Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️സഖി 5❤️

 

ജിബിൻ : നീ എന്നാ ലാൻഡ് ചെയ്യുന്നത് സാർ പറഞ്ഞത് ഓർമയില്ലേ 2 ദിവസത്തേക്ക് അവനെ ഇവിടുന്ന് മാറ്റിയെ പറ്റു.

 

📲 : അവരോടു ഡേറ്റ് ഫിക്സ് ചെയ്തോളാൻ പറ. അവർ പറയുന്ന ദിവസം അവൻ അവിടെ ഉണ്ടാവില്ല.

ചെയ്യാനുള്ളതൊക്കെ ചെയ്തതിനു ശേഷം മാത്രമേ അവൻ എത്തു.

 

ജിബിൻ : ശെരി….. എന്തായി കാര്യങ്ങളൊക്കെ കഴിഞ്ഞോ

 

📲: കഴിഞ്ഞു ഇന്ന് രാത്രിയോ നാളെയോ എത്തും.

 

ജിബിൻ : ആ പിന്നെ എത്തി കഴിഞ്ഞിട്ട് നേരെ എന്റെ ഫ്ലാറ്റിലോട്ട് പോര് കുറെ ആയി നിന്റെ രുചി അറിഞ്ഞിട്ട്.

 

📲: അയ്യടാ ഇത്രക്ക് കൊതി പാടില്ല കേട്ടോ.

 

ജിബിൻ : കിട്ടിയാൽ എന്റെ കുണ്ണ വായിൽ നിന്നും ഊരാത്തവൾ ആണ് കൊതി പാടില്ല എന്ന് നീ വാ പെണ്ണെ

 

📲: ശെരി ഞാൻ എത്തുമ്പോൾ വിളിക്കാം bye….

 

ജിബിൻ : bye അങ്കിളിനെ അന്നെഷിച്ചു എന്ന് പറഞ്ഞേക്ക് കേട്ടോ.

 

📲: ഒകെ ഡാ

 

End……

 

ഫോൺ കട്ട്‌ ആക്കിയ ശേഷം ജിബിൻ വണ്ടിയും എടുത്ത് കോളേജിൽ നിന്നും പോയി.

മുൻപേ പ്ലാൻ ചെയ്ത ഒരു ദൗത്യം സ്വന്തം കൂട്ടുകാർ പോലും അറിയാതെ നടപ്പിലാക്കാൻ സാധിച്ചതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്തുണ്ടായിരുന്നു.

 

 

 

ഇതേ സമയം എന്റെ അവസ്ഥ നോക്കുവാണേൽ ഒന്നിനും ഒരു മൂടും ഇല്ല ആകെ ഒരു മൂഞ്ചിയ അവസ്ഥ.

എങ്ങനെയൊക്കെയോ ദിവസങ്ങൾ അങ്ങ് തള്ളിനീക്കി ജീവിക്കുന്നു അത്രതന്നെ.

ഇക്കണക്കിനു പോയാൽ അവളെ കണ്ടില്ലേൽ ഞാൻ ചത്തുപോവുമല്ലോ എന്ന് പോലും എനിക്ക് തോന്നി.

എന്നാലും ഇങ്ങനെയൊക്കെ ഒരാൾ അസ്ഥിക്ക് പിടിച്ചു പോവുമോ ഈശ്വരാ..

അങ്ങനെ ഓരോന്നാലോചിച്ചിരിക്കുമ്പോൾ ആണ് ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ടത്.

ഫോൺ എടുത്ത് നോക്കിയപ്പോൾ ഇത്രയും നേരം നെടുവീർപ്പെട്ടിരുന്നതിനു ഒരു ആശ്വാസം ലഭിച്ചു എന്ന് വേണേൽ പറയാം.

 

അതെ അവൾ എന്റെ അഞ്ചു മെസ്സേജ് അയച്ചിരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025