Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️സഖി 4❤️

ഞാൻ എന്നോട് തന്നെ പല ആവർത്തി ചോദിച്ചുകൊണ്ടിരുന്നു.

ആ എന്തേലും ആവട്ടെ എന്തായാലും സെറ്റ് ആയി.

ഞാൻ അവളുടെ ചുണ്ടുകൾ പതിഞ്ഞ എന്റെ നെറ്റിയിൽ വിരലോടുച്ചുകൊണ്ടിരുന്നു.

 

“എന്താ മോനെ ഒരു വിഷമം പോലെ കാമുകി പോയത്കൊണ്ടാണോ? ”

 

വാതിൽക്കൽ വന്നു നിന്നുകൊണ്ട് ഐഷു ചോദിച്ചു.

 

ഞാൻ : ആഹ് നീയായിരുന്നോ?

വിഷമം ഒന്നുമില്ലടോ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചിരിക്കുക ആയിരുന്നു.

 

ഐഷു : നിന്റെ ആലോചനകൾ ഒക്കെ എന്താണന്നു മനസ്സിലാവുന്നുണ്ട്.

നടക്കട്ടെ നടക്കട്ടെ….

 

ഞാൻ : 😌😁

 

ഐഷു : എന്താ ഇളി…. അല്ലടാ എത്ര നാളായി ഈ പരുപാടി തുടങ്ങിയിട്ട്.

 

ഞാൻ : എന്ത് പരുപാടി?

 

ഐഷു : അല്ല ഈ പ്രേമം തുടങ്ങിയിട്ട് എത്ര നാളായി എന്ന്….

 

ഞാൻ : കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 6 ദിവസം.

 

ഐഷു : 😳 6ദിവസവോ? അതെങ്ങനെ ഇത്ര പെട്ടന്ന്?

 

ഞാൻ അവളോട് അഞ്ജലിയെ കണ്ടത് മുതൽ ഇന്നുവരെ നടന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.

അത് കേട്ട ശേഷം അവൾ പറഞ്ഞു തുടങ്ങി.

 

ഐഷു : ഒരു പെണ്ണിനെ കണ്ടപ്പോൾ തന്നെ ക്രഷ് തോന്നുന്നതൊക്കെ സ്വാഭാവികം.

തിരിച്ചും തോന്നിയിട്ടുണ്ടേൽ അതും സ്വാഭാവികം.

പക്ഷെ ഇത്ര പെട്ടന്ന് അവൾ തന്നെ അത് പറയുന്നത് സ്വാഭാവികം ആയി തോന്നുന്നില്ല.

 

ഞാൻ : അതെന്താ?

 

ഐഷു : അല്ല പൊതുവെ ഞങ്ങൾ ഗേൾസ് മാക്സിമം ഇങ്ങോട്ട് പറയിക്കാൻ ആണ് നോക്കാറ്.

അതുമല്ല അഥവാ പറഞ്ഞാൽ തന്നെ മിനിമം ഒരു 3മാസം എങ്കിലും പുറകെ നടത്തും പക്ഷെ ഇവിടെ ഇത് രണ്ടും കാണുന്നില്ല അതാ ഒരു ഡൌട്ട്.

 

ഞാൻ : നീ കൂടുതൽ ഡൌട്ട് അടിക്കുക ഒന്നും വേണ്ട കേട്ടോ അവൾക്കു വേണ്ടി അടിയുണ്ടാക്കിയത് കൊണ്ടല്ലേ എനിക്ക് ആക്‌സിഡന്റ് ആയത് സൊ അത് അവൾ മറച്ചു വെച്ചിരുന്ന സ്നേഹം പുറത്തെത്തിച്ചിട്ടുണ്ടാവും അത്രേയുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025