Kambikuttan Malayalam

Sex stories Kambikuttan kambikathakal

സലീന 2

 

സലീനയുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു..

അല്ല ഇന്നെന്താ ഭയങ്കര നാണമാണല്ലോ സലീന.

 

നിനക്കങ്ങിനെ തോന്നിയോ സൈനു

 

ഹ്മ്. എന്ന് മൂളിക്കൊണ്ട് ഞാൻ സലീനയുടെ മുഖം താടിയിൽ പിടിച്ചു മേലോട്ട് ഉയർത്തി..

 

എന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി കൊണ്ടു അവൾ ചെറു പുഞ്ചിരിയോടെ എന്റെ അരികിൽ നിന്നു..

 

എന്താടി ഒന്നും പറയാനില്ലേ അല്ലേൽ കിടന്നു വായടിക്കുന്നത് കേൾക്കാല്ലോ. ഇപ്പൊ എന്തെ..

അതിനവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട്. അതേ സൈനു നിന്നോട് എത്ര തല്ലു കൂടിയാലും മതിയാകില്ല. എത്രത്തോളം ഞാൻ നിന്നോട് താലൂക്കൂടുന്നോ അപ്പോയെല്ലാം എനിക്കെന്റെ സൈനുവിനോടുള്ള സ്നേഹം മാത്രം ആണ്..

 

നിനക്കറിയില്ലേ എന്നെ നിന്നോട് വഴക്കിടുമ്പോയെല്ലാം ഞാൻ നിന്റെ ഈ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നു എന്ന്.

ഹോ എന്നിട്ട് ചിലനേരത്തു നിന്റെ ദേഷ്യപ്പെടലും സ്വഭാവവും എല്ലാം കാണുമ്പോയുണ്ടല്ലോ..

 

കാണുമ്പോ.

ഒന്നൂല്യ…

അല്ല എന്തോ ഉണ്ട് പറ..

ഏയ്‌ ഒന്നുമില്ല പെണ്ണെ.

അതേ നീ ധൈര്യമായിട്ട് പറഞ്ഞോ..

 

ഞാൻ പറയുവെ പിന്നെ അതിൽ പിടിച്ചു കയറരുത്.

ഇല്ല നീ പറ

നിന്നെ കെട്ടിയേണ്ടിയിരുന്നില്ല എന്ന് തൊന്നും..

സത്യമായിട്ടും നിനക്കങ്ങിനെ എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ സൈനു.

അങ്ങിനെ ചോദിച്ചാൽ.

ചോദിച്ചാൽ എന്താ പറയാൻ ഒരു മടി.

ഏയ്‌ മടിയൊന്നും ഇല്ല.

എന്നാൽ പറ.

നിന്റെ ചില നേരത്തെ ഈ ദേഷ്യമുണ്ടല്ലോ അപ്പൊ..

അപ്പൊ എന്താ തോന്നാറുള്ളെ.

എന്നെ കെട്ടേണ്ടിയിരുന്നില്ല ഈ ആർക്കും വേണ്ടാത്ത മുടക്കാ ചരക്കിനെ വെറുതെ തലയിൽ എടുത്തു വെച്ചു എന്ന് തോന്നാറുണ്ടല്ലേ.

ഏയ്‌ അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല കേട്ടോ വെറുതെ ഇനി നീയായിട്ടു ഓരോന്ന് ചിന്തിക്കേണ്ട..

അതേ സൈനു നിന്റെ കൈപിടിച്ച് നിന്റെ ഈ ജീവിതത്തിലേക്ക് ഞാൻ കയറി വന്നിട്ട് ഇന്നേക്ക് മൂന്നുവർഷം കഴിഞ്ഞില്ലേ ഇപ്പോഴാണോ നിനക്കെന്നെ കുറിച്ച് അങ്ങിനെ യെല്ലാം തോന്നി തുടങ്ങിയെ..

അതോ തുടക്കം തന്നേ ഉണ്ടായിരുന്നുവോ..ഈ ചിന്ത..

എന്റെ സലീന നിന്നെ എനിക്കങ്ങിനെ കാണാൻ കഴിയും എന്ന് നീ കരുതുന്നുണ്ടോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025