Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാലി 10

ജോര്‍ജ്: അയ്യോ ഉണ്ടേ. അത് ഇപ്പോള്‍ തീര്‍ന്നതെ ഉള്ളു.

പാപ്പച്ചന്‍: ഇത് പൊടിച്ചു വൈകിട്ട് വീട്ടില്‍ കൊടുത്തേക്കണം. ഞാന്‍ കടയടച്ചു. നേരെ എറണാകുളത്തിനു പോകുവാ. കോശിച്ചായന്‍ അവിടെ ഒരു ആശുപത്രിയില്‍ ആണ്. ഞാന്‍ ഒന്ന് പോയി തിരക്കിയിട്ടു വരാം.

പാപ്പച്ചന്‍ നടന്നു പോയികഴിങ്ങപ്പോള്‍ പക്കി ഗോതമ്പ് പൊടിക്കാന്‍ തുടഞ്ഞി.

ജോര്‍ജ്: ശാന്തേ നീ ഇത് വൈകിട്ട് അവിടെ കൊടുത്തിട്ട് വീട്ടില്‍ പോയ്ക്കോ. പപ്പച്ചായന്റെ വീട് നീ  പോന്ന വഴിക്കല്ലിയോ. അതുകൊണ്ട് പറഞ്ഞതാ.

ശാന്ത: ഞാന്‍ കൊടുക്കാം. അവര് കാശു തരുമോ?

ജോര്‍ജ്: തന്നാല്‍ മേടിച്ചോ.

ഗോതമ്പ് പൊടിച്ചു കഴിഞ്ഞു രണ്ടു മൂന്നു പേര്‍ക്ക് നെല്ലും കുത്തികൊടുത്തു. എനിക്ക് ചെയ്യാന്‍ മറ്റുപണിഒന്നും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെല്ലാം തൂത്ത് വരി കൊണ്ടിരുന്നു. മറ്റാര്‍ക്കും സംശയം തോന്നരുതല്ലോ? പക്കി വിരലിട്ടതുകൊണ്ടും ശരിക്ക് നക്കി തന്നത് കൊണ്ടും ആയിരിക്കും എന്‍റെ പൂറിന്റെ സ്ഥലം ചെറുതായി വിങ്ങുന്നുണ്ട്. അത് ഒരുപക്ഷെ ആദ്യമായി ഒരു പുരുഷന്‍ കൈകാര്യം ചെയ്തതു കൊണ്ടുകൂടി ആകാം. ആ വിങ്ങല്‍ എന്നെ അലോരസപ്പെടുത്തി കൊണ്ടിരുന്നു. സമയം മൂന്നു മണി ആയി. പക്കി പറഞ്ഞു ചായയും വടയും മേടിക്കാന്‍. ഞാന്‍ അതിനുവേണ്ടി കുരിശടിയില്‍ ഉള്ള പൊന്നച്ചന്‍റെ ചായക്കടയില്‍ പോകാന്‍ ഇറങ്ങി. കവലയില്‍ ചെന്നപ്പോള്‍ മുതലാളിയുടെ കാറും ചുറ്റിനും കുറെ ആള്‍ക്കാരും. നോക്കിയപ്പോള്‍ ലിസി കൊച്ചമ്മ. എല്ലാവരും ആകംഷയോട് കൊച്ചമ്മ പറയുന്നത് കേള്‍ക്കുന്നു. കൊച്ചമ്മയ്ക്ക് പഴയ ചെലോന്നും ഇല്ല. ആശുപത്രിയില്‍ നിന്നും വരുന്ന വഴിയാണ്.

ലിസി: അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കൊശിച്ചായാനു സ്വല്പം കൂടുതല്‍ പരിക്കുണ്ട്. അതുകൊണ്ട് icu വില്‍ ആണ്. മോന്‍ വാര്‍ഡില്‍ ആണ് അവനു തലയ്ക്കു ചെറിയ മുറിവും കാലിനു ഒരു ഒടിവും ഉണ്ട്. അവനെ വാര്‍ഡില്‍ കിടത്തിയിരിക്കുവ. എനിക്ക് ഇന്നുതന്നെ മടങ്ങണം. അച്ചായന് ചിലപ്പോള്‍ ഒരു ഒാപ്പറേഷന്‍ വേണം എന്ന് പറഞ്ഞു. അതിനു 6 കുപ്പി രക്തം കൊടുക്കണം. അതിനു നിങ്ങള്‍ എല്ലാം സഹായിക്കണം. ഞാന്‍ മെമ്പര്‍ ഫിലിപോസിനോട് പറഞ്ഞിട്ടുണ്ട്. അതിനു തയാറുള്ളവര്‍ ഇന്ന് തന്നെ ഹോസ്പിറ്റലില്‍ വരണം. ഞാന്‍ വണ്ടി ഇടപാട് ചെയ്യാം. അതില്‍ വന്നാല്‍ മതി. ഇനി അതിനു കാശു വേണ്ടവര്‍ക്ക് അതും കൊടുക്കാം. വരാതിരിക്കരുത്.

പൊന്നച്ചന്‍: കൊച്ചമ്മ പൊക്കോ നാളെ കട അടച്ചിട്ട്യാലും സാരമില്ല. ഞാന്‍ വരാം.

ലിസി കൊച്ചമ്മയോടു എന്ത് സ്നേഹം. ഇല്ലേല്‍ ചായ കടയില്‍ മുതലാളിയുടെ കുറ്റം പറച്ചിലാ ഇയാളുടെ മെയിന്‍ ജോലി. ലിസികൊച്ചമ്മയോടു എന്താ ബഹുമാനം. ഇത് മനസ്സില്‍ മറ്റെന്തോ ആണ്. കൊച്ചമ്മ പോയപ്പോള്‍ എന്നോട് ചോതിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025