Kambikuttan Malayalam

Sex stories Kambikuttan kambikathakal

സലീമിന്റെ കുഞ്ഞുമ്മ 5

2 ദിവസം  കഴിഞ്ഞു അതിരാവിലെ  ഫോണിലേക്കു  സലീമിന്റെ  കോൾ

സലീം :ടാ  നീ  ഇങ്ങോട്ട് വാ  നമുക്ക് ബാഡ്മിന്റൺ കളിക്കാം. കൊച്ചാപ്പ ബാറ്റും കോർക്കും എല്ലാം വാങ്ങിച്ചിട്ടുണ്ട്. നീ  ഇല്ലാത്ത 2ദിവസം   ഞങ്ങൾ  കളിച്ചിരുന്നു

ഞാൻ :ആണോ … ടാ  അതിനു  നമ്മൾ  3 പേരെ ഉള്ളല്ലോ ഡബിൾസ്  കളിക്കാൻ 4 പേര് വേണ്ടേ?

 

സലീം : ടാ  ഷീബ  കുഞ്ഞുമ്മ കളിക്കാനുണ്ട്

(അത്  കേട്ടപ്പോഴേ എന്റെ തൂങ്ങിക്കിടന്ന കുട്ടൻ ചാടി  എണീറ്റു )

ഞാൻ  :അതിനു  ഷീബ  ഇത്താക്ക് കളിക്കാൻ അറിയുമോ?

 

സലീം  :പിന്നെ അറിയാം  കൊച്ചാപ്പയെക്കാൾ നല്ലത്  പോലെ കളിക്കുന്നുണ്ട്

 

ഞാൻ  :ok ടാ ഞാൻ  ദാ  വരുന്നു

 

അങ്ങനെ ഞാൻ   ബാഡ്മിന്റൺ കളിക്കാനായി ഷീബ  ഇത്താടെ വീട്ടിലേക്ക് ഞാൻ  പോയി. നോക്കിയപ്പോൾ പ്രൊഫഷണൽ  സെറ്റപ്പിലാണ് കളി . കറക്റ്റ് അളവിലാണ്  കോർട്ട് വരച്ചേക്കുന്നത് . എന്റെ പൊന്നേ ഷീബ  ഇത്ത ജമാലിക്കാടെ t ഷർട്ട്‌ ആണ്  ഇട്ടേക്കുന്നത് ജമാലിക്കക്ക് സാമാന്യം വണ്ണം  കുറവാണു  ഷീബ  ഇത്താക്ക് കൂടുതലും  അപ്പോളൊന്ന് ആലോചിച്ചു  നോക്കിയേ…… ജമാലിക്കടെ  ടീഷർട്ടിൽ ഷീബ  ഇത്താടെ മുലകൾ  ചാടാൻ  റെഡിയായി നിൽക്കുന്നു ഷേപ്പ് എല്ലാം വ്യക്തം അകത്തെ മുലക്കുരുവരെ  കൃത്യമായി  അറിയാം.  താഴോട്ട്  നോക്കിയപ്പോൾ ലൂസ് ട്രാക്ക് ആണ്  ഇത്ത ഇട്ടേക്കുന്നത് അത്  കൊണ്ട് വൃത്തികേടില്ല. ഷീബ  ഇത്തയെ നോക്കിയാൽ എന്റെ കണ്ട്രോൾ പോകുമെന്നറിഞ്ഞു  കൊണ്ട് ഞാൻ  അങ്ങോട്ട്‌ നിന്നും കണ്ണെടുത്തു

ജമാൽ :മോനെ പനിയെങ്ങനെയുണ്ട്

ഞാൻ :കുഴപ്പമില്ല….. മാറിവരുന്നു

സലീം :ടാ  ഞാനും  കൊച്ചാപ്പയും ടീം, നീയും   കുഞ്ഞുമ്മയും ടീം

 

ജമാൽ  :മോനെ അവള്  നല്ല  കളിയാടാ

(അത്  കേട്ടപ്പോൾ എനിക്ക് ചിരി വന്നു ഞാൻ  ഷീബ  ഇത്തയെ നോക്കിയപ്പോൾ ഇത്തയും ഉള്ളിൽ ചിരിക്കിന്നു )

ഞാൻ :ആണോ  ഞാൻ  കണ്ടിട്ടില്ലല്ലോ നോക്കാം

അങ്ങനെ കളിയാരംഭിച്ചു ആദ്യത്തെ  3 കളിയും  അനായാസം  ഞങ്ങൾ  ജയിച്ചു. 4 ആമത്തെ  കളിക്കിടയിൽ   എന്റെ കാലിൽ  ഒരു കല്ല് വന്നു കൊണ്ട്  കാല് മുറിഞ്ഞു. എല്ലാരും ഷൂ  ഇട്ടാണ് കളിക്കുന്നത് ഞാൻ   ഒന്നും ഇട്ടിട്ടില്ലാരുന്നു അത്  കൊണ്ട് ഉപ്പൂറ്റിയിൽ നല്ലത്  പോലെ കൊണ്ട് കേറി. പെട്ടെന്ന് ഞാൻ  താഴെ ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025