Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൽമ മിസ്സ്‌

കോളേജിൽ എല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന സൽമ മിസ്സ്‌ ഹോസ്റ്റലിൽ എത്തിയതോടെ കുട്ടികൾ എല്ലാവരും അല്പം ടെൻഷൻ ആയി, ഇനി ഉടായിപ്പ് പരിപാടികളും രാത്രി കാലങ്ങളിൽ ഉള്ള റൂം മാറ്റങ്ങൾ ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും മനസ്സിലായി. സൽമ ഹോസ്റ്റലിൽ എല്ലാ കാര്യങ്ങൾക്കും പുതിയ രീതികളും ചട്ടങ്ങളും കൊണ്ടുവന്നു. അതോടെ ഹോസ്റ്റലിൽ റാഗിങ് മറ്റു തരികിട പരിപാടികൾ എല്ലാം കുറഞ്ഞു. അങ്ങനെ സൽമ മിസ്സ്‌ ന്റെ കീഴിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു, കോളേജിലേക്ക് പുതിയ അഡ്മിഷൻസ് എല്ലാം വന്നു. സൽമ മിസ്സ്‌ വാർഡൻ ആയതോടെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിനെ കൂടെ മെയിൻ ക്യാമ്പസ്‌ ഹോസ്റ്റലിൽ നിന്നും പുറമെ ഉള്ള ഈ ഹോസ്റ്റലിലേക്ക് മാറ്റി, മെയിൻ ക്യാമ്പസ്സിൽ പുതിയ അഡ്മിഷൻ കുട്ടികളെ കയറ്റി. അതോടെ എല്ലാ കാര്യത്തിനും ഒരു തീരുമാനം ആയി, ചിര വൈരികൾ ആയ തേർഡ് ഇയർ ആൻഡ് ഫോർത് ഇയർ കുട്ടികൾ ഒരേ ഹോസ്റ്റലിൽ ആയി.

മാത്രവുമല്ല ഫോർത് ഇയർ സ്റ്റുഡന്റ്സിന്റെ കോ ഓർഡിനേറ്റർ സൽമ മിസ്സ്‌ ആയിരുന്നു. അതുകൊണ്ട് തന്നെ അവരോടു മിസ്സിന് അല്പം ഇഷ്ടം കൂടുതൽ ഉണ്ട് ഈ ഒരു കാരണം കൊണ്ട് തന്നെ തേർഡ് ഇയർ പിള്ളേർക്ക് മിസ്സിനോട് അല്പം കലിപ്പ് ആദ്യമേ ഉണ്ടായിരുന്നു. സൽമ മിസ്സും കോളേജ് മാനേജരും ആയി ചില അവിഹിത ബന്ധം ഉണ്ട് എന്ന് തേർഡ് ഇയർ പിള്ളേർ പറഞ്ഞു പരത്തിയുരുന്നു, ആ ഒരു ദേഷ്യം മിസ്സിന് അങ്ങോട്ടും ഉണ്ടായിരുന്നു. അങ്ങനെ ഹോസ്റ്റലിൽ എല്ലാവരും നല്ലത് പോലെ തന്നെ കഴിഞ്ഞു പോരുന്നു, പുതിയ അദ്ധ്യയന വർഷം തുടങ്ങിയിട്ട് ഇപ്പോൾ വൺ വീക്ക് ആയി. അങ്ങനെ ഇരിക്കെ ഫോർത് ഇയർ ബാച്ചിലെ “സൂസൻ ഫിലിപ്പ്” ഒരു മാസത്തെ ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തി. അവൾ കുവൈറ്റിൽ അച്ഛന്റെ അടുത്ത് വെക്കേഷൻ ടൂർ പോയത് ആയിരുന്നു അതാണ് വൺ വീക്ക് ലേറ്റ് ആയതു.


അങ്ങനെ സൂസൻ എത്തിയതോടെ ഫോർത് ഇയർ ബാച്ച് കൂടുതൽ ശക്തമായി, സൂസൻ അവരുടെ ഒരു ലീഡർ തന്നെ ആയിരുന്നു. പൂത്ത കാശുള്ള ഒരു കോട്ടയം അച്ചായത്തി പെണ്ണ്, കാണാൻ നല്ല നെയ്യ് മുറ്റിയ ഇനം, ഇപ്പോൾ ഗൾഫിൽ പോയി ഒന്നുകൂടെ കൊഴുത്തു. സൂസൻ വന്നപ്പോൾ ഹോസ്റ്റലിൽ റൂം എല്ലാം ഫുൾ ആയിരുന്നു, അങ്ങനെ സൂസൻ നാട്ടിൽ ആയിരുന്ന സൽമ മിസ്സ്‌ നെ വിളിച്ചു കാര്യം പറഞ്ഞു. സൽമ സൂസനോട് തത്കാലം മിസ്സ്‌ വരുന്നത് വരെ തേർഡ് ഇയർ ബാച്ചിൽ ഒഴിവുള്ള ഒരു റൂമിൽ നില്കാൻ പറഞ്ഞു, സൽമ വന്നിട്ട് ബാക്കി ശരിയാക്കി തരാമെന്നും പറഞ്ഞു. പക്ഷെ സൂസൻ സൽമയെക്കാൾ വാശി ഉള്ള കൂട്ടത്തിൽ ആയതു കൊണ്ട് അവൾ അതു സമ്മതിച്ചില്ല, മാത്രമല്ല ഇനി അവൾ എങ്ങാനും അവിടെ പ്രോബ്ലം ഉണ്ടാക്കിയാൽ അതു കുഴപ്പം ആവുമെന്ന് സൽമാക്കും തോന്നി. അതുകൊണ്ട് തന്നെ സൽമ സൂസനോട് സെക്യൂരിറ്റിയുടെ അടുത്ത് നിന്നു സൽമയുടെ റൂമിന്റെ കീ വാങ്ങി തത്ക്കാലം സൽമ വരുന്നത് വരെ അവളുടെ റൂമിൽ നിന്നോളാൻ പറഞ്ഞു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025