത്

പുള്ളിക്കാരനോട് പറഞ്ഞോ ?

ഇല്ല. ഹോസ്പിറ്റൽ സ്കിൻ ഡോക്ടറിനെ കാണിക്കാൻ ചൊതിക്കനെന്ന് പരഞ്ഞ്‌ വാങ്ങിച്ചത്

ഓക്കേ

ഇതാണെന്റെ നമ്പർ സേവ് ചെയ്തേക്ക്

ഓക്കേ

എന്ന ശെരി

കാൾ കട്ട്‌ ചെയ്തപ്പോ എനിക്ക് തോന്നി ഇത്തക്ക് എന്നോടൊരു സഹതാപം തോന്നിയെന്ന്  ഞാൻ നമ്പറും സേവ് ചെയ്തു അപ്പോ എനിക്കൊരു അശോസമായി

പിന്നെ രാത്രി കിടക്കാറായപ്പോ whatsappil ഒരു മെസ്സേജ് കൂടി

ഹലോ എവിടെ കിടക്കാനായോ

മ്മ്കിടക്കുവാണ്

ഇനി പറ നീ എന്തിനാ ഇത്ര കാലം എന്നെ നോക്കി നടന്നത്

അതൊന്നും ഇല്ല just ഒന്ന് കാണുക. നിങ്ങൾ കാണുമ്പോ ഒരു ചിരി കിട്ടുക അത്രേ ഉള്ളൂ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025